Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പ്രാര്‍ത്ഥനയോടെ അര്‍ജുന്റെ കുടുംബം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 20, 2024, 01:25 am IST
in Kerala

കോഴിക്കോട്: അങ്കോളയ്‌ക്ക് സമീപം കൂപ്പില്‍ തടിയെടുക്കാന്‍ പോയി മണ്ണിടിച്ചിലില്‍ അപകടപ്പെട്ടുവെന്ന് ആശങ്കപ്പെടുന്ന അര്‍ജുന്‍ 23-ാം വയസ്സില്‍ വാഹനവുമായി ചങ്ങാത്തം കൂടിയതാണ്. അഞ്ചുവര്‍ഷത്തോളമായി 12 ചക്രമുള്ള വലിയ വാഹനത്തില്‍ കൂപ്പില്‍ തടികയറ്റാന്‍ പോകുന്നു. തനിച്ചാണ് പലപ്പോഴും യാത്ര. ചിലപ്പോഴൊക്കെ കൂട്ടുകാരെ സഹായിയായി കൂടെ കൂട്ടാറുണ്ട്. മണ്ണിടിച്ചില്‍ ഉണ്ടായ ഷിരൂര്‍ വിശ്രമകേന്ദ്രമാണെന്നും ഇവിടെ വച്ച് അര്‍ജുന്‍ സ്വയംഭക്ഷണം പാകം ചെയ്തുകഴിക്കാറുണ്ടെന്നും പറയുന്നത് ഈ സുഹൃത്തുക്കളാണ്.

കുന്നമംഗലം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള വാഹനത്തിലാണ് ജോലി ചെയ്തുവരുന്നത്. ഭാര്യയും രണ്ടുവയസുള്ള കുഞ്ഞും അച്ഛനും അമ്മയും അടങ്ങുന്ന കുടുംബത്തിന്റെ അത്താണിയാണ് അര്‍ജുന്‍.

മൂന്നു വര്‍ഷം മുന്‍പാണ് അര്‍ജുന്‍ കൃഷ്ണപ്രിയയെ വിവാഹം ചെയ്യുന്നത്. രണ്ടു വയസുള്ള മകന്‍ അയാന്‍, അച്ഛന്‍ പ്രേമന്‍, അമ്മ ഷീല എന്നിവരും സഹോദരങ്ങളും കുടുംബാംഗങ്ങളും നാട്ടുകാരുമെല്ലാം പ്രതീക്ഷയോടെയുള്ള കാത്തിരിപ്പു തുടങ്ങിയിട്ട് അഞ്ചു ദിവസമായി. ബന്ധുക്കളും നാട്ടുകാരുമെല്ലാം വീട്ടിലെത്തി ആശ്വസിപ്പിക്കുമ്പോള്‍ എല്ലാവരും ശുഭപ്രതീക്ഷയിലാണ്.

ജൂലൈ എട്ടിനാണ് അര്‍ജുന്‍ പോയത്. 15ന് വീട്ടില്‍ തിരിച്ചെത്തുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ വീട്ടുകാര്‍ക്ക് ലഭിച്ചത്, അങ്കോളയ്‌ക്ക് സമീപം ഷിരൂരിലെ ദേശീയപാതയില്‍ മണ്ണിടിച്ചിലില്‍ അര്‍ജുനും അകപ്പെട്ടിരിക്കാമെന്ന വാര്‍ത്തയാണ്. ഒപ്പമുണ്ടായിരുന്ന ഡ്രൈവര്‍മാര്‍ നല്‍കിയ വിവരമനുസരിച്ച് അങ്കോളയ്‌ക്ക് സമീപം അര്‍ജുന്റെ വാഹനം ഉണ്ടായിരുന്നു. ഇവിടം വാഹനയാത്രക്കാര്‍ വിശ്രമിക്കാനും ഭക്ഷണം പാകം ചെയ്യാനുമായി തമ്പടിക്കുന്ന സ്ഥലമാണ്.

ജൂലൈ 16ന് രാവിലെ 10ന് ഭാര്യ കൃഷ്ണപ്രിയയെ വിളിച്ചിരുന്നു. യാത്രയിലാണെന്നും കനത്ത മഴയുണ്ടെന്നും അറിയിച്ചു. തുടര്‍ന്ന് അര്‍ജുന്‍ മടങ്ങിയെത്തേണ്ട സമയം അതിക്രമിച്ചപ്പോള്‍ നടത്തിയ അന്വേഷണത്തിലാണ് മണ്ണിടിച്ചില്‍ വിവരം അറിയുന്നത്. തുടര്‍ന്ന് അര്‍ജുന്റെ അനുജന്‍ അഭിജിത്തും സഹോരീഭര്‍ത്താവ് ജിതിനും ഒരു ബന്ധുവും ഉടന്‍ അങ്കോളയ്‌ക്ക് തിരിച്ചു. മണ്ണിടിച്ചില്‍ നടന്ന പ്രദേശത്ത് ദുരന്തനിവാരണ പ്രവര്‍ത്തനം മന്ദഗതിയിലാണെന്ന് മനസ്സിലായതോടെ മണ്ണിനടിയില്‍ ലോറിയും ഒരു ജീവനുമുണ്ടെന്നും അറിയിച്ചെങ്കിലും തിരച്ചില്‍ നടത്തിയവര്‍ അതിന് തയാറായില്ലെന്ന് സഹോദരീ ഭര്‍ത്താവ് ജിതിന്‍ പറഞ്ഞു.

തുടര്‍ന്ന് അങ്കോള പൊലീസ് സ്റ്റേഷനിലും കോഴിക്കോട് ചേവായൂര്‍ പൊലീസ് സ്റ്റേഷനിലും വിവരം ധരിപ്പിച്ചതായി സഹോദരി അഞ്ജു പറഞ്ഞു. കേന്ദ്രമന്ത്രി സുരേഷ് ഗോപി, എം.കെ. രാഘവന്‍ എംപി എന്നിവരെയും വിവരം അറിയിച്ചു.

ലോറിയും അര്‍ജ്ജുനും മണ്ണിനടിയില്‍ ഉണ്ടാവുമെന്നും അര്‍ജുന്‍ സുരക്ഷിതമായിരിക്കുന്നുണ്ടാവുമെന്ന ശുഭപ്രതീക്ഷയിലാണ് കുടുംബം. ഇന്നലെ രാവിലെ അര്‍ജുന്റെ ഫോണ്‍ റിങ് ചെയ്തത് പ്രതീക്ഷ വര്‍ധിപ്പിച്ചതായി കൃഷ്ണപ്രിയ പറഞ്ഞു. കൂടാതെ ജിപിഎസ് നല്‍കുന്ന സന്ദേശം മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത് ലോറിയുടെ സാന്നിധ്യമുണ്ടെന്നാണ്. ഇതാണ് അര്‍ജുന്‍ ലോറിയില്‍ സുരക്ഷിതമായിരിക്കും എന്ന പ്രതീക്ഷ വീട്ടുകാര്‍ക്ക് നല്‍കുന്നത്. ഏതുനിമിഷവും ശുഭവാര്‍ത്ത കേള്‍ക്കാനാകുമെന്ന പ്രതീക്ഷയിലാണ് കുടുംബവും നാടും.

 

Tags: Karnataka NewsShirur LandslideDriver Arjun
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലയാളി കാർ യാത്രക്കാരെ ആക്രമിച്ച് പണം കവർന്ന സംഭവം; മലപ്പുറം സ്വദേശി അടക്കം 7 പേർ അറസ്റ്റിൽ

India

ബെംഗളൂരുവിന് സമീപം ക്വാറിയിൽ വൻ പാറക്കല്ല് തകർന്നു വീണു അപകടം; ഒമ്പത് പേര്‍ക്ക് ദാരുണാന്ത്യം

India

ഹിന്ദി ബോർഡ് നശിപ്പിച്ച സംഭവം; കന്നഡ അനുകൂല സംഘടന പ്രവർത്തകർക്കെതിരെ കേസ്

India

തുമക്കൂരുവിൽ പാക്ക് സംഘടന പ്രവർത്തിക്കുന്നുവെന്ന പരാതിയുമായി മുസ്‌ലിം സംഘടന

India

തലയോട്ടിയിലെ മണ്ണുപോലും ധര്‍മസ്ഥലയിലേതല്ല

പുതിയ വാര്‍ത്തകള്‍

വിബി-ജി റാം ജി പദ്ധതിയില്‍ പ്രത്യേക തൊഴില്‍ കാര്‍ഡുകളും

പ്രധാനമന്ത്രി കഴുത്തില്‍ അണിഞ്ഞിരുന്ന മഫ്‌ലര്‍ ഉയര്‍ത്തി കാണിക്കുന്നു

‘ഈ മഫ്‌ലര്‍ അന്നത്തെ സ്‌നേഹത്തിന്റെ അടയാളം’

ബാലഗോകുലം ഉത്തരകേരളം വാര്‍ഷിക സമ്മേളനം എടനീര്‍ മഠാധിപതി സ്വാമി സച്ചിതാനന്ദഭാരതി ഉദ്ഘാടനം ചെയ്യുന്നു. എം. രാധാകൃഷ്ണന്‍, കെ.എന്‍. സജി, അരവിന്ദന്‍, എന്‍.എം. സദാനന്ദന്‍ സമീപം

സംസ്‌കൃതിയുടെ തനിമയെ തിരിച്ചു പിടിക്കണം: എം. രാധാകൃഷ്ണന്‍

സാവരിയ ഉപയോഗിച്ച ലാപ്ടോപ്പ്

സാവരിയയുടെ കൊലപാതകം: തെളിവ് വസ്തുക്കള്‍ നാട്ടിലേക്ക് അയച്ചതില്‍ ദുരൂഹതയെന്ന് ബന്ധു

ഹിന്ദുഐക്യവേദി സംസ്ഥാന രക്ഷാധികാരി കെ.പി. ശശികല ടീച്ചറോട് സാവരിയയുടെ പിതൃസഹോദരന്‍ ജനീഷ് സംഭവങ്ങള്‍ വിവരിക്കുന്നു

സാവരിയയുടെ കുടുംബത്തെ ശശികല ടീച്ചര്‍ സന്ദര്‍ശിച്ചു

‘ എല്ലാ മലയാളികളുടെയും ഹൃദയത്തില്‍ അവര്‍ ഇരിപ്പുറപ്പിച്ചു’ : എസ് ജാനകിയെ അനുസ്മരിച്ച് പിണറായി വിജയൻ

ഒട്ടേറെ ദുഖങ്ങള്‍ നേരിട്ട ജാനകി…സരിഗമ പഠിക്കാതെ പാടിയ ഗായിക, പത്മഭൂഷണ്‍ കൊടുത്തപ്പോള്‍ ഭാരതരത്ന വേണമെന്ന് പറഞ്ഞ ധിക്കാരി:ശ്രീകുമാരന്‍ തമ്പി

വി. രാമപ്രസാദും ജാനകിയും

രാമുവിന്റെ ജാനകി

എസ്. ജാനകിയും യേശുദാസും റിക്കോര്‍ഡിങ്ങിനിടെ

തേന്‍മഴ ചൊരിഞ്ഞ അരലക്ഷം ഗാനങ്ങള്‍

എന്റെ സംഗീത ദേവത: കെ.എസ്. ചിത്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.