Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കോട്ടയം തിരുമല വെങ്കിടേശ്വര ക്ഷേത്രത്തില്‍ ഹനുമാന്‍ വിഗ്രഹം സമര്‍പ്പിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 14, 2024, 11:45 pm IST
in Kerala
കേന്ദ്രമന്ത്രി സുരേഷ് ഗോപി ഹനുമാന്‍ വിഗ്രഹത്തില്‍ താമരമാല അര്‍പ്പിക്കുന്നു

കേന്ദ്രമന്ത്രി സുരേഷ് ഗോപി ഹനുമാന്‍ വിഗ്രഹത്തില്‍ താമരമാല അര്‍പ്പിക്കുന്നു

കോട്ടയം: താഴത്തങ്ങാടി തിരുമല വെങ്കിടേശ്വര ക്ഷേത്രത്തില്‍ ഹനുമാന്‍ വിഗ്രഹം കേന്ദ്രമന്ത്രി സുരേഷ് ഗോപി നാടിന് സമര്‍പ്പിച്ചു. വിഗ്രഹ സമര്‍പ്പണത്തിനായി ക്ഷേത്രത്തിലെത്തിയ അദ്ദേഹത്തെ ആചാരത്തനിമയോടെയാണ് സ്വീകരിച്ചത്. അമ്മമാര്‍ ആരതി ഉഴിഞ്ഞും കുങ്കുമവും ചന്ദനവും അണിയിച്ചും അക്ഷതം അര്‍പ്പിച്ചും വരവേറ്റു.

ക്ഷേത്രം പ്രസിഡന്റ് ദിലീപ് കമ്മത്ത് അദ്ദേഹത്തെ പൂമാല ചാര്‍ത്തി ക്ഷേത്രത്തിലേക്ക് ആനയിച്ചു. ക്ഷേത്രത്തിനുള്ളില്‍ നടന്ന വൈദിക കര്‍മങ്ങളിലും അദ്ദേഹം പങ്കെടുത്തു. തുടര്‍ന്ന് ക്ഷേത്രത്തിലെ രഥത്തില്‍ പ്രതിഷ്ഠിക്കാനുള്ള ഹനുമാന്‍ വിഗ്രഹത്തില്‍ താമരമാലയണിയിച്ച് വിഗ്രഹം സമര്‍പ്പിച്ചു. താഴത്തങ്ങാടി തിരുമല ക്ഷേത്രത്തിലെ രഥോല്‍സവത്തിന് രഥത്തില്‍ സ്ഥാപിക്കുന്നതിനായി ആര്‍പ്പൂക്കര ഗൗഡ സാരസ്വത ബ്രാഹ്മണ സമാജത്തിന്റെ ആഭിമുഖ്യത്തില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ സഹകരണത്തോടെയാണ് ഹനുമാന്‍ വിഗ്രഹം നിര്‍മിച്ചത്. ഒരു കൈയില്‍ ശ്രീരാമനേയും മറുകൈയില്‍ സീതാ ദേവിയെയും ഉയര്‍ത്തുന്ന ഹനുമാന്‍ എന്നതാണ് വിഗ്രഹ സങ്കല്‍പം. പീഠമുള്‍പ്പടെ 126 സെന്റിമീറ്റര്‍ ഉയരമാണ് വിഗ്രഹത്തിനുള്ളത്.

ഇത്തിത്താനം- പെരുന്ന സ്വദേശിയായ കോട്ടയം എആര്‍ ക്യാംപിലെ സിവില്‍ പോലീസ് ഓഫിസര്‍ പി.എസ്. പ്രമോദ്കുമാറും പിതൃ സഹോദരന്മാരായ പി. കേശവന്‍, പി. രവീന്ദ്രന്‍, പി. ഗോപാലകൃഷ്ണന്‍, പി. മോഹന്‍ദാസ് എന്നിവരും സഹായി ഷിബുവും ചേര്‍ന്നാണ് വിഗ്രഹ നിര്‍മിച്ചത്.

പൂര്‍ണമായും തേക്കിന്‍ തടിയിലാണ് ശില്പം കൊത്തിയെടുത്തത്. കുമാരനല്ലൂര്‍ സ്വദേശി ആര്‍ട്ടിസ്റ്റ് മോഹന്‍ ദാസാണ് ശില്‍പത്തിന് രൂപരേഖ തയ്യാറാക്കിയതും നിറം ചാര്‍ത്തിയതും. നിരവധി ഭക്തജനങ്ങളാണ് ചടങ്ങിനു സാക്ഷിയാകാന്‍ ക്ഷേത്രത്തില്‍ തടിച്ചുകൂടിയത്.

ക്ഷേത്രം അധികാരി പ്രേംകുമാര്‍ പ്രഭു, അംഗങ്ങളായ പുരുഷോത്തമ പ്രഭു, ആനന്ദ മല്ലന്‍, മഹേഷ് പൈ, മണികണ്ഠ പ്രഭു തുടങ്ങിയവര്‍ നേതൃത്വം നല്കി.

 

Tags: kottayamsureshgopiHanuman idolTirumala Venkateswara Temple
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സുരേഷ് ഗോപി സ്റ്റൈലില്‍ ശ്രീലേഖ…ഈ വട്ടിയൂര്‍ക്കാവ് ഞാനിങ്ങെടുക്കുവാ… പട്ടത്ത് ശ്രീലേഖയ്‌ക്ക് വേണ്ടി സ്ത്രീകളുടെ പൊങ്കാല

Kerala

നഗരഹൃദയത്തില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ വന്‍ കെട്ടിടം പൊളിക്കുന്നു; ഭീതിയില്‍ പ്രദേശവാസികള്‍

Kerala

ടി.എന്‍. പ്രതാപന്റെ കിറ്റാരോപണത്തെക്കുറിച്ച് സുരേഷ് ഗോപിയോട് ചോദിച്ചപ്പോള്‍ മാധ്യമങ്ങള്‍ക്ക് കിട്ടേണ്ടത് കിട്ടി

Kerala

യുഡിഎഫ് അധികാരത്തിലേറിയാൽ… രാഹുല്‍ ഗാന്ധിയ്‌ക്ക് എന്തും പ്രഖ്യാപിക്കാം…കൊടുക്കേണ്ടി വരിലല്ലോ? ഓര്‍മ്മയില്ലേ മഹാരാഷ്‌ട്രയിലെ പ്രഖ്യാപനം

Kerala

ലോകത്തിലെ ഏറ്റവും വലിയ തട്ടിപ്പ് ഡീല്‍ ഇന്‍ഡി സഖ്യം; ബിജെപിയുടെ ജനകീയ ശക്തിയിൽ പരിഭ്രാന്തി: സുരേഷ് ഗോപി

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് വീണ്ടും മരണാന്തര അവയവദാനം; ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലേക്ക്

ഉദുമയിൽ പോളിങ് ബൂത്തിൽ ഒളികാമറയുള്ള കണ്ണടയുമായെത്തിയ യുഡിഎഫ് ചീഫ് ഏജന്റ് പിടിയിൽ

അയുത ചണ്ഡികാ മഹായാഗം; ഭക്തജന സമുദ്രമായി മഞ്ചേരി

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.