Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

ബൈജൂസിന്റെ നാളുകള്‍ എണ്ണിക്കഴിഞ്ഞോ? ബൈജൂസിനെതിരെ പാപ്പരത്വ നടപടികള്‍ തുടങ്ങാന്‍ അനുമതി നല്‍കി ലോ ട്രിബ്യൂണല്‍

ബൈജൂസിനെതിരെ പാപ്പരത്വ നടപടികള്‍ ആരംഭിക്കാന്‍ അനുമതി നല്‍കി നാഷണല്‍ കമ്പനി ലോ ട്രിബ്യൂണല്‍.(എന്‍സിഎല്‍ടി) തരാനുള്ള 158 കോടി നല്‍കാത്തതിനാല്‍ ബോര്‍ഡ് ഓഫ് കണ്‍ട്രോള്‍ ഫോര്‍ ക്രിക്കറ്റ് ഇന്‍ ഇന്ത്യ (ബിസിസിഐ) ആണ് ബൈജൂസിനെതിരെ പാപ്പരത്വ നടപടികള്‍ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ടത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 16, 2024, 11:28 pm IST
inBusiness

ബെംഗളൂരു: ബൈജൂസിനെതിരെ പാപ്പരത്വ നടപടികള്‍ ആരംഭിക്കാന്‍ അനുമതി നല്‍കി നാഷണല്‍ കമ്പനി ലോ ട്രിബ്യൂണല്‍.(എന്‍സിഎല്‍ടി) തരാനുള്ള 158 കോടി നല്‍കാത്തതിനാല്‍ ബോര്‍ഡ് ഓഫ് കണ്‍ട്രോള്‍ ഫോര്‍ ക്രിക്കറ്റ് ഇന്‍ ഇന്ത്യ (ബിസിസിഐ) ആണ് ബൈജൂസിനെതിരെ പാപ്പരത്വ നടപടികള്‍ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ടത്. ഈ ആവശ്യം ബെംഗളൂരുവിലെ എന്‍സിഎല്‍ടി ചൊവ്വാഴ്ച അനുമതി നല്‍കുകയായിരുന്നു.

ഒരു കമ്പനിയില്‍ നിന്നും പണം കിട്ടാനുള്ളവര്‍ക്ക് അത് തിരിച്ചുകൊടുക്കാനാണ് പരാതികള്‍ കേട്ടശേഷം അതില്‍ കഴമ്പുണ്ടെന്ന് തോന്നി എന്‍സിഎല്‍ടി പാപ്പരത്വ നടപടിക്ക് അനുമതി നല്‍കുന്നത്. അതിന് വേണ്ടി കമ്പനി ആസ്തികള്‍ വില്‍ക്കുന്നതിലേക്ക് വരെ എന്‍സിഎല്‍ടി നീങ്ങും. നടപടി തുടങ്ങിക്കഴിഞ്ഞാല്‍ 180 ദിവസത്തിനുള്ളില്‍ കാര്യങ്ങളില്‍ നടപടിയുണ്ടാകും.

ക്രിക്കറ്റ് മത്സരങ്ങളില്‍ സ്പോണ്‍സര്‍ ആക്കുന്നതിന് ബൈജൂസ് ബിസിസിഐയുമായി കരാറില്‍ ഏര്‍പ്പെട്ടിരുന്നു. ഈ സ്പോണ്‍സര്‍ഷിപ്പ് കരാര്‍ അനുസരിച്ച് 158 കോടി രൂപ ബൈജൂസ് നല്‍കാനുണ്ടായിരുന്നു. എന്നാല്‍ ഈ തുക ഇതുവരെയും നല്‍കിയിരുന്നില്ല.

ഇടക്കാല പരിഹാര ഓഫീസറായി പങ്കജ് ശ്രീവാസ്തവയെ എന്‍സിഎല്‍ടി നിമയിച്ചു. രണ്ടാഴ്ച കൂടുമ്പോള്‍ പാപ്പരത്വനടപടികള്‍ സംബന്ധിച്ച പുരോഗതി വിലയിരുത്തണം. അതിനിടയില്‍ സമവായത്തില്‍ എത്താന്‍ കഴിയുമോ എന്നും പരിശോധിക്കണം. ബിസിസിഐയുടെ പരാതി തര്‍ക്കപരിഹാര സമിതിക്ക് വിടണമെന്ന ബൈജൂസിന്റെ ആവശ്യം എന്‍സിഎല്‍ടി തള്ളി.

നേരത്തെ ബിസിസിഐയുടെയും ഐസിസിയുടെയും സ്പോണ്‍സറായിരുന്നു ബൈജൂസ്. 2022ല്‍ ഖത്തര്‍ ലോകകപ്പില്‍ സ്പോണ്‍സറായി. 2022ല്‍ കമ്പനിയില്‍ തകര്‍ച്ച ആരംഭിച്ചപ്പോള്‍ മുഖം രക്ഷിക്കാന്‍ ലയണല്‍ മെസ്സിയെ മോഡലാക്കി പരസ്യം ചെയ്തു. പിന്നീട് കമ്പനി എട്ട് നിലയില്‍ പൊട്ടി. 2200 കോടി ഡോളര്‍ ആസ്തിയുണ്ടായിരുന്ന കമ്പനിയുടെ ആസ്തി വട്ടപൂജ്യമായി.

വിദേശ കമ്പനിയായ പ്രോസസിന് 9.6 ശതമാനം ഓഹരിയുണ്ടായിരുന്നു ബൈജൂസില്‍. എന്നാല്‍ പ്രതിസന്ധിയില്‍ ബൈജൂസ് നട്ടംതിരിഞ്ഞതോടെ, പ്രോസസ് തന്നെ അവരുടെ നിക്ഷേപം എഴുതിത്തള്ളി. ജീവനക്കാര്‍ക്കുള്ള ശമ്പളം മുടങ്ങി. പിരിഞ്ഞുപോയവരുടെ ആനുകൂല്യവും നല്‍കിയിട്ടില്ല. ഇവരും കോടതിയെ സമീപിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇഡി ബൈജൂസ് ഓഫീസിലും ബൈജു രവീന്ദ്രന്റെ ഓഫീസിലും റെയ്ഡ് നടത്തി വിദേശത്ത് നിന്നും ലഭിച്ച പണത്തിന്റെയും മറ്റും രേഖകള്‍ പിടിച്ചെടുത്തിരുന്നു.

ബൈജു രവീന്ദ്രന്‍, ഭാര്യ ദിവ്യ ഗോകുല്‍നാഥ്, ബൈജുവിന്റെ സഹോദരന്‍ റിജു രവീന്ദ്രന്‍ എന്നീ ബൈജൂസ് കമ്പനി ബോര്‍ഡംഗങ്ങള്‍ക്ക് 26 ശതമാനം ഓഹരിയുണ്ട്.

 

 

Tags: byju raveendranBYJUSDivya GokulnathProsusNCLTInsolvency proceedings
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിങ്കപ്പൂർ കോടതിയിൽ ബൈജു രവീന്ദ്രന് തിരിച്ചടി; ആറ് മാസത്തെ തടവ് ശിക്ഷ റദ്ദാക്കണമെന്ന ഹർജി തള്ളി

India

കോടതി ഉത്തരവുകൾ ലംഘിച്ചു; ബൈജൂസ് സ്ഥാപകൻ ബൈജു രവീന്ദ്രന് ആറ് മാസം തടവുശിക്ഷ വിധിച്ച് സിംഗപ്പൂർ കോടതി

ഹിന്ദുജ സഹോദന്മാര്‍ (ഇടത്ത്) അനില്‍ അംബാനി (വലത്ത്)
Business

അനില്‍ അംബാനി കുടുംബത്തിന്റെ മാനം കളഞ്ഞു; റിലയന്‍സ് എന്ന ബ്രാന്‍റ് നാമം ആദ്യമായി പുറത്തുള്ള ഹിന്ദുജ സഹോദരങ്ങള്‍ ഉപയോഗിക്കും

ബിസിസിഐ സെക്രട്ടറി ജയ് ഷാ (ഇടത്ത്)
India

താടിയുള്ളപ്പനെ ബൈജൂസിന് പേടിയുണ്ട്; ജയ് ഷാ ബിസിസിഐക്ക് കൊടുക്കാനുള്ള 158.9 കോടി ചോദിച്ചപ്പോള്‍ ബൈജൂസ്  ഉടന്‍ വീട്ടി; മറ്റ് കടങ്ങള്‍ തഥൈവ

Business

ബൈജൂസിന് അമേരിക്കല്‍ കോടതിയില്‍ വീണ്ടും തിരിച്ചടി; ആസ്തികള്‍ പിടിച്ചെടുക്കാന്‍ അനുമതി

പുതിയ വാര്‍ത്തകള്‍

തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ കേരളത്തിൽ വിജിലൻസ് അന്വേഷണം

ഇടിമിന്നലോടുകൂടി ശക്തമായ മഴ ; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അ‌ലർട്ട്

ഒന്നല്ല, രണ്ട് തവണ ഹൗസിൽ നിന്ന് എവിക്റ്റായ മത്സരാർത്ഥിയായി ​ഗായത്രി സുരേഷ്

സാമ്പത്തികമായി നേട്ടങ്ങൾ, ക്ഷമയോടെ ചിന്തിച്ചു തീരുമാനങ്ങൾ എടുക്കുക.

മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് ഒക്ടോബർ 6 ന് തുടങ്ങും : അതിഥി രാഷ്‌ട്രമായി ഇന്ത്യ

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.