Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Technology

റീച്ചാര്‍ജിനൊപ്പം 1 ലക്ഷം രൂപയുടെ ഭാഗ്യ സമ്മാനവുമായി ബിഎസ്എൻഎൽ: ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 21, 2024, 10:09 am IST
in Technology

ബിഎസ്‌എൻഎല്‍ (BSNL) റീച്ചാർജിലൂടെ നിങ്ങൾക്ക് ലക്ഷാധിപതിയും ആകാം. വരിക്കാരെ കൂടുതല്‍ ഭാഗ്യവാന്മാരാക്കുന്ന പുതിയ ഓഫറുകളുമായി ബിഎസ്എൻഎൽ രംഗത്ത് വന്നിരിക്കുകയാണ്.
തെരഞ്ഞെടുത്ത റീച്ചാർജ് പ്ലാനുകള്‍ ഉപയോഗിച്ച്‌ റീച്ചാർജ് ചെയ്യുന്ന ബിഎസ്‌എൻഎല്‍ വരിക്കാരില്‍ ഭാഗ്യശാലികളായിട്ടുള്ളവർക്ക് പ്രതിമാസം ഒരു ലക്ഷം രൂപയുടെ വരെ സമ്മാനം ലഭ്യമാക്കുന്ന പദ്ധതിയാണ് ബിഎസ്‌എൻഎല്‍ പുതിയതായി അ‌വതരിപ്പിച്ചിരിക്കുന്നത്.

ഒരു പ്രാദേശിക സംഗീത ആപ്പായ Zing എന്ന പ്ലാറ്റ്ഫോമുമായി ചേർന്നുകൊണ്ടാണ് ബിഎസ്‌എൻഎല്‍ ഈ സമ്മാന പദ്ധതി അ‌വതരിപ്പിച്ചിരിക്കുന്നത്. 118 രൂപ, 153 രൂപ, 199 രൂപ, 347 രൂപ, 599 രൂപ, 997 രൂപ, 1999 രൂപ, 2399 രൂപ എന്നീ നിരക്കുകളില്‍ ലഭ്യമാകുന്ന എസ്ടിവികള്‍ ആണ് ഇതിനായി ഉപയോഗിക്കേണ്ടത്.

ഈ പ്ലാനുകള്‍ ഉപയോഗിച്ച്‌ റീചാർജ് ചെയ്ത ശേഷം, ഉപഭോക്താക്കള്‍ അവരുടെ മൊബൈല്‍ ഫോണില്‍ Zing ആപ്പ് ഡൗണ്‍ലോഡ് ചെയ്യണം. റിവാർഡിന് യോഗ്യത നേടിക്കഴിഞ്ഞാല്‍, നിങ്ങള്‍ ഭാഗ്യവാനാണെങ്കില്‍, BSNL-ല്‍ നിന്ന് നിങ്ങള്‍ക്ക് റിവാർഡ് ലഭിക്കും എന്ന് സോഷ്യല്‍ മീഡിയയിലെ പോസ്റ്റിലൂടെ ബിഎസ്‌എൻഎല്‍ അറിയിച്ചു.

ഈ പ്ലാനുകള്‍ ഉപയോഗിച്ച്‌ റീച്ചാർജ് ചെയ്യുന്നവരില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ഓരോ മാസവും ഒരു ലക്ഷം രൂപയുടെ സമ്മാനങ്ങള്‍ നല്‍കും. ഒരു പ്രൊമോഷണല്‍ ഓഫർ എന്ന നിലയില്‍ ആണ് ബിഎസ്‌എൻഎല്‍ ഇങ്ങനെയൊരു പദ്ധതി ഇപ്പോള്‍ അ‌വതരിപ്പിച്ചിരിക്കുന്നത്. അ‌ടുത്തിടെ സ്വകാര്യ കമ്പനികള്‍ റീച്ചാർജ് നിരക്കുകള്‍ 22 ശതമാനം വരെ വർധിപ്പിച്ചിരുന്നു.

 

 

Tags: BSNLRecharge
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിഎസ്എന്‍എല്‍ കണ്ണൂര്‍ ബിസിനസ് ഏരിയയിലെ ക്രമക്കേടില്‍ സെന്‍ട്രല്‍ വിജിലന്‍സിന് പരാതി നല്‍കും

Kerala

ബിഎസ്എന്‍എല്‍ കേരള സര്‍ക്കിളില്‍ നടപ്പാക്കുന്നത് സിഐടിയുവിന്റെ നിര്‍ദേശങ്ങള്‍

India

രാജ്യവ്യാപകമായി ‘വോയിസ് ഓവർ വൈഫൈ’ സേവനത്തിന് തുടക്കം കുറിച്ച് ബിഎസ്എൻഎൽ

Kerala

ബിഎസ്എൻഎൽ: 23,000 ഫോർ ജി സൈറ്റുകൾകൂടി വരുന്നു; 9.25 കോടി മൊബൈൽ വരിക്കാർ

Business

സമ്മാന്‍-സീനിയര്‍ സിറ്റിസണ്‍ പ്രീപെയ്ഡ് പ്ലാനുമായി ബിഎസ്എന്‍എല്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വൈദ്യസഹായമില്ലാതെ പ്രസവിച്ച യുവതി മരിച്ചു: നവജാത ശിശുവിന്റെ മൃതദേഹം പുറത്തെടുത്ത് പരിശോധിക്കണം

ഹിസ്ബുല്ല-ഇറാൻ ബന്ധമുള്ള ഭീകരശൃംഖലയെ തകർത്ത് യുഎഇ ആഭ്യന്തരവകുപ്പും കുവൈത്തും

പുതുച്ചേരിയിൽ സീറ്റ്ധാരണ; ബിജെപി 10 സീറ്റിൽ, എഐഎൻആർസി 16 ൽ

“പാലക്കാട് ജയിച്ചാൽ മമ്മൂട്ടിയെ കൊണ്ടുവരും, രാഹുല്‍ മാങ്കൂട്ടത്തില്‍ ചെയ്ത നല്ലകാര്യങ്ങള്‍ ഏറ്റെടുക്കും”- രമേഷ് പിഷാരടിക്ക് ട്രോള്‍ പൂരം

രാഷ്‌ട്രീയപരസ്യങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കേഷന് സംസ്ഥാനതല മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റി സജ്ജം – മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു

സിപിഎമ്മിന്റെ ജാതി അധിക്ഷേപത്തിനെതിരെ നിയമ നടപടിയുമായി ബിജെപി

ബിജെപി സംസ്ഥാന അധ്യക്ഷന്‍ അടക്കമുള്ള പ്രമുഖര്‍ നാളെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും

തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണം തടസപ്പെടും

പത്തനംതിട്ട വടശേരിക്കരയില്‍ വന്‍ അഗ്നിബാധ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.