Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബംഗാളിൽ ഗവർണറുമായി കൊമ്പുകോർത്ത മമതയ്‌ക്കിത് തിരിച്ചടികളുടെ കാലം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 23, 2024, 05:37 pm IST
in India

കൊൽക്കത്ത: പശ്ചിമബംഗാളിൽ ഗവർണർക്കെതിരായ പരാതിയിൽ നടന്ന ജുഡീഷ്യൽ അന്വേഷണത്തിൽ ഗവർണർക്ക് ക്ളീൻചിറ്റ്. ആരോപണം അടിസ്ഥാനരഹിതവും പോലീസ് പിന്തുണയോടെ കെട്ടിച്ചമച്ചതുമാണെന്ന് വ്യക്തമാക്കുന്ന അന്വേഷണ റിപ്പോർട്ട് മുഖ്യമന്ത്രി മമതാബാനര്ജിക്ക് മറ്റൊരു കനത്ത തിരിച്ചടിയായി.

അഴിമതിക്കും അക്രമത്തിനുമെതിരെ പടവാളെടുത്ത ഗവർണറെ വിദ്വേഷപ്രചാരണത്തിലൂടെ ആരോപണങ്ങളുടെ തടവറയിൽ തളയ്‌ക്കാൻ മുനയൊടിഞ്ഞ ആയുധങ്ങൾ കൂർപ്പിച്ചെടുത്ത മമത ഇപ്പോൾ ആരോപണങ്ങളുടെ പരമ്പരയിൽ നട്ടംതിരിയുകയാണ്. അക്രമം, അഴിമതി, .വിഘടനവാദം, ഭരണഘടനാലംഘനം എന്നിങ്ങനെ മമ്തയ്‌ക്കെതിരെ ഒന്നിനു പുറകേ ഒന്നായി തെളിവുകൾ സഹിതമുള്ള കുറ്റാരോപണങ്ങളുടെ കുത്തൊഴുക്കാണ് ഇപ്പോൾ ബംഗാളിൽ.

ബംഗാളിൽ രാഷ്‌ട്രീയ എതിരാളികളെ തളയ്‌ക്കാൻ പതിവായി പ്രയോഗിക്കുന്ന അവസാന അടവാണ് സ്ത്രീപീഡന ആരോപണം. തിരഞ്ഞെടുപ്പിൽ തിരിച്ചടി ഭയന്ന് ഗവര്ണര്ക്കെതിരെ മറ്റൊന്നും പറയാനില്ലാതെ വന്നപ്പോൾ മമത അതും പ്രയോഗിച്ചു.

എന്നാൽ രാജ്ഭവനിലെ സിസിടിവി ദൃശ്യങ്ങൾ സ്വയം പുറത്തുവിട്ടും ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചും ഗവർണർ സധൈര്യം മുന്നോട്ടുവന്നപ്പോൾ മമത കടുത്ത പ്രതിരോധത്തിലായി. ഹൈക്കോടതിയിൽ നൽകിയ ഹർജികൾ ഒന്നൊന്നായി തള്ളിപ്പോയി. ഗവർണർ മുഖ്യമന്ത്രിക്കെതിരെ നൽകിയ അപകീർത്തിക്കേസിൽ ഇനി നാവനക്കരുതെന്ന് കോടതി വിധിക്കുകയും ചെയ്തു.

ആരോപണമുന്നയിയിച്ച രാജ്ഭവനിലെ മുൻ താൽക്കാലിക ജീവനക്കാരിയെക്കൊണ്ട് സുപ്രീംകോടതിയിൽവരെ കേസെത്തിച്ച് വാർത്തയിൽ ഗവർണറെ തളച്ചിടാനാണ് ഇപ്പോഴത്തെ ശ്രമം. എന്നാൽ ജുഡീഷ്യൽ അന്വേഷണ റിപ്പോർട്ട് പുറത്തുവന്നതോടെ അതും മമതയ്‌ക്ക് വെള്ളിടിയായി. വിശദമായ അന്വേഷണത്തിൽ പരാതിക്കാരി ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് കണ്ടെത്തി ഗവർണർക്ക് ക്ളീൻ ചിറ്റ് നൽകിയിരിക്കുകയാണ് പുതുച്ചേരിയിൽ നിന്നുള്ള മുൻ ജഡ്ജി.
.
“ആരോപിക്കപ്പെടുന്ന സംഭവത്തിൽ ദൃക്സാക്ഷികളിൽ നിന്നും സാഹചര്യതെളിവുകളിൽ നിന്നും ലഭിച്ച വിവരങ്ങളും തെളിവുകളും വിശകലനം ചെയ്യുമ്പോൾ പരാതിക്കാരിയുടെ പെരുമാറ്റം, ആരോപണമുന്നയിക്കാൻ തിരഞ്ഞെടുത്ത സമയം, തിരഞ്ഞെടുത്ത തന്ത്രങ്ങൾ എന്നിവ സംശയങ്ങൾ ഉളവാക്കുന്നു.” എന്നാണ് ജുഡീഷ്യൽ അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്.

തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ്, പ്രധാനമന്ത്രി രാജ്ഭവനിലെത്തിയ ദിവസം രാജ്ഭവൻ വൻ സുരക്ഷാസന്നാഹത്തിലായിരിക്കുമ്പോഴാണ് ഗവർണർ തന്റെ സ്ത്രീത്വത്തെ അപമാനിച്ചുവെന്ന പരാതിയുമായി ഒരു താൽക്കാലിക ജീവനക്കാരി കൊല്കത്തപോലീസിന്റെ സഹായത്തോടെ മാധ്യമങ്ങൾക്കു മുന്നിലെത്തിയതെന്നതുതന്നെ അതിനു പിന്നിലുള്ള ഗൂഡാലോചനയുടെ ഗൗരവം സൂചിപ്പിക്കുന്നതാണ്.

വിഘടനവാദം ഉയർത്തുന്ന മമതയുടെ സമീപകാല പ്രസംഗങ്ങളും സ്ത്രീകളെ ആൾക്കൂട്ട ആക്രമണങ്ങളിലൂടെ വകവരുത്തുന്ന സോഷ്യൽ മീഡിയ ദൃശ്യങ്ങളും അഴിമതിയിൽ മുങ്ങിക്കുളിച്ച സഹമന്ത്രിമാരുടെ ജയിൽയാത്രകളും നിരന്തരം സർക്കാരിനെ വേട്ടയാടുമ്പോൾ പിരിച്ചുവിടൽ ഭീതിയുടെ തടവറയിലായിരിക്കുകയാണ് മമതയും തൃണമൂലും.

ബംഗാളിലെ ക്രമസമാധാനതകർച്ച , അഴിമതി, സാമ്പത്തിക പ്രതിസന്ധി, തിരഞ്ഞെടുപ്പിലെ ക്രമക്കേടുകൾ, ഭരണഘടനാലംഘനം എന്നിവ സംബന്ധിച്ച ഗവർണറുടെ രൂക്ഷമായ റിപ്പോർട്ടുകളിന്മേൽ ഡൽഹിയിൽ നിന്നുള്ള നടപടികൾ സംബന്ധിച്ച് ഊഹാപോഹങ്ങൾ നിറഞ്ഞ നിരവധി റിപ്പോർട്ടുകളും ചർച്ചകളും ഇതിനകം ബംഗാളിലെ മുൻനിര മാധ്യമങ്ങളിൽ ഇടംപിടിച്ചുകഴിഞ്ഞു. അതേസമയം മമതാസർക്കാരിന്റെ പതനം ആസന്നമാണെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ് സോഷ്യമീഡിയ.

Tags: Bengal GovernorMamata Banerjee
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗാളില്‍ മമത സര്‍ക്കാര‍് തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് സുപ്രീംകോടതി, ബംഗാളില്‍ കേന്ദ്രസേനയെ വിന്യസിക്കാന്‍ ഉത്തരവിട്ടു

India

ബിജെപിയും തൃണമൂലും ‘പാണ്ഡവരും കൗരവരും’; ഉപമിച്ച മമതാ ബാനർജി കുഴപ്പത്തിലായി

India

മുർഷിദാബാദിലും പുരുലിയയിലും രാമനവമി ശോഭായാത്രയ്‌ക്ക് നേരെ ഇസ്ലാമിസ്റ്റുകളുടെ കല്ലേറ്: മമതയുടെ മുസ്ലീം പ്രീണനം തുടരുന്നു

India

അർഹതയുള്ള ആരുടെയും പേര് ഒഴിവാക്കില്ല , ബംഗാൾ തിരഞ്ഞെടുപ്പ് സമാധാനപരമായിരിക്കും : മമതയ്‌ക്കുള്ള മറുപടിയുമായി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ

India

മമതയ്‌ക്ക് വീണ്ടും തിരിച്ചടി;ബംഗാളിലെ എസ്ഐആർ നിര്‍ത്തിവെയ്‌ക്കില്ല, ഇനി എസ് ഐ ആറിന് മേല്‍നോട്ടം വഹിക്കാന്‍ ജഡ്ജിമാരെന്ന് സുപ്രീംകോടതി

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.