Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

പറഞ്ഞത് അനുസരിച്ചില്ല, നടി രേവതിയുടെ മുഖത്തടിച്ച് സംവിധായകന്‍ ഭാരതിരാജ! അന്നത്തെ സംഭവത്തെ പറ്റി നടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 17, 2024, 09:44 am IST
inEntertainment

തമിഴ് സിനിമയിലെ പ്രമുഖനായ സംവിധായകരില്‍ ഒരാളാണ് ഭാരതിരാജ. അദ്ദേഹം സംവിധാനം ചെയ്ത എല്ലാ സിനിമകളെല്ലാം ഇന്നും ഒരു ക്ലാസിക്ക ചിത്രങ്ങളായി ആഘോഷിക്കപ്പെടാറുണ്ട്. സിനിമയിലേക്ക് വരുന്നവര്‍ക്ക് ഭാരതിരാജ ഒരു മാതൃകയായിരുന്നു. സാധാരണക്കാരനായി വന്ന് സിനിമയില്‍ വിജയിക്കാമെന്ന് പുതുതലമുറയ്‌ക്ക് വിശ്വാസം പകര്‍ന്നത് ഭാരതിരാജയാണ്.

 

എന്നിരുന്നാലും ചില വിവാദങ്ങളും വിമര്‍ശനങ്ങളുമൊക്കെ അദ്ദേഹത്തിനും നേരിടേണ്ടതായി വന്നിട്ടുണ്ട്. അതിലൊന്ന് നടിcയെ തല്ലിയെന്ന വാര്‍ത്തയാണ്. ഒരു സിനിമയുടെ ചിത്രീകരണത്തിനിടയില്‍ ലൊക്കേഷനില്‍ വച്ച് ഭാരതിരാജ രേവതിയെ തല്ലുകയായിരുന്നു. ഈ സംഭവം വീണ്ടും ചര്‍ച്ചയാവുകയാണ്

 

രാധ, അംബിക, രാധിക, രേവതി, പ്രിയാമണി തുടങ്ങി തെന്നിന്ത്യയിലെ മുന്‍നിരയിലേക്ക് വളര്‍ന്ന നിരവധി നടിമാരെ സംവിധായകന്‍ ഭാരതിരാജ തന്റെ സിനിമയില്‍ നായികമാരായി അവതരിപ്പിച്ചിട്ടുണ്ട്. അദ്ദേഹം പരിചയപ്പെടുത്തിയ എല്ലാ നടിമാരും സുന്ദരികള്‍ മാത്രമല്ല, അവരുടെ കഴിവുകള്‍ കൊണ്ട് കോളിവുഡില്‍ ഒഴിച്ചു കൂടാനാവാത്ത നടിമാരായി വളരുകയും ചെയ്തു

 

കോളിവുഡില്‍ മാത്രമല്ല, മറ്റ് ഭാഷകളിലും അവര്‍ തങ്ങളുടെ വ്യക്തിത്വം തെളിയിച്ചിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്. എന്നാല്‍ ഭാരതിരാജ രേവതിയെ തല്ലിയ സംഭവത്തെ പറ്റിയുള്ള കഥകള്‍ വര്‍ഷങ്ങള്‍ക്കിപ്പുറം വൈറലായതോടെ സംവിധായകനെ പറ്റിയുള്ള കഥകളും ശ്രദ്ധേയമാവുകയാണ്. രേവതി പാണ്ഡ്യന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഭാരതിരാജ സംവിധാനം ചെയ്ത ചിത്രമാണ് മന്‍ വാസനൈ. ഈ സിനിമയുടെ ക്ലൈമാക്‌സ് സീന്‍ ചിത്രീകരിക്കുന്നതിനിടയിലാണ് ചില സംഭവങ്ങള്‍ ഉണ്ടാവുന്നത്

 

. മുത്തുപേച്ചി എന്ന നായിക വേഷമാണ് സിനിമയില്‍ രേവതിയുടെ. മാത്രമല്ല ക്ലൈമാക്‌സ് രംഗം ചിത്രീകരിക്കുന്നതിനിടയില്‍ രേവതി സംസാരിക്കുന്നത് കാണാം. പക്ഷേ നല്ല ശബ്ദത്തില്‍ സംസാരിക്കാനാണ് സംവിധായകന്‍ ആവശ്യപ്പെട്ടത്. അങ്ങനെ ഭാരതിരാജ ആക്ഷന്‍ പലവട്ടം ഇക്കാര്യം പറഞ്ഞെങ്കിലും നടി അനുസരിക്കാതെ വന്നു. ഇതോടെ ഭാരതിരാജ അസ്വസ്ഥനാവുകയും രേവതിയുടെ കവിളില്‍ അടിക്കുയുമായിരുന്നു. എന്നാല്‍ അടി കിട്ടിയതിന് ശേഷം ശേഷം ഭാരതിരാജ പറഞ്ഞത് പോലെ തന്നെ രേവതി അലറി വിളിക്കുകയും അഭിനന്ദനം വാങ്ങിക്കുകയും ചെയ്തു. ഒരു അഭിമുഖത്തില്‍ രേവതി തന്നെയാണ് ഇക്കാര്യം പങ്കുവെച്ചത്.

Tags: tamil moviedirectorActor RevathyBharathiraja
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

പുതിയ തമിഴ് ചിത്രവുമായി ഷെയ്ൻ നിഗം; ക്രിക്കറ്റ് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഷെയ്ൻ28 , നിർമ്മാണം മാസ്സ് സ്റ്റുഡിയോസ്

Entertainment

നയൻ‌താരയുടെ സുന്ദർ സി ചിത്രം “മഹാശക്തി” നവംബർ 6 ന് തിയേറ്ററുകളിലേക്ക്

Entertainment

ഒരു പൊറോട്ടയില്‍ നിന്നും സിനിമാജീവിതത്തില്‍ ബ്രേക്ക് കിട്ടിയ തമിഴ്നടന്‍ സൂരി…മഹിമാ നമ്പ്യാര്‍ക്കൊപ്പം അഭിനയിച്ച മണ്ടാടി മുന്നേറുന്നു

Kerala

വേദനയോടെ, വിശ്വസിച്ച പ്രസ്ഥാനത്തിന്റെ പടികളിറങ്ങുന്നു; സിപിഎം ബന്ധം ഉപേക്ഷിച്ചെന്ന് സംവിധായകന്‍ അനില്‍ വി നാഗേന്ദ്രന്‍

Entertainment

സൂര്യ- ജിത്തു മാധവൻ ചിത്രം “സീൻ”; നിർമ്മാണം ഴഗരം സ്റ്റുഡിയോസ്

പുതിയ വാര്‍ത്തകള്‍

യുഎസ് ഡോളര്‍ പലിശനിരക്ക് കൂട്ടി, ഇന്ത്യയ്‌ക്ക് തിരിച്ചടി; ട്രംപിന് തിരിച്ചടിയാകും;;സ്വര്‍ണ്ണവില താഴ്ന്നേയ്‌ക്കും

സാമന്തയും ഭര്‍ത്താവ് രാജ് നിഡിമോരുവും (വലത്ത്)

സാമന്ത റൂത്ത് പ്രഭുവിന്റെ ഗര്‍ഭകാല ഭക്ഷണം ഇഡ്ഡലി സാമ്പാര്‍, തൈര് സാദം, ദോശ….തീക്കടല്‍ കടന്ന സാമന്തയുടെ ജീവിതത്തില്‍ മധുരം

പ്രശസ്ത ഗായിക എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതകഥ സിനിമയാകുന്നു…ഈ ബയോപികില്‍എംഎസ് സുബ്ബലക്ഷ്മിയാകാന്‍ രശ്മിക മന്ദാന

സർവേശ്വരകാരകനായ വ്യാഴം അനുകൂലമാവാൻ ഓരോ നാളുകാരും ചെയ്യേണ്ടത്

ഹൂതികളുടെ മുന്നേറ്റത്തില്‍ തകര്‍ന്ന് സൗദി…ഒടുവില്‍ മക്കയും ആക്രമിച്ചതോടെ ഇസ്രയേലിന് മുന്നില്‍ അഭയം തേടി സൗദി

നടി ശ്രീദേവിയുടെ കുടുംബവുമായുള്ള സ്വത്തുതര്‍ക്കം മധ്യസ്ഥതയ്‌ക്ക് വിട്ട് സുപ്രീം കോടതി

ഇസ്ലാമിസ്റ്റുകളുടെ പരിഹാസവും, ഭീഷണിയും വിലപ്പോവില്ല : വിനായക പൂജ നടത്തി സൽമാൻ ഖാൻ

അച്ഛന്റെ പേരിൽ അയോധ്യയിൽ ധർമ്മശാല പണിയാൻ അമിതാഭ് ബച്ചൻ ; രാമഭക്തർക്ക് താമസവും, മറ്റ് സൗകര്യങ്ങളും ഒരുക്കും

കേന്ദ്ര സര്‍ക്കാരിന്റെ ആര്‍ത്തവ ശുചിത്വ നയം സമ്പൂര്‍ണ്ണമായി നടപ്പാക്കണമെന്ന് സംസ്ഥാനങ്ങളോട് സുപ്രീം കോടതി

രാജസ്ഥാനിലെ ബിജെപി മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നു

രാജസ്ഥാനില്‍ ബിജെപിയ്‌ക്ക് ഇരട്ടി ആവേശം…ബിജെപി ഭരണം മൂന്ന് വര്‍ഷം പിന്നിട്ടെങ്കിലും ജനപിന്തുണയില്‍ മാറ്റമില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.