Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളത്തിന്റെ ആത്മാഭിമാനം വീണ്ടെടുക്കണം: കേന്ദ്രമന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 15, 2024, 01:28 am IST
in Kerala
ജന്മഭൂമി സുവര്‍ണ്ണ ജയന്തിയോടനുബന്ധിച്ച് കോഴിക്കോട്ട് സംഘടിപ്പിച്ച ഫയര്‍സൈഡ് ചാറ്റ് വിത്ത് മിനിസ്റ്റര്‍ പരിപാടി ഉദ്ഘാടനം ചെയ്ത് കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍ സംസാരിക്കുന്നു. എം. ബാലകൃഷ്ണന്‍, ഹസീബ് മുഹമ്മദ്, മധുകര്‍ ഗോറെ, എം. നിത്യാനന്ദ് കമ്മത്ത്, അഡ്വ.വി.കെ. സജീവന്‍, ടി.വി. ഉണ്ണിക്കൃഷ്ണന്‍ സമീപം.

ജന്മഭൂമി സുവര്‍ണ്ണ ജയന്തിയോടനുബന്ധിച്ച് കോഴിക്കോട്ട് സംഘടിപ്പിച്ച ഫയര്‍സൈഡ് ചാറ്റ് വിത്ത് മിനിസ്റ്റര്‍ പരിപാടി ഉദ്ഘാടനം ചെയ്ത് കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍ സംസാരിക്കുന്നു. എം. ബാലകൃഷ്ണന്‍, ഹസീബ് മുഹമ്മദ്, മധുകര്‍ ഗോറെ, എം. നിത്യാനന്ദ് കമ്മത്ത്, അഡ്വ.വി.കെ. സജീവന്‍, ടി.വി. ഉണ്ണിക്കൃഷ്ണന്‍ സമീപം.

കോഴിക്കോട്: സംസ്ഥാനത്തിന്റെ വികസനം സാധ്യമാക്കുന്നതിനുള്ള ആദ്യപടി കേരളത്തിന്റെ ആത്മാഭിമാനം വീണ്ടെടുക്കുകയാണെന്ന് കേന്ദ്ര ന്യൂനപക്ഷ ക്ഷേമ, ഫിഷറീസ്, ആനിമല്‍ ഹസ്ബന്‍ഡറി വകുപ്പ് സഹമന്ത്രി ജോര്‍ജ് കുര്യന്‍. ജന്മഭൂമി സുവര്‍ണ്ണജൂബിലി ആഘോഷത്തിന്റെ മുന്നോടിയായി കോഴിക്കോട്ടെ പൗരപ്രമുഖര്‍, വ്യവസായ പ്രമുഖര്‍ എന്നിവര്‍ പങ്കെടുത്ത കോഴിക്കോടിന്റെ വികസന സാധ്യതകള്‍ എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ 65 ശതമാനം ജനസംഖ്യ 35 വയസില്‍ താഴെയുള്ളവരാണ്. അവരുടെ ചിന്തകള്‍ക്കും താല്‍പ്പര്യങ്ങള്‍ക്കും മുന്‍ഗണന നല്‍കുന്ന സാമൂഹ്യ അന്തരീക്ഷം സൃഷ്ടിക്കപ്പെടണം. യുവസമൂഹത്തിന്റെ കരുത്ത് സംസ്ഥാന വികസനത്തിന്റെ ചാലക ശക്തിയാകണം. കേരളത്തിലെ പത്ത് ശതമാനത്തോളം ഭൂമി ഇപ്പോള്‍ ഒഴിഞ്ഞുകിടക്കുന്ന സാഹചര്യമാണുള്ളത്. ഇത് ഫലപ്രദമായി ഉപയോഗിക്കാന്‍ വ്യവസായ സമൂഹം തയാറാകണം. പ്രാദേശിക വികസന സാധ്യതകളെ പ്രയോജനപ്പെടുത്തുന്ന തരത്തില്‍ ടൂറിസം വിഭാവനം ചെയ്യണം. അടിസ്ഥാന സൗകര്യ വികസനത്തിന് മുന്‍ഗണന നല്‍കുന്ന വികസന സമീപനമാണ് ആവശ്യം അദ്ദേഹം പറഞ്ഞു.

മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ഉപാധ്യക്ഷന്‍ എം. നിത്യാനന്ദ കമ്മത്ത് അദ്ധ്യക്ഷനായി, ചേംബര്‍ ഓഫ് കൊമേഴ്‌സ് മുന്‍ പ്രസിഡന്റ് ഹസീബ് അഹമ്മദ് ആമുഖ പ്രഭാഷണം നടത്തി. അലോക് സാബു, ഡോ. ജയ്‌കിഷന്‍ ജയരാജ്, സി.ഇ. ചാക്കുണ്ണി, ഡോ. മനോജ് കാളൂര്‍, അക്ഷയ് മുരളി, ടി.വി. ശ്രീധരന്‍, പത്മജന്‍ കാളിയത്ത്, എന്‍.പി. അബ്ദുള്‍ നാസര്‍, ജുബിന്‍ ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് സംസാരിച്ചു.

കോഴിക്കോടിന്റെ വികസനത്തിന് ആവശ്യമായ എല്ലാ നീക്കങ്ങള്‍ക്കും നരേന്ദ്രമോദി സര്‍ക്കാറിന്റെ പിന്തുണയുണ്ടാകുമെന്ന് ചര്‍ച്ചയ്‌ക്ക് മറുപടിയായി മന്ത്രി ജോര്‍ജ് കുര്യന്‍ പറഞ്ഞു. ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. വി.കെ. സജീവന്‍, ജന്മഭൂമി പ്രിന്റര്‍ ആന്‍ഡ് പബ്ലിഷര്‍ മധുകര്‍ വി. ഗോറെ എന്നിവര്‍ പങ്കെടുത്തു. ജന്മഭൂമി ന്യൂസ് എഡിറ്റര്‍ എം. ബാലകൃഷ്ണന്‍ സ്വാഗതവും അസിസ്റ്റന്റ് മാനേജര്‍ കെ.എം. അരുണ്‍ നന്ദിയും പറഞ്ഞു. ജന്മഭൂമി വികസന സമിതി ചെയര്‍മാന്‍ ടി.വി. ഉണ്ണികൃഷ്ണന്‍, സി. ഇ. ചാക്കുണ്ണി, ശ്രീകുമാര്‍ കോമത്ത് എന്നിവര്‍ മന്ത്രിയെ ഷാള്‍ അണിയിച്ചു.

Tags: Janmabhumiunion ministergeorge kurianSelf-respect of Kerala
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പി എസ് ശ്രീധരന്‍പിള്ള കല്‍ദായ സുറിയാനി സഭാ ആസ്ഥാനത്തെത്തി,എഫ് സി ആര്‍ എ ഭേദഗതിയില്‍ ആശങ്കപ്പെടേണ്ടതില്ല

News

അയോദ്ധ്യ രാമക്ഷേത്രത്തിൽ രാംലല്ലയുടെ തിരുനെറ്റിയിൽ സൂര്യതിലകം ചാർത്തി; ഹർഷാനന്ദത്തിൽ ഭക്തജനകോടികൾ

Kerala

കേന്ദ്രമന്ത്രി ജോർജ് കുര്യന്റെ ഇടപെടൽ: കേരളത്തിന് സ്‌പെഷ്യൽ സമ്മാനം, 6 സ്പെഷ്യൽ ട്രെയിനുകൾ സ്ഥിരപ്പെടുത്തി റെയിൽവേ മന്ത്രാലയം

Kerala

പ്രചാരകനായ പത്രപ്രവര്‍ത്തകന്‍; പി. നാരായണനുള്ള ആദരം ജന്മഭൂമിക്കും കൂടിയുള്ളത്: എം. രാധാകൃഷ്ണന്‍

സമാദരണ സഭ കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ദിശാബോധം നല്‍കിയ ഗുരുതുല്യന്‍; പത്രപ്രവര്‍ത്തനത്തില്‍ പൂര്‍ണസമര്‍പ്പണം, അഭിമാനകരം ഈ ആദരം: കുമ്മനം

പുതിയ വാര്‍ത്തകള്‍

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.