Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ചെഗുവേരയെയും നെഹ്രുവിനെയും പരിഹസിച്ച് വാട്സാപില്‍ ഇപ്പോഴും കറങ്ങിനടക്കുന്ന സന്ദേശം വൈറലാണ്

പുകവലിക്കരുത്, പുകവലിപ്പിക്കരുത് എന്ന അടിക്കുറിപ്പോടെ അന്താരാഷ്‌ട്ര പുകവലി നിരോധനത്തിന്റെ ഭാഗമായി ചെഗുവേരയുടെയും നെഹ്രുവിന്റെയും ചിത്രം പ്രചരിച്ചത് ഇപ്പോഴും വൈറല്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 14, 2024, 07:49 pm IST
in India

ബൊളീവിയന്‍ കാടുകളില്‍ അമേരിക്കന്‍ പട്ടാളത്തിനെതിരെ പൊരുതിയ വീരനായകനായാണ് ചെ ഗുവേരയെ കമ്മ്യൂണിസ്റ്റുകാര്‍ കണക്കാക്കുന്നത്. എന്നാല്‍ ഇദ്ദേഹം മിക്ക ഫോട്ടോകളിലും കാണപ്പെടുന്നത് ഒന്നുകില്‍ ചുണ്ടില്‍ പുകയുന്ന സിഗരറ്റ്. അതല്ലെങ്കില്‍ ചുണ്ടിനെ അലങ്കരിച്ച് പുകയുന്ന ഒരു ഹവാന ചുരുട്ട് എന്നിവ കാണാനാവും. ചെഗുവേര ഒരു ഡോക്ടറാണ് എന്നാണ് കമ്മ്യൂണിസ്റ്റുകാര്‍ പറയുന്നതെങ്കിലും ഇയാള്‍ ഡോക്ടറല്ല എന്ന റിപ്പോര്‍ട്ടുകള്‍ ഇപ്പോള്‍ പുറത്തുവരുന്നുണ്ട്. എന്തായാലും കഴിഞ്ഞ അന്താരാഷ്‌ട്ര പുകവലി നിരോധന ദിവസം ആഘോഷിക്കുന്നതിന്റെ ഭാഗമായി ചെഗുവേരയുടെ പുകവലിയെയും പലരും പരിഹസിച്ചിരുന്നു. പുക വലിക്കരുത് എന്ന പേരിലാണ് ചുണ്ടില്‍ എരിയുന്ന സിഗരറ്റുമായുള്ള ചെഗുവേരയുടെ ചിത്രം വാട് സാപില്‍ കറങ്ങി നടക്കുന്നത്.

അതുപോലെ തന്നെ ഇന്ത്യന്‍ പ്രധാനമന്ത്രിയായ നെഹ്രുവും പാശ്ചാത്യരെ അനുകരിച്ച് പുകവലിയ്‌ക്കുന്ന പതിവുണ്ടായിരുന്നു. നെഹ്രുവിന് ഇന്ത്യയുടെ അവസാന വൈസ്രോയിയായ മൗണ്ട് ബാറ്റണ്‍ പ്രഭുവിന്റെ ഭാര്യ എഡ്വിനയുമായി പ്രേമവും അതിനപ്പുറമുള്ള ബന്ധവും ഉണ്ടായിരുന്നുവെന്നത് അങ്ങാടിപ്പാട്ടാണ്. പലപ്പോഴും എഡ്വിനയുമായി നെഹ്രു അടുത്ത് ഇടപഴകുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ പലപ്പോഴും പ്രചരിക്കാറുണ്ട്. അക്കൂട്ടത്തില്‍ ഒരു ചിത്രമാണ് എഡ്വിനയുടെ ചുണ്ടത്തുള്ള സിഗരറ്റ് നെഹ്രു കത്തിച്ചുകൊടുക്കുന്ന ചിത്രം. ആഗോള പുകവലി നിരോധനദിനത്തിന് “ആരെയും പുകവലിപ്പിക്കരുത്” എന്ന തലക്കെട്ടോടെയാണ് ഈ ചിത്രം പ്രചരിച്ചിരുന്നത്. ഈ ചിത്രം ഇപ്പോഴും സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

 

 

 

Tags: Social MediaSmokingJawaharlal NehruNehruChe GuveraInternational anti smoking dayEdwina Mountbatten
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നടി വീണാ നായര്‍ ട്വന്റി20 സ്ഥാനാര്‍ഥി: ഏറ്റുമാനൂരില്‍ മത്സരിക്കും, അഞ്ജലി നായര്‍ തൃപ്പൂണിത്തുറയിലും ലക്ഷ്മിപ്രിയ പെരുമ്പാവൂരിലും

Entertainment

ബിജെപി ഭരണത്തിൽ വന്നാൽ കേരളത്തിൻറെ ചരിത്രം മാറും, അത്രയും കെൽപ്പുള്ളതുകൊണ്ടാണ് ബിജെപി ഇന്ത്യ ഭരിക്കുന്നത്

Kerala

കിരീട നേട്ടവുമായി നാട്ടിലെത്തിയ സഞ്ജു സാംസണ് ഊഷ്മള സ്വീകരണം,ഇത്രയും സ്‌നേഹം താന്‍ അര്‍ഹിക്കുന്നോ എന്ന് സംശയമെന്ന് താരം

Kerala

സി പി എം പ്രവര്‍ത്തകര്‍ക്ക് മമ്മൂട്ടിയെ തിരിച്ചറിയാന്‍ കഴിയാതായോ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍,മമ്മൂട്ടിയോട് പരസ്യമായി ക്ഷമ പറഞ്ഞ് പിണറായി

World

70 വയസ്സുള്ള ഹക്കീം 22 കാരിയെ പ്രണയിച്ച് വിവാഹം കഴിച്ചു , ഹണിമൂണിന് നെതർലാൻഡ്‌സിലേക്ക് പോകും : സോഷ്യൽ മീഡിയയിൽ ചർച്ചയായി പാക് കല്യാണം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.