Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ന്യൂനപക്ഷ പ്രീണനം അവസാനിപ്പിക്കാതെ ഇടതുപക്ഷത്തിന് രക്ഷയില്ല: വെള്ളാപ്പള്ളി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 21, 2024, 01:27 am IST
in Kerala
എസ്എന്‍ഡിപി യോഗം എരുമേലി യൂണിയന്റെ നേതൃക്യാമ്പ് ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യുന്നു

എസ്എന്‍ഡിപി യോഗം എരുമേലി യൂണിയന്റെ നേതൃക്യാമ്പ് ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യുന്നു

ചേര്‍ത്തല: അടിസ്ഥാന വര്‍ഗത്തെ മറന്നതാണ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് കനത്ത പരാജയം നേരിടേണ്ടിവന്നതെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.

എസ്എന്‍ഡിപി യോഗം എരുമേലി യൂണിയന്റെ നേതൃക്യാമ്പ് കണിച്ചുകുളങ്ങരയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ന്യൂനപക്ഷ പ്രീണനം അവസാനിപ്പിക്കാതെ ഇടതുപക്ഷത്തിന് രക്ഷയില്ല. ഭൂരിപക്ഷ സമുദായത്തെ അവഗണിച്ച് മുന്നോട്ട് പോകാനാണ് തീരുമാനമെങ്കില്‍ ഇപ്പോള്‍ സംഭവിച്ചതു പോലെ ഉത്തരത്തിലിരുന്ന ലീഗിനെ പിടിക്കാന്‍ പോയപ്പോള്‍ കക്ഷത്തിലിരുന്ന അടിസ്ഥാന വര്‍ഗം കൈവിട്ടു പോകുന്ന അവസ്ഥ ഇനിയുമുണ്ടാകും.

എല്ലാ വര്‍ക്കും ജാതിയുണ്ട്, സംഘടനകളുമുണ്ട്. പക്ഷേ എസ്എന്‍ഡിപി യോഗം ഒന്നു ജാതി പറഞ്ഞു പോയാല്‍ ജാതി വര്‍ണ്യത്തെ കൊണ്ടുവരാനാണെന്ന ആക്ഷേപമാണ് ഏറ്റുവാങ്ങേണ്ടത്. നമുക്കെല്ലാവര്‍ക്കും രാഷ്‌ട്രീയമുണ്ട്. അതില്‍ നിന്ന് ആരും മാറേണ്ട ആവശ്യമില്ല. രാഷ്‌ട്രീയത്തില്‍ നിലനില്‍ക്കുമ്പോള്‍ പോലും സമുദായത്തിന് വേണ്ടി ഒറ്റക്കെട്ടായി നിലനില്‍ക്കണം. അതൊക്കെ മുസ്ലീങ്ങളെ കണ്ടു പഠിക്കണം, വാലെല്ലാത്തതെല്ലാം അളയിലാക്കിയിട്ടും ഞങ്ങള്‍ക്ക് ഒന്നുമില്ലെന്നാണ് മുസ്ലിമിന്റെ വാദം. സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും പുറമേ മദ്രസകളും കൊണ്ട് മുസ്ലിം സമ്പന്നരാകുകയാണ്. ഇതിനെല്ലാം മുടക്കുന്നത് നമ്മുടെ പണമാണ്.

ഇതെല്ലാം നേടിയെടുക്കുന്നതിന് അവര്‍ സമുദായമായി ഒറ്റക്കെട്ടായി നിന്ന് പ്രവര്‍ത്തിക്കുന്നതാണ് കാരണം. പുറത്തു നിന്നുള്ള ശക്തികള്‍ ആക്രമിക്കാന്‍ ശ്രമിക്കുമ്പോള്‍ ഒന്നിച്ചു നേരിടാന്‍ സമുദായത്തിന് കഴിയണം. സൗകര്യങ്ങള്‍ കൂടിയപ്പോള്‍ യോഗത്തിന്റെ താഴെത്തട്ടിലെ സംഘടന പ്രവര്‍ത്തനങ്ങള്‍ മന്ദീഭവിച്ച നിലയിലാണ്. ഈ അവസ്ഥയ്‌ക്ക് മാറ്റമുണ്ടാകണം. എസ്എന്‍ ട്രസ്റ്റ് ബോര്‍ഡ് അംഗം പ്രീതി നടേശന്‍ ദീപ പ്രകാശനം നടത്തി. യൂണിയന്‍ ചെയര്‍മാന്‍ കെ.പത്മകുമാര്‍ അദ്ധ്യക്ഷനായി.

കണിച്ചുകുളങ്ങര യൂണിയന്‍ പ്രസിഡന്റ് വി.എം. പുരുഷോത്തമന്‍, സെക്രട്ടറി ഇന്‍ ചാര്‍ജ് പി.എസ്.എന്‍. ബാബു എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് യോഗം കൗണ്‍സിലര്‍ പി.ടി.മന്മഥന്‍ സംഘടനാ ക്ലാസ് നയിച്ചു. യൂണിയന്‍ കണ്‍വീനര്‍ പി.എസ്. ബ്രഷ്നേവ് സ്വാഗതം പറഞ്ഞു. ഇന്ന് രാവിലെ 9ന് വ്യക്തിത്വ പരിശീലന ക്ലാസ് മൈന്‍ഡ് വിഷന്‍ ഇന്ത്യ ഡയറക്ടര്‍ ഡോ. മുരളി മോഹന്‍ നയിക്കും. തുടര്‍ന്ന് ക്യാമ്പ് അവലോകനം.

 

Tags: minority appeasementVellapalli NatesanCPM Keralasalvation
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊരുതി പുറത്തുപോയി സിപിഎമ്മിന് കനത്ത ആഘാതം

Kerala

ജി. സുധാകരന്‍ ഇന്ന് നിലപാട് പറയും; മത്സരിക്കാന്‍ സാദ്ധ്യത

Kerala

കുടുംബവാഴ്‌ച്ച, ഗോവിന്ദന്റെ ശൈലി; സിപിഎമ്മില്‍ അസംതൃപ്തി

Editorial

അട്ടിമറിക്കപ്പെടുന്ന നിയമവാഴ്ച

മഹാത്മാഗാന്ധി സര്‍വകലാശാല കലോത്സവ ഉദ്ഘാടനം മന്ത്രി സജി ചെറിയാന്‍ പ്രധാന വേദിയില്‍ വിളക്ക് കൊളുത്തി നിര്‍വഹിക്കുന്നു
Kerala

മഹാത്മാഗാന്ധി സര്‍വകലാശാലകലോത്സവത്തിന് തുടക്കം; സിപിഎം സമ്മേളനവേദിയായി ഉദ്ഘാടന സഭ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണം തടസപ്പെടും

പത്തനംതിട്ട വടശേരിക്കരയില്‍ വന്‍ അഗ്നിബാധ

ജനിച്ചത് 2009 ൽ ; 18 ആകാത്ത മൊണാലിസയുടെ വിവാഹം നടത്തിയവർ കുടുങ്ങും ; കേസെടുക്കുമെന്ന് മധ്യപ്രദേശ് പൊലീസ്

എല്‍ദോസ് കുന്നപ്പിള്ളിയെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം

റോഡും പാലവും മാത്രമല്ല വികസനം എന്ന് പറയുന്നത്, പാലായില്‍ജനങ്ങള്‍ മാറി ചിന്തിക്കും-ഷോണ്‍ ജോര്‍ജ്

‘ ഇന്ത്യയിൽ താമസിച്ചു ഇന്ത്യ നശിക്കാൻ ആഗ്രഹിക്കുന്നവർ, ധുരന്തർ കാണാൻ പോകുമ്പോൾ ബർണോൾ കൂടി എടുത്തോളൂ ‘

മേജര്‍ മോഹിത് ശര്‍മ്മ (വലത്ത്) ധുരന്ധര്‍ സിനിമയില്‍ മേജര്‍ മോഹിത് ശര്‍മ്മയുടെ വേഷമിട്ട നടന്‍ രണ്‍വീര്‍ സിങ്ങ് (ഇടത്ത്)

പാകിസ്താനില്‍ പോയി അവിടുത്തെ ഒരു ക്യാമ്പ് മുഴുവന്‍ അടിച്ച് തകര്‍ത്ത് പോന്ന മേജര്‍ മോഹിത് ശര്‍മ്മ, ധുരന്ധര്‍ സിനിമ ഇദ്ദേഹത്തിന്റെ കഥയെന്ന് മേജര്‍ രവി

ചാനല്‍ ചര്‍ച്ചയില്‍ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോര്‍ച്ച

‘ നിങ്ങൾക്കും പറ്റും പാചകം ചെയ്യാനും തുണി അലക്കാനും , അത് നിങ്ങൾ വിവാഹം കഴിച്ച ഭാര്യയാണ് വേലക്കാരിയല്ല ‘ ; വിവാഹമോചനം തേടിയ യുവാവിനോട് സുപ്രീം കോടതി

നിയമസഭയില്‍ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിലുളള വന്‍ സംഘം ഉണ്ടാകണം- സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.