Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബില്ലുകൾ രാജ്ഭവനിൽ കെട്ടിക്കിടക്കുന്നു എന്ന പ്രചാരണം അവാസ്തവം: ബംഗാൾ ഗവർണർ സിവി ആനന്ദ ബോസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 16, 2024, 07:11 am IST
in India
c v anadabose

c v anadabose

കൊൽക്കത്ത: സംസ്ഥാന നിയമസഭ പാസാക്കിയ എട്ട് ബില്ലുകൾക്ക് അംഗീകാരം നൽകുന്നില്ലെന്ന് ആരോപിച്ച് സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത് വിചിത്രമാണെന്ന് പശ്ചിമ ബംഗാൾ ഗവർണർ സിവി ആനന്ദ ബോസ്. .സർക്കാർ നടപടിയെ അദ്ദേഹം നിശിതമായി വിമർശിച്ചു.

ആരോപണം അവാസ്തവവും തെറ്റിദ്ധാരണാജനകവുമാണ്. സഭ പാസ്സാക്കിയ എട്ട് ബില്ലുകളിൽ ആറെണ്ണം രാഷ്‌ട്രപതിയുടെ പരിഗണനയ്‌ക്കായി അയച്ചിരിക്കുകയാണ്. ശേഷിച്ച രണ്ടിൽ ഒന്ന് കോടതിയുടെ പരിഗണനയിലിരിക്കുകയാണ്. മറ്റൊരു ബില്ലിന്റെ കാര്യത്തിൽ ചില സുപ്രധാന വിശദീകരണങ്ങൾ ആവശ്യപ്പെട്ട് ഹാജരാകാൻ ആവശ്യപ്പെട്ടിട്ടും സംസ്ഥാന സർക്കാരിന്റെ ഒരു പ്രതിനിധിയും രാജ്ഭവനിൽ വന്നില്ലെന്ന് ഗവർണറുടെ ഓഫീസ് അറിയിച്ചു

പശ്ചിമ ബംഗാൾ യൂണിവേഴ്സിറ്റി നിയമങ്ങൾ (ഭേദഗതി) ബിൽ 2022,
‘വെസ്റ്റ് ബംഗാൾ യൂണിവേഴ്സിറ്റി ഓഫ് അനിമൽ ആൻഡ് ഫിഷറി സയൻസസ് (ഭേദഗതി) ബിൽ, 2022’, പശ്ചിമ ബംഗാൾ പ്രൈവറ്റ് യൂണിവേഴ്സിറ്റി ലാസ് (ഭേദഗതി) ബിൽ, 2022, പശ്ചിമ ബംഗാൾ കൃഷി വിശ്വവിദ്യാലയ നിയമങ്ങൾ (രണ്ടാം ഭേദഗതി) ബിൽ, 2022 ‘വെസ്റ്റ് ബംഗാൾ യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ് (ഭേദഗതി) ബിൽ, 2022 ‘അലിയ യൂണിവേഴ്സിറ്റി (ഭേദഗതി) ബിൽ, 2022’ എന്നിവയാണ് രാഷ്‌ട്രപതിയുടെ പരിഗണനയ്‌ക്കായി നീക്കിവച്ചിരിക്കുന്നത്”.

പശ്ചിമ ബംഗാൾ യൂണിവേഴ്‌സിറ്റി നിയമ (ഭേദഗതി) ബില്ല് 2023 ന്റെ കാര്യത്തിൽ വൈസ് ചാൻസലർമാരെ തെരഞ്ഞെടുക്കുന്നതു സംബന്ധിച്ച ഭാഗം സബ് ജുഡീസ് ആണ്.

“പശ്ചിമ ബംഗാൾ ടൗൺ ആൻഡ് കൺട്രി (ആസൂത്രണവും വികസനവും) (ഭേദഗതി) ബിൽ 2023 ന്റെ കാര്യത്തിലാണ് ചില സുപ്രധാനകാര്യങ്ങൾ വിശദീകരിക്കുന്നതിന് പ്രിൻസിപ്പൽ സെക്രട്ടറിയെ രാജ്ഭവനിലേക്ക് അയയ്‌ക്കണമെന്ന് സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടത്.എന്നാൽ അവർക്കുമാത്രമറിയാവുന്ന കാരണങ്ങളാൽ സർക്കാർ ഇതുവരെ പ്രതികരിച്ചിട്ടില്ല,” രാജ്ഭവൻ വൃത്തങ്ങൾ പറഞ്ഞു.

“മേൽപ്പറഞ്ഞ ബില്ലുകളൊന്നും രാജ്ഭവനിൽ കെട്ടിക്കിടക്കുന്നില്ലെന്ന് വ്യക്തമാണ്. ഈ സാഹചര്യത്തിൽ വസ്തുതകൾ പരിശോധിക്കാതെ കോടതിയെ സമീപിക്കുന്നതിനെക്കുറിച്ച് സർക്കാർ ചിന്തിക്കുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമല്ല. “ഭരണഘടനയുടെ ആർട്ടിക്കിൾ 167 പ്രകാരം ഈ വിഷയത്തിൽ സർക്കാർ സ്വീകരിച്ച/സ്വീകരിനാനുദ്ദേശിക്കുന്ന നടപടികൾ നിർബന്ധമായും റിപ്പോർട്ട് ചെയ്യേണ്ടതാണെന്ന് രാ ജ്ഭവൻ വൃത്തങ്ങൾ പറഞ്ഞു

Tags: C V Anadabose
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭഗവദ്ഗീത ലക്ഷ്യബോധത്തിന് ആത്മീയവും പ്രായോഗികവുമായ മാർഗ്ഗനിർദ്ദേശം നൽകുന്നു : ബംഗാൾ ഗവർണർ ആനന്ദബോസ്

CV Ananda Bose
India

ചെന്നെയിൽ ബംഗാളിയുവാവിന്റെ പട്ടിണി മരണം: സർക്കാർ അനാസ്ഥയിൽ രോഷാകുലനായി ഗവർണർ

India

ഇന്ത്യൻ റെയിൽവേയുടെ മുന്നേറ്റം രാജ്യത്തെ ‘മാറ്റത്തിന്റെ പ്രതീകം’ : സി.വി. ആനന്ദബോസ്

India

ബംഗാൾ ഗവർണർ നൽകിയ മാനനഷ്ടക്കേസിൽ മമതാ ബാനർജിക്ക് ഹൈക്കോടതിയുടെ രൂക്ഷവിമർശനവും പ്രസ്താവനാവിലക്കും

India

ഗവര്‍ണര്‍ അനുമതി നല്‍കിയിട്ടും നിവേദകസംഘത്തെ പോലീസ് തടഞ്ഞു; കോടതി കുടഞ്ഞു; ആനന്ദബോസിന്റെ മുന്നില്‍ പരാതികെട്ടഴിച്ച് ഇരകള്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.