Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഹിന്ദു തീര്‍ത്ഥാടന കേന്ദ്രങ്ങളിലേക്ക് ധനസഹായം പ്രീണനമെന്ന് ഒവൈസി; മുസ്ലിം, ക്രിസ്ത്യന്‍, സിഖ് കേന്ദ്രങ്ങളും ലിസ്റ്റിലുണ്ടെന്ന് സമൂഹമാധ്യമം

ഹിന്ദു തീര്‍ത്ഥാടനകേന്ദ്രങ്ങളിലേക്ക് യാത്ര പോകുന്നവര്‍ക്ക് ഡിസ്കൗണ്ട് നല്‍കുന്ന മഹാരാഷ്്ടര സര്‍ക്കാരിന്റെ പദ്ധതിയെ വിമര്‍ശിച്ച് എഐഎംഐഎം. നേതാവ് അസദുദ്ദീന്‍ ഒവൈസി. ഇത് വര്‍ഗ്ഗീയരാഷ്‌ട്രീയമാണെന്നും അസദുദ്ദീന്‍ ഒവൈസി വിമര്‍ശിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 16, 2024, 08:02 pm IST
in India

മുംബൈ: ഹിന്ദു തീര്‍ത്ഥാടനകേന്ദ്രങ്ങളിലേക്ക് യാത്ര പോകുന്നവര്‍ക്ക് ഡിസ്കൗണ്ട് നല്‍കുന്ന മഹാരാഷ്്ടര സര്‍ക്കാരിന്റെ പദ്ധതിയെ വിമര്‍ശിച്ച് എഐഎംഐഎം. നേതാവ് അസദുദ്ദീന്‍ ഒവൈസി. ഇത് വര്‍ഗ്ഗീയരാഷ്‌ട്രീയമാണെന്നും അസദുദ്ദീന്‍ ഒവൈസി വിമര്‍ശിച്ചു.

എന്നാല്‍ സിഖ്, ക്രിസ്ത്യന്‍, മുസ്ലിം തീര്‍ത്ഥാടനകേന്ദ്രങ്ങളെയും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നായിരുന്നു സമൂഹമാധ്യമങ്ങളില്‍ ഒവൈസിക്കെതിരെ ഉയരുന്ന വിമര്‍ശനം. ‘സിഎം പില്‍ഗ്രിമേജ് പദ്ധതി’ എന്ന പദ്ധതിയുടെ പേരിലാണ് മഹാരാഷ്‌ട്ര സര്‍ക്കാര്‍ ഹിന്ദുതീര്‍ത്ഥാടനകേന്ദ്രം ഉള്‍പ്പെടെയുള്ള വിവിധ തീര്‍ത്ഥാടനകേന്ദ്രങ്ങളിലേക്കുള്ള യാത്രക്ക് സാമ്പത്തികസഹായം പ്രഖ്യാപിച്ചത്.

75 വയസ്സിന് മുകളിലുള്ളവര്‍ക്ക് സൗജന്യമായാണ് ഈ യാത്ര. ചാര്‍ധാം യാത്ര, മാതാ വൈഷ്ണോ ദേവി യാത്ര, അമര്‍നാഥ് യാത്ര തുടങ്ങിയ തീര്‍ത്ഥാടനകേന്ദ്രങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. മുസ്ലിം തീര്‍ത്ഥാടകരുടെ രണ്ട് തീര്‍ത്ഥാടനകേന്ദ്രങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. സിഖുകാരുടെ ഗുരുദ്വാരകളും ക്രിസ്ത്യന്‍ പള്ളികളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

 

Tags: hinduAsaduddin OwaisimaharashtraOwaisiPilgrimageCM Pilgrimage scheme
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അമിത് ഷായുടെ നക്സൽ മുക്ത ഭാരതമെന്ന സ്വപ്നം യഥാർത്ഥ്യത്തിലേക്ക് : മഹാരാഷ്‌ട്രയിലെ ഗഡ്ചിരോളിയിൽ 11 നക്സലുകൾ കീഴടങ്ങി 

India

മക്കളെ കരുതിയാണ് ഈ പീഡനങ്ങൾ സഹിച്ചത് ; മതം മാറ്റാൻ വേണ്ടി അവർ നടത്തുന്ന ഈ പീഡനങ്ങൾ ഒരു പെൺകുട്ടിയും സഹിക്കരുത്

Thiruvananthapuram

ഹൈന്ദവ ശക്തിയില്‍ നാടെങ്ങും ഏകതാ സമ്മേളനം

Kerala

ഏറ്റുമാനൂര്‍ ക്ഷേത്ര മൈതാനത്ത് അനാവശ്യ നിര്‍മ്മിതി; എതിർപ്പുമായി ഹിന്ദുസംഘടനാ നേതാക്കള്‍, 14ന് തെക്കേനടയില്‍ ഉപവാസം

India

നാഗ്പൂരിലെ സ്ഫോടകവസ്തു നിർമ്മാണ കമ്പനിയിൽ സ്ഫോടനം ; 15 ലധികം പേർ മരിച്ചു , നിരവധി പേർ ആശുപത്രിയിൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.