Monday, March 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കോയമ്പത്തൂരില്‍ കവര്‍ച്ച: ആസൂത്രണത്തിനിടെ 11 പേര്‍ പിടിയില്‍; തീവ്രവാദ ബന്ധം ഉള്‍പ്പെടെ അന്വേഷിക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2024, 10:29 pm IST
in India

പാലക്കാട്: കോയമ്പത്തൂര്‍ നഗരത്തില്‍ വന്‍ കവര്‍ച്ചയ്‌ക്ക് പദ്ധതിയിടുന്നതിനിടെ മലയാളികള്‍ ഉള്‍പ്പെടെ 11 പേര്‍ പിടിയിലായ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പോലീസ്. തീവ്രവാദ ബന്ധം ഉള്‍പ്പെടെ അന്വേഷിക്കുന്നുണ്ടെന്നാണ് പോലീസില്‍ നിന്ന് ലഭിക്കുന്ന വിവരം. സംഭവത്തില്‍ എന്‍ഐഎയും അന്വേഷണം നടത്തിയേക്കും. വലിയൊരു സംഘം ഇതിന് പിന്നിലുണ്ടെന്ന് കോയമ്പത്തൂര്‍ സിറ്റി പോലീസ് പറഞ്ഞു. ഓടിരക്ഷപ്പെട്ട പന്ത്രണ്ടാമനായുള്ള അന്വേഷണവും ഊര്‍ജിതമാക്കി.

കളമശേരി ബസ് കത്തിക്കല്‍ കേസിലെ പ്രതി, തടിയന്റവിട നസീറിന്റെ സഹോദരന്‍ എന്നിവരും പിടിയിലായവരില്‍ ഉള്‍പ്പെടും. കഴിഞ്ഞദിവസം രാത്രിയാണ് കോയമ്പത്തൂര്‍ പുതൂര്‍ കുളത്തുപാളയം ഭാഗത്ത് പോലീസ് രാത്രി പട്രോളിങ് നടത്തുന്നതിനിടെ സംശയാസ്പദമായ സാഹചര്യത്തില്‍ ഒരു സംഘത്തെ ചോദ്യം ചെയ്തു.

പരസ്പര വിരുദ്ധമായാണ് ഇവര്‍ മറുപടി നല്കിയത്. തുടര്‍ന്ന് ഇവരെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യംചെയ്തപ്പോഴാണ് കവര്‍ച്ചാശ്രമം അറിയുന്നത്. കാഞ്ഞങ്ങാട് ചെട്ടുകുണ്ട് കടവത്ത് വീട്ടില്‍ മുഹമ്മദ് സിയാവുദ്ദീന്‍ (40), കാഞ്ഞങ്ങാട് കൊളവയല്‍ സുനില്‍, കണ്ണൂര്‍ വാഴക്കവീഥി തായകത്ത് അബ്ദുള്‍ ഹാലിം (47), കാഞ്ഞങ്ങാട് തെക്കയപുരം സമീര്‍ (32), തിരുപ്പൂര്‍ മംഗളം ഗണപതി പാളയം പര്‍സാദ് (25), ഉക്കടം സ്വദേശി മുഹമ്മദ് അനസ് (29), തിരുപ്പൂര്‍ മംഗളം പെരിയ പള്ളിവാസല്‍വീഥി സ്വദേശികളായ സലീം മാലിക (25), ഷാജഹാന്‍ (26), കണ്ണൂര്‍ തയ്യില്‍ സ്വദേശി എം. ഷമല്‍ (46), കര്‍ണാടക ബഡ്കല്‍ സ്വദേശി നൗഫല്‍ ഖാസിം ഷേക്ക് (29), തിരുപ്പൂര്‍ സ്വദേശി മുഹമ്മദ് യാസിര്‍ (18) എന്നിവരാണ് പിടിയിലായത്.

9 പേരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കസ്റ്റഡിയിലുള്ള നൗഫല്‍ ഖാസിം, മുഹമ്മദ് യാസിര്‍ എന്നിവരെ ചോദ്യം ചെയ്തുവരികയാണ്. കേസിലെ മൂന്നാം പ്രതിയായ അബ്ദുള്‍ ഹാലിം കളമശ്ശേരി ബസ് കത്തിക്കല്‍ കേസിലെ പ്രതിയാണ്. ഒമ്പതാം പ്രതി ഷമല്‍ തടിയന്റവിട നസീറിന്റെ സഹോദരനാണ്. നിരവധി കവര്‍ച്ചക്കേസുകളിലെ പ്രതികളാണ് ഇരുവരും. ഭീകരപ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട് കണ്ടെത്തുന്നതിനായാണോ കവര്‍ച്ചയെന്നും സംശയമുണ്ട്. അന്വേഷണത്തിന് കേരളപോലീസിന്റെ സഹായവും തേടും.

Tags: Coimbatorerobberyterrorist
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുംബൈയിലെ സിദ്ധിവിനായക ക്ഷേത്രത്തിൽ മോഷണം; എട്ട് ജീവനക്കാർ അറസ്റ്റിൽ, പണം അടിച്ചുമാറ്റിയത് കാണിക്കപെട്ടികളിൽ നിന്നും

Kerala

കേരളത്തിൽ നിരോധിത ഭീകര സംഘടനകള്‍ വീണ്ടും സജീവമാകുന്നു; കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ നിരീക്ഷണം ശക്തമാക്കി

India

അതിര്‍ത്തി കടന്നാല്‍ മരണം ഉറപ്പ്….ജമ്മു കശ്മീരില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഭീകരന് വെടിയുണ്ട…

Kerala

കോഴിക്കോട് ഉറങ്ങിക്കിടന്ന വീട്ടമ്മയുടെ സ്വര്‍ണമാല കവര്‍ന്നു

Kerala

നെയ്യാറ്റിന്‍കരയില്‍ വീട് കുത്തിത്തുറന്ന് വന്‍ മോഷണം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സ്ത്രീസുരക്ഷ പറഞ്ഞ് മോദിയെ വിമര്‍ശിച്ച രാഹുല്‍ മാങ്കൂട്ടത്തിലിന് തിരിച്ചടി അശ്വന്ത് കോക്ക് വക; ആ രണ്ട് വാക്കില്‍ നിലംപൊത്തി രാഹുല്‍

ജി സുധാകരന് വര്‍ഗീയവാദികളുടെ പിന്തുണയുണ്ട്, അതിനാല്‍ അമ്പലപ്പുഴയില്‍ ജാഗ്രത വേണമെന്ന് എം വി ഗോവിന്ദന്‍

മോദിയുടെ വരവോടെ രമേഷ് പിഷാരടിയുടെ പാലക്കാടന്‍ പ്രതീക്ഷകള്‍ക്ക് തിരിച്ചടി

എസ് ഡിപിഐ വോട്ടുകളോട് ശിവന്‍കുട്ടിക്ക് ആക്രാന്തം…ആരുടെ വോട്ടും സന്തോഷത്തോടെ സ്വീകരിക്കുമെന്ന് ശിവന്‍കുട്ടി

എസ് ഡിപിഐ ആര്‍എസ്എസിന്റെ ഉല്‍പന്നമെന്ന് എം.എ. ബേബി; ബേബിയ്‌ക്ക് വട്ടായോ എന്ന് സമൂഹമാധ്യമങ്ങള്‍

ദിവസവേതനത്തൊഴിലാളികളായി അഞ്ച് വര്‍ഷം പഞ്ചാബില്‍; രണ്ട് പാക് ഭീകരര്‍ പിടിയില്‍; ലഷ്കർ പദ്ധതി തകർത്തു, പിടിയിലായവരിൽ ലഷ്കർ കമാണ്ടറും

പേരിന്റെ ആദ്യാക്ഷരം ‘S’ ആണോ? എങ്കിൽ ഇത് അറിയാതെ പോകരുത്

വേനല്‍ കടുത്തിട്ടും കൈതച്ചക്കയ്‌ക്ക് വില കുറവ്, കര്‍ഷകര്‍ പ്രതിസന്ധിയില്‍

നാലുവിവാഹങ്ങൾക്ക് തടയിടും : അസമിൽ യൂണിഫോം സിവിൽ കോഡ് നടപ്പാക്കുമെന്ന് അമിത് ഷാ

മുളന്തുരുത്തിയിൽ വൻ മയക്കുമരുന്ന് വേട്ട, 20 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശികൾ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.