Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജോയിന്‍ ആര്‍എസ്എസില്‍ ഒരു ലക്ഷത്തിലേറെ യുവാക്കള്‍

അഖില ഭാരതീയ സമന്വയ ബൈഠക്ക് പാലക്കാട്ട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 15, 2024, 02:12 am IST
in India

റാഞ്ചി (ഝാര്‍ഖണ്ഡ്): ആര്‍എസ്എസില്‍ പ്രവര്‍ത്തിക്കാന്‍ ആഗ്രഹിച്ചെത്തുന്ന യുവാക്കളുടെ എണ്ണത്തില്‍ വലിയ വര്‍ധനയാണെന്ന് ആര്‍എസ്എസ് അഖില ഭാരതീയ പ്രചാര്‍ പ്രമുഖ് സുനില്‍ ആംബേക്കര്‍. ആര്‍എസ്എസിനെ അറിയാനും ഒപ്പം ചേരാനും ആഗ്രഹിക്കുന്നവര്‍ക്കായി 2012ലാണ് ജോയിന്‍ ആര്‍എസ്എസ് എന്ന ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം ആരംഭിച്ചത്.

പ്രതിവര്‍ഷം ഒന്നേ കാല്‍ലക്ഷത്തോളം യുവാക്കളാണ് ഇത്തരത്തില്‍ സംഘത്തിന്റെ ഭാഗമായി വിവിധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാവുന്നത്. ഈ വര്‍ഷം ജൂണ്‍ വരെയുള്ള റിപ്പോര്‍ട്ട് അനുസരിച്ച് 66,529 പേര്‍ ജോയിന്‍ ആര്‍എസ്എസില്‍ ചേര്‍ന്നുവെന്ന് സുനില്‍ ആംബേക്കര്‍ പറഞ്ഞു. റാഞ്ചി സരള ബിര്‍ള വിദ്യാലയത്തില്‍ സമാപിച്ച ആര്‍എസ്എസ് അഖില ഭാരതീയ പ്രാന്തപ്രചാരക് ബൈഠക്കിന്റെ വിവരങ്ങള്‍ മാധ്യമപ്രവര്‍ത്തകരോട് പങ്കുവച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാഠ്യപദ്ധതിയിലും നടത്തിപ്പ് രീതിയിലും മാറ്റം വരുത്തിയതിന് ശേഷം ആദ്യമായി നടന്ന പരിശീലനശിബിരങ്ങളുടെ വിവരങ്ങളും അദ്ദേഹം വിശദീകരിച്ചു.

ആര്‍എസ്എസിന്റെയും വിവിധ ക്ഷേത്ര സംഘടനകളുടെയും പ്രധാന ചുമതലക്കാര്‍ പങ്കെടുക്കുന്ന മൂന്ന് ദിവസത്തെ അഖില ഭാരതീയ സമന്വയ ബൈഠക്കിന് കേരളം വേദിയാകും. ആഗസ്ത് 31, സപ്തംബര്‍ ഒന്ന്, രണ്ട് തീയതികളിലായി പാലക്കാടാണ് സമന്വയ ബൈഠക് ചേരുക.

സംഘം നൂറാണ്ട് പൂര്‍ത്തിയാക്കുന്ന 2025 വിജയദശമിക്കുള്ളില്‍ രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലെയും എല്ലാ മണ്ഡലങ്ങളിലും നഗരങ്ങളിലെ എല്ലാ സ്ഥലങ്ങളിലും ആര്‍എസ്എസ് ശാഖ ആരംഭിക്കും. ആകെയുള്ള 58,981 മണ്ഡലങ്ങളില്‍ 2024 മാര്‍ച്ച് വരെയുള്ള റിപ്പോര്‍ട്ട് പ്രകാരം 36,823 മണ്ഡലങ്ങളില്‍ ശാഖയുണ്ട്.

നഗരങ്ങളില്‍ 23,649 സ്ഥലങ്ങളില്‍ 14,645 ഇടങ്ങളിലും ദിവസവും ശാഖ നടക്കുന്നു. മറ്റിടങ്ങളില്‍ ആഴ്ചയിലൊരിക്കലോ മാസത്തിലോ ചേരുന്ന സംവിധാനമാണുള്ളത്. ഇത്തരത്തില്‍ രാജ്യത്താകെ നിലവില്‍ 73,117 ശാഖകളും 27,717 സാപ്താഹിക് മിലനുകളും നടക്കുന്നു.

Tags: youthOnline Platformjoin RSS
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആലപ്പുഴയിൽ യുവാവിനെ സുഹൃത്തുക്കള്‍ ഓടുന്ന ബൈക്കില്‍ നിന്ന് വലിച്ച് നിലത്തെറിഞ്ഞ് കൊന്നു : അക്രമം മദ്യലഹരിയിൽ

Kerala

ക്ഷേത്രോത്സവത്തിനിടെ യുവതിയോട് ലൈംഗികാതിക്രമം: യുവാവ് അറസ്റ്റില്‍

Thiruvananthapuram

സെക്രട്ടേറിയറ്റിലേക്ക് കാര്‍ ഓടിച്ച് കയറ്റിയ 3 യുവാക്കള്‍ പിടിയില്‍, ഗൂഗിള്‍ മാപ്പ് നോക്കിയാണ് വാഹനമോടിച്ചതെന്ന് യുവാക്കള്‍

Kerala

ആലുവയില്‍ അജ്ഞാത യുവാവ് ട്രെയിനിടിച്ച് മരിച്ച നിലയില്‍

Kerala

യുവാവ് ജീവനൊടുക്കിയത് ഓണ്‍ലൈന്‍ ലോണ്‍ ആപ്പിന്റെ ഭീഷണിയെ തുടര്‍ന്നെന്ന് ആരോപണം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കൊടുങ്ങല്ലൂർ ശ്രീകുരുംബക്കാവിൽ പതിനായിരങ്ങൾ കാവുതീണ്ടി

കൊട്ടാരക്കരയില്‍ സി.ഐ.ടി.യു നേതാവ് കോണ്‍ഗ്രസില്‍

ധുരന്ധർ 2 ബോക്സ് ഓഫീസിൽ തകർത്ത് മുന്നേറുമ്പോൾ അനുഗ്രഹം തേടി താരങ്ങളും അണിയറ പ്രവർത്തകരും അയോദ്ധ്യ രാമക്ഷേത്രത്തിൽ

റവ.പ്രിന്‍സ്റ്റണ്‍ ബെന്‍ സിഎസ്‌ഐ ദക്ഷിണ കേരള മഹാഇടവക ബിഷപ്പ്

6 വയസ്സുള്ള കൊച്ചുമകളെ വീടിനുള്ളിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമം ; മുത്തച്ഛൻ അബ്ദുൾ അയൂബ് അറസ്റ്റിൽ

ജെസ്നയെ കാണാതായിട്ട് എട്ട് വര്‍ഷം…ലവ് ജിഹാദ് ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ നിലനില്‍ക്കെ വീണ്ടും സിബിഐ എത്തുന്നു

ഇസ്രായേലില്‍ മലയാളി യുവാവ് മരിച്ചു

മാര്‍ച്ച് മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം ഈ മാസം 25ന് ആരംഭിക്കും, വോട്ട് ലക്ഷ്യമിട്ട് നീക്കം

നുണയാണിതൊക്കെ : ധുരന്ധർ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് താരിഖ് അൻവറും , വാരിസ് പത്താനും

വള്ളിക്കുന്നില്‍ സി പി മുസ്തഫയും താനൂരില്‍ മുഹമ്മദ് സമീറും ഇടത് സ്ഥാനാര്‍ത്ഥികള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.