Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഗൗരവ് ഗൊഗോയി കോണ്‍ഗ്രസ് ലോക്സഭ ഉപനേതാവ്, കൊടിക്കുന്നില്‍ ചീഫ് വിപ്പ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 14, 2024, 10:02 pm IST
in India

ന്യൂദല്‍ഹി: ഗൗരവ് ഗൊഗോയിയെ ലോക്സഭ ഉപനേതാവായും കൊടിക്കുന്നില്‍ സുരേഷിനെ ലോക്സഭ ചീഫ് വിപ്പായും കോണ്‍ഗ്രസ് നിയോഗിച്ചു.

കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി ഇക്കാര്യം അറിയിച്ചുകൊണ്ട് ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്‌ക്ക് കത്തയച്ചു. മാണിക്കം ടാഗോര്‍, മുഹമ്മദ് ജാവേദ് എന്നിവരാണ് പാര്‍ട്ടി വിപ്പുമാര്‍. തമിഴ്നാട്ടിലെ വിരുദുനഗര്‍ മണ്ഡലത്തില്‍ നിന്നുള്ള എംപിയാണ് മാണിക്കം ടാഗോര്‍. ബിഹാറിലെ കിഷന്‍ഗഞ്ച് മണ്ഡലത്തില്‍ നിന്നുള്ള എംപിയാണ് ജാവേദ്. ആസാമിലെ ജോര്‍ഹട്ട് മണ്ഡലത്തില്‍ നിന്നുള്ള എംപിയാണ് ഗൗരവ് ഗൊഗോയി.

വിപ്പിന് അംഗങ്ങള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ വാക്കാലോ, രേഖാമൂലമോ നല്കാം. പാര്‍ട്ടി വിപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചില്ലെങ്കില്‍ കൂറുമാറ്റ നിരോധന നിയമപ്രകാരം ഒരു എംപിയെ അയോഗ്യനാക്കാം. ഇന്‍ഡി സഖ്യം ലോക്സഭാ സ്പീക്കര്‍ സ്ഥാനത്തേക്ക് മാവേലിക്കര എംപിയായ കൊടിക്കുന്നില്‍ സുരേഷിനെ മത്സരിപ്പിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.
എട്ടു തവണ എംപിയായ കൊടിക്കുന്നില്‍ സുരേഷിനെ കോണ്‍ഗ്രസ് ലോക്സഭാ പ്രതിപക്ഷ നേതാവാക്കണമെന്നായിരുന്നു ബിജെപി ആവശ്യപ്പെട്ടത്.

Tags: Kodikunnil Suresh MPGaurav GogoiCongress Lok Sabha Deputy Leader
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധി (ഇടത്ത്) ഭൂപന്‍ ബോറ (നടുവില്‍) അബ്ദുള്‍ റഷീദ് മണ്ഡല്‍ (വലത്ത്(
India

രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി; അസമില്‍ ഭൂപന്‍ ബോറയ്‌ക്ക് പിന്നാലെ മൂന്ന് തവണ എംഎല്‍എ ആയിരുന്ന അബ്ദുള്‍ റഷീദ് മണ്ഡലും കോണ്‍ഗ്രസ് വിട്ടു

India

വ്യാജ ആരോപണം : ഹിമാന്ത സിംഗ് യാദവ്, ഗൗരവ് ഗൊഗോയ് ഉൾപ്പെടെ മൂന്ന് കോൺഗ്രസ് നേതാക്കൾക്കെതിരെ 500 കോടി രൂപയുടെ കേസ് ഫയൽ ചെയ്ത് ഹിമന്ത ബിശ്വ ശർമ്മ

India

ഭൂമി കയ്യേറ്റ ആരോപണം: ഗൗരവ് ഗൊഗോയിക്കെതിരെ 500 കോടി രൂപയുടെ മാനനഷ്ടക്കേസ് ഫയൽ ചെയ്ത് ഹിമന്ത ബിശ്വ ശർമ്മ

India

എലിസബത്ത് കോൾബേണിനെ പാക് കമ്പനി ജോലിക്കെടുത്തോ ? അലി ഷെയ്‌ക്ക് ശമ്പളം നൽകിയോ ? കോൺഗ്രസ് എംപി ഗൗരവ് ഗൊഗോയിയ്‌ക്കെതിരെ ചോദ്യങ്ങളുമായി ബിജെപി

India

‘അപ്പോ എല്ലാം പറഞ്ഞ പോലെ നമ്മൾ ഭായി ഭായി’ ; കോൺഗ്രസും കമ്യൂണിസ്റ്റും മറ്റ് കൂട്ടാളികളും ബിജെപിയെ പരാജയപ്പെടുത്താൻ അസമിൽ ഒരുമിച്ച് മത്സരിക്കും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.