Wednesday, June 25, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഓഹരി വിപണി റെക്കോർഡ് നേട്ടത്തിൽ; സെൻസെക്സ് ചരിത്രത്തിൽ ആദ്യമായി 81,000 കടന്നു, നേട്ടമുണ്ടാക്കിയത് ഐടി കമ്പനികൾ

Janmabhumi Online by Janmabhumi Online
Jul 18, 2024, 04:45 pm IST
in India, Business
FacebookTwitterWhatsAppTelegramLinkedinEmail

മുംബൈ: റെക്കോർഡ് നേട്ടത്തിൽ ഓഹരി വിപണി. സെൻസെക്സ് ചരിത്രത്തിൽ ആദ്യമായി 81,000 പോയിന്റുകളിൽ എത്തി. 700 പോയിന്റുകൾ ഉയർന്നാണ് സെൻസെക്സ് പുതിയ ഉയരം കുറിച്ചിരിക്കുന്നത്. നിഫ്റ്റി 50 24,700 പോയിന്റുകളും ആ​ദ്യമായി മറിടകന്നിരിക്കുകയാണ്. സെൻസെക്സ് 81203 പോയിന്റുകളിലും നിഫ്റ്റി 50 24,746 പോയിന്റുകളിലുമാണുള്ളത്. രണ്ട് സൂചികകളും 0.5 ശതമാനമാണ് ഉയർന്നിരിക്കുന്നത്.

ഐടി കമ്പനികളുടെ ഓഹരികളാണ് ഇന്ന് ഏറ്റവുമധികം നേട്ടമുണ്ടാക്കിയിരിക്കുന്നത്. ജൂൺ ക്വാർട്ടറിലാകെ ടിസിഎസ് ഓഹരികളും എച്ച്സിഎൽ ടെക്ക് ഓഹരികളും മികച്ച വളർച്ച നേടുന്നുണ്ട്. ഈയിടെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയ നിഫ്റ്റി 50 സൂചികയിലെ എട്ട് കമ്പനികളിൽ നാല് ഐടി ഓഹരികളും ഉൾപ്പെടുന്നുണ്ട്. ടെക് മഹീന്ദ്ര, ബ്രിട്ടാനിയ ഇൻഡസ്‌ട്രീസ്, എച്ച്‌യുഎൽ, ഒഎൻജിസി, വിപ്രോ, ഇൻഫോസിസ്, ടിസിഎസ് എന്നിവയുടെ ഓഹരികൾ നേട്ടമുണ്ടാക്കി.

ടാറ്റ കൺസെൾട്ടൻസ് സർവീസസ്, ഹിന്ദുസ്ഥാൻ യൂണിലിവർ, ബജാജ് ഫിൻസെർവ്, ടെക്കി മഹീന്ദ്ര, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഓഹരികൾ സെൻസെക്സിൽ നേട്ടമുണ്ടാക്കി. അതേസമയം അദാനി പോർട്ട്സ്, ഏഷ്യൻ പെയിന്റ്സ്, ടാറ്റ സ്റ്റീൽസ്, എൻടിപിസി, പവർ ​ഗ്രിഡ്, അൾട്രാ ടെക്ക് സിമന്റ് ഓഹരികൾ തിരിച്ചടി നേരിട്ടു.

Tags: Share marketNIFTYSensexIT company
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

ഓഹരി വിപണിയിൽ വൻ ഇടിവ്, സെൻസെക്സ് 500 പോയിന്റ് ഇടിഞ്ഞു ; നിഫ്റ്റി 25,000 ൽ താഴെ

India

തുടര്‍ച്ചയായി ആറാം ദിവസവും ഉയര്‍ന്ന് ഓഹരി വിപണി; റിസര്‍വ്വ് ബാങ്ക് പലിശനിരക്ക് കുറച്ചതും ചൈനയ്‌ക്കെതിരെ ഇറക്കുമതി തീരുവ കൂട്ടിയതും അനുഗ്രഹമായി

Business

ഇന്ത്യൻ ഓഹരിവിപണി ശക്തമായി തിരിച്ചുവരുന്നു; സെൻസെക്സ് ആയിരം പോയിന്‍റ് ഉയരത്തിൽ, നിഫ്റ്റിയിലും വർദ്ധനവ്

അമേരിക്കന്‍ ഡോളര്‍ ദുര്‍ബലമാവുന്നു (ഇടത്ത്) ഇന്ത്യന്‍ ഓഹരി വിപണി മുകളിലേക്ക് കുതിച്ചതോടെ സന്തോഷം പങ്കിടുന്ന ഇന്ത്യന്‍ ഓഹരി ദല്ലാളന്മാര്‍ (വലത്ത്)
India

ഡോളറിന് ക്ഷീണം…തുടര്‍ച്ചയായി ആറാം ദിവസവും മുകളിലേക്ക് കുതിച്ച് ഇന്ത്യന്‍ ഓഹരി വിപണി; മോദിയെ കളിയാക്കിയവര്‍ മാളത്തിലൊളിച്ചു

Business

ഇന്ത്യ ആകര്‍ഷകം;ഇന്ത്യയില്‍ ഇത് ഓഹരിവാങ്ങാവുന്ന ഘട്ടം; 2025 ഡിസംബറോടെ സെന്‍സെക്സ് ഒരു ലക്ഷം കടക്കുമെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലി

പുതിയ വാര്‍ത്തകള്‍

രണ്ട് ദിവസം മുന്‍പ് ആലപ്പുഴയില്‍ നിന്ന് കാണാതായ വിവാഹിതയുടെ മൃതദേഹം തോട്ടില്‍ കണ്ടെത്തി

മറക്കേണ്ട, കോട്ടയം ജില്ല ഹോമിയോ ആശുപത്രിയില്‍ മറവിരോഗ ഒ.പിയായ സ്മൃതി ഒ.പി തുറന്നിട്ടുണ്ട്!

അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം ” നാഗബന്ധം”; പദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ബ്രഹ്മാണ്ഡ സെറ്റിൽ 1000 നർത്തകരുമായി ഗാനചിത്രീകരണം

വയനാട് ദുരന്തം: ഉരുള്‍പൊട്ടല്‍ അവശിഷ്ടങ്ങള്‍ നീക്കാന്‍ ഊരാളുങ്കല്‍ സൊസൈറ്റിക്ക് 195.55 കോടി രൂപയുടെ ഭരണാനുമതി

ദൈവങ്ങളുടെ പേര് സിനിമക്ക് കൊടുക്കരുത് എന്ന് പറയാന്‍ ഇവിടെ ഭരിക്കുന്നത് താലിബാന്‍ അല്ല ; സംവിധായകന്‍ പ്രവീണ്‍ നാരായണന്‍

പെൺകുട്ടികളുടെ വീഡിയോകൾ നിർമ്മിച്ച് വൈറലാക്കി ; ‘ഹൈദേരി ദൾ 25’ ഗ്രൂപ്പ് തലവനായ മദ്രസ അധ്യാപകൻ അറസ്റ്റിൽ

ഇന്ത്യയുമായി കശ്മീർ വിഷയം ചർച്ച ചെയ്യാൻ സഹായിക്കണം ; സൗദി അറേബ്യയ്‌ക്ക് മുന്നിൽ അപേക്ഷയുമായി ഷഹബാസ് ഷെരീഫ്

ശ്രീകൃഷ്ണപുരം സ്വദേശിയായ യുവാവ് ട്രെയിനില്‍ നിന്ന് വീണു മരിച്ചു, അപകടം ചവിട്ടുപടിയില്‍ ഇരുന്നു യാത്ര ചെയ്യുന്നതിനിടെ

രുചിയും, ഗുണവുമുണ്ട് : പ്രോട്ടീൻ റിച്ചാണ് ഈ ഉറുമ്പ് ചമ്മന്തി

ഭിന്നശേഷിക്കാരിയായ ബാലികയെ വീട്ടില്‍ കയറി പീഡിപ്പിച്ച ബംഗാള്‍ സ്വദേശിയ്‌ക്ക് കഠിന തടവും പിഴയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies