Tuesday, July 8, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ബംഗാൾ ഗവർണർ നൽകിയ മാനനഷ്ടക്കേസിൽ മമതാ ബാനർജിക്ക് ഹൈക്കോടതിയുടെ രൂക്ഷവിമർശനവും പ്രസ്താവനാവിലക്കും

Janmabhumi Online by Janmabhumi Online
Jul 16, 2024, 09:53 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

കൊൽക്കത്ത: പശ്ചിമബംഗാൾ മുഖ്യമന്ത്രിക്കെതിരെ ഗവർണർ ഡോ സിവി ആനന്ദബോസ് നൽകിയ മാനനഷ്ടക്കേസിൽ മമതാ ബാനർജിക്ക് കൊൽക്കത്ത ഹൈക്കോടതിയുടെ രൂക്ഷവിമര്ശനവും പ്രസ്താവനാവിലക്കും.
ഗവർണർ ആനന്ദബോസിനെതിരെ അപകീർത്തികരമോ തെറ്റായതോ ആയ പ്രസ്താവനകൾ നടത്തുന്നതിൽ നിന്ന് ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് (ടിഎംസി) അധ്യക്ഷയുമായ മമത ബാനർജിയെ ഹൈക്കോടതി സിംഗിൾ ബെഞ്ച് ജഡ്ജി ജസ്റ്റിസ് കൃഷ്ണറാവുവിലക്കി.
ഒരു വേദിയിലും ഇത്തരം പരാമർശങ്ങൾക്കെതിരെ സ്വയം പ്രതിരോധിക്കാൻ കഴിയാത്ത ഭരണഘടനാപരമായ അധികാരിയാണ് ഗവർണറെന്നും അപകീർത്തികരമായ പ്രസ്താവനകൾ നടത്തുന്നതിൽ നിന്ന് പ്രതികളെ തടഞ്ഞില്ലെങ്കിൽ അത് ഗവർണർക്ക് നികത്താനാവാത്ത നഷ്ടവും പരിക്കും ഉണ്ടാക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് ഇടക്കാല ഉത്തരവ്.
രാജ്ഭവൻ സന്ദർശിക്കാൻ തങ്ങൾക്ക് സുരക്ഷിതത്വമില്ലെന്ന് സ്ത്രീകൾ തന്നോട് പറഞ്ഞുവെന്ന മമത ബാനർജിയുടെ പ്രസ്താവനയ്‌ക്കും അപകീർത്തികരമായ പരാമര്ശങ്ങൾക്കുമെതിരെയാണ് ഗവർണർ ഹൈകോടതിയിൽ കേസ് ഫയൽ ചെയ്തത്.
മുഖ്യമന്ത്രിക്ക് പുറമെ രണ്ട് ടിഎംസി എംഎൽഎമാരെയും ടിഎംസി നേതാവ് കുനാൽ ഘോഷിനെയും കേസിൽ പ്രതിചേർത്തിട്ടുണ്ട്.
“സത്യം വിജയിക്കു”മെന്നു പ്രതികരിച്ച ഗവർണർ ആനന്ദബോസ് “മമതാബാനര്ജിയുടെ പാതയിൽ ദൈവം വെളിച്ചം വിന്യസിക്കാൻ പ്രാര്ഥിക്കുന്ന”തായി കൂട്ടിച്ചേർത്തു. ബംഗാൾ ജനതയെ സേവിക്കുന്നതിനായി താൻ സ്വയം സമർപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കോടതി വിധിയുടെ സംക്ഷിപ്ത രൂപം:

വാദി (ഗവർണർ) ഒരു ഭരണഘടനാ അധികാരിയാണ്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ പ്രയോജനം ഉപയോഗിച്ച് തനിക്കെതിരെ പ്രതികൾ (മമത ബാനർജിയും മറ്റുള്ളവരും) നടത്തുന്ന വ്യക്തിപരമായ ആക്രമണങ്ങളെ നേരിടാൻ അദ്ദേഹത്തിന് കഴിയില്ല. വാദിക്കെതിരെ ആരംഭിച്ച ക്രിമിനൽ പരാതി കോടതിയുടെ പരിഗണനയിലാണെന്ന് പ്രതികൾക്ക് (മമത ബാനർജിയും മറ്റുള്ളവരും) അറിവുണ്ടായിരുന്നു.
വാദിയുടെ (ഗവർണറുടെ) പ്രശസ്തിക്ക് കോട്ടം വരുത്തുന്നതിന് വേണ്ടി അശ്രദ്ധമായ രീതിയിലാണ് പ്രസ്താവനകൾ നടത്തിയിരിക്കുന്നതെന്ന് ഈ കോടതി അപലപിച്ചു. ഈ ഘട്ടത്തിൽ, ഒരു ഇടക്കാല ഉത്തരവ് അനുവദിച്ചില്ലെങ്കിൽ, പരാതിക്കാരന് (ഗവർണർ) എതിരെ അപകീർത്തികരമായ പ്രസ്താവനകൾ തുടരാനും വാദിയുടെ (ഗവർണർ) സത്പേരിന് കളങ്കം വരുത്താനും പ്രതികൾക്ക് (മമത ബാനർജിയും മറ്റുള്ളവരും) സ്വാതന്ത്ര്യം നൽകും. പരാതിക്കാരന് (ഗവർണർ) തന്റെ പ്രശസ്തിക്ക് നികത്താനാവാത്ത നഷ്ടവും പരിക്കും സംഭവിക്കും. മേൽപ്പറഞ്ഞ കാര്യങ്ങൾ കണക്കിലെടുത്ത്, പരാതിക്കാരന് (ഗവർണർ) എതിരെ അപകീർത്തികരമോ തെറ്റായതോ ആയ പ്രസ്താവനകൾ നടത്തുന്നതിൽ നിന്ന് പ്രതികളെ (മമത ബാനർജിയും മറ്റുള്ളവരും) തടഞ്ഞിരിക്കുന്നു.

Tags: C V Anadabosemamtha Banerjee
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

ഭരണത്തില്‍ തുടരാന്‍ ദേശത്തെ ഒറ്റുന്നവര്‍

India

ആർജി കർ കൊലപാതകം: പ്രതിയുടെ ആരോപണത്തിൽ മുഖ്യമന്ത്രിയോട് അടിയന്തര റിപ്പോർട്ട് തേടി ഗവർണർ ഡോ.സി.വി ആനന്ദ ബോസ്

CV Ananda Bose
India

ചെന്നെയിൽ ബംഗാളിയുവാവിന്റെ പട്ടിണി മരണം: സർക്കാർ അനാസ്ഥയിൽ രോഷാകുലനായി ഗവർണർ

India

ഇന്ത്യൻ റെയിൽവേയുടെ മുന്നേറ്റം രാജ്യത്തെ ‘മാറ്റത്തിന്റെ പ്രതീകം’ : സി.വി. ആനന്ദബോസ്

India

ബലാത്സംഗക്കേസുകളില്‍ പ്രതികൾക്ക് വധശിക്ഷയും അതിവേഗ വിചാരണയും; ‘അപരാജിത വുമൺ ആൻഡ് ചൈൽഡ് ബിൽ’ പാസാക്കി ബംഗാള്‍ നിയമസഭ

പുതിയ വാര്‍ത്തകള്‍

ലോക്കല്‍ കമ്മിറ്റി രണ്ടായി വിഭജിച്ചു: വയനാട് സി പി എമ്മില്‍ പൊട്ടിത്തെറി

മഞ്ഞുമ്മല്‍ ബോയ്‌സ് : സൗബിന്‍ ഷാഹിറിനെയും സഹനിര്‍മാതാക്കളെയും ചോദ്യംചെയ്ത് വിട്ടയച്ചു

സ്വകാര്യ ബസ് പണിമുടക്ക് : കെഎസ്ആര്‍ടിസി അധിക സര്‍വീസുകള്‍ നടത്തും

കോഴിക്കോട് ഗവ.മെഡിക്കല്‍ കോളേജിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞ് വാഹനങ്ങള്‍ക്ക് കേടുപാട്

തിരുവനന്തപുരം നഗരത്തിലൂടെ സഞ്ചരിച്ച ലോറിയില്‍ തീ പടര്‍ന്നത് ആശങ്കയ്‌ക്കിടയാക്കി

മദ്യപിച്ചു വാഹനമോടിച്ച് പിടിയിലായ പ്രതി പൊലീസുകാരന്റെ ഫോണുമായി കടന്നു, വീണ്ടും പിടികൂടിയത് റെയില്‍വേ പൊലീസ്

മുഹറം ഘോഷയാത്രയ്‌ക്കിടെ അക്രമം ; ‘ഹിന്ദു രാഷ്‌ട്ര’ ബാനർ കത്തിച്ച് ഇസ്ലാമിസ്റ്റുകൾ ; ബിലാസ്പൂരിൽ ക്ഷേത്രത്തിനു മുകളിൽ ഇസ്ലാമിക പതാക സ്ഥാപിച്ചു

പനി ബാധിച്ചു മരിച്ച പെണ്‍കുട്ടിയുടെ വീട്ടിലെ നായക്ക് പേ വിഷ ബാധ ?

കോഴിക്കോട് നടുറോഡില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ഏറ്റുമുട്ടി, കൂട്ടയടി എംഇഎസ് കോളേജിലെ വിദ്യാര്‍ത്ഥികളും മുന്‍ വിദ്യാര്‍ത്ഥികളും തമ്മില്‍

ഭാരതാംബയുടെ മുഖം സാരിയുടുത്ത സ്ത്രീയുടെതാവാൻ ഒരു പാട് കാരണങ്ങളുണ്ട് : സുഷമ സ്വരാജിന്റെ ചിത്രം പങ്ക് വച്ച് ഹരീഷ് പേരടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies