Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ രാംലല്ലയുടെ വേഷത്തില്‍ പ്രണയ പ്രശാന്ത്; ഭക്തരുടെ മനം കവർന്ന് കൊച്ചു മിടുക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 17, 2024, 03:42 pm IST
in Kerala, Thrissur

ഇരിങ്ങാലക്കുട: കര്‍ക്കിടക പുലരിയില്‍ നാലമ്പല ദര്‍ശനത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ അയോദ്ധ്യയിലെ രാംലല്ലയുടെ വേഷത്തില്‍ എത്തിയ പ്രണയ പ്രശാന്ത് ഭക്തരുടെ മനം കവര്‍ന്നു. തൃശൂര്‍ വടൂക്കര സ്വദേശികളായ പ്രശാന്ത് പ്രിയ ദമ്പതികളുടെ മകള്‍ പ്രണയ പ്രശാന്താണ് ഇന്നലെ രാംലല്ലയുടെ വേഷത്തില്‍ അണിഞ്ഞൊരങ്ങി ദര്‍ശനത്തിന് എത്തിയത്.

മൂന്ന് വയസ്സു മുതല്‍ നൃത്തം അഭ്യസിക്കുന്ന പ്രണയുടെ വലിയ ആഗ്രഹമായിരുന്നു അയോദ്ധ്യയിലെ രാംലല്ലയില്‍ പോയി ദര്‍ശനം നടത്തി അവിടെ നൃത്തം ചെയ്യണമെന്നത്. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ അത് സാധ്യമല്ലെന്നും, പിന്നീട് അത് സാധിപ്പിച്ച് തരാമെന്നും പകരം ഇപ്പോള്‍ ശ്രീരാമന്റെയും സഹോദരങ്ങളുടെയും ക്ഷേത്രങ്ങളില്‍ സന്ദര്‍ശനം നടത്താം എന്ന് അച്ഛന്‍ പറഞ്ഞപ്പോള്‍ എന്നാല്‍ പിന്നെ രാംലല്ലയുടെ വേഷത്തിലാകാം സന്ദര്‍ശനം എന്ന് പ്രണയ തീരുമാനിക്കുകയായിരുന്നു.

പ്രണയ നൃത്തം അഭ്യസിക്കുന്ന നൃത്താഞ്ജലി കലാക്ഷേത്രത്തിലെ അഖിലയാണ് പ്രണയയെ രാലല്ലയുടെ വേഷത്തില്‍ അണിയിച്ചൊരുക്കിയത്. വടൂക്കര ഗുരുവിജയം സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായ പ്രണയ ഉപജില്ലാ കലോത്സവത്തില്‍ അടക്കം നിരവധി വേദികളില്‍ ഈ ചെറുപ്രായത്തില്‍ തന്നെ നൃത്തം ചെയ്ത് വിജയം കൈവരിച്ചിട്ടുണ്ട്.

ക്ഷേത്രത്തില്‍ നാലമ്പല ദര്‍ശനത്തിനായി എത്തിയവര്‍ എല്ലാം രാംലല്ല വേഷത്തില്‍ ഉള്ള പ്രണയ്‌ക്കൊപ്പം ഫോട്ടോകളും പകര്‍ത്താന്‍ തിരക്കായിരുന്നു.

Tags: Ramlallakoodalmanikyam templePranaya prasanth
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

അയോദ്ധ്യ രാമക്ഷേത്രത്തിൽ രാംലല്ലയുടെ തിരുനെറ്റിയിൽ സൂര്യതിലകം ചാർത്തി; ഹർഷാനന്ദത്തിൽ ഭക്തജനകോടികൾ

Kerala

സര്‍ക്കാര്‍ നിയമിച്ച കഴകക്കാരന്‍ കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ തന്നെ ജോലി ചെയ്യുമെന്ന് ദേവസ്വം മന്ത്രി

India

റെക്കോർഡ് : ഒൻപത് ദിവസത്തിനുള്ളിൽ അയോദ്ധ്യ രാമക്ഷേത്രത്തിലെത്തിയത് ഒരു കോടി ഭക്തർ

India

റെക്കോർഡുകൾ ഭേദിച്ച് അയോദ്ധ്യ ; 30 മണിക്കൂറിനുള്ളിൽ രാം ലല്ല ദർശനത്തിന് എത്തിയത് 25 ലക്ഷം ഭക്തർ

India

നൂറ്റാണ്ടുകളുടെ ത്യാഗത്തിന്റെയും, തപസ്സിന്റെയും, പോരാട്ടത്തിന്റെയും ഫലമാണ് അയോധ്യ രാമക്ഷേത്രം : നരേന്ദ്രമോദി

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

ആര്‍ട്ടെമിസ് 2: ആദ്യമായി ഐഎസ്എസിലേക്ക് ഷിപ്പ് ടു ഷിപ്പ് കോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.