Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

45 വര്‍ഷം നീണ്ട കായിക പരിശീലനത്തോട് ദ്രോണാചാര്യ കെ.പി. തോമസ് വിടപറഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 14, 2024, 09:08 am IST
inKerala

കോട്ടയം: 45 വര്‍ഷം നീണ്ട കായിക പരിശീലനത്തോട് ദ്രോണാചാര്യ കെ.പി. തോമസ് വിടപറയുന്നു. തൊടുപുഴ സോക്കര്‍ സ്‌കൂളിലായിരുന്നു വിരമിക്കല്‍ ചടങ്ങ്. സംസ്ഥാന സര്‍ക്കാരിന് കായിക മേഖലയോട്് താല്‍പര്യമില്ലെന്നും സര്‍ക്കാര്‍ മിനി മീറ്റ് നിര്‍ത്തലാക്കിയതു മുതലാണ് കേരളം കായിക മേഖലയില്‍ പിന്നാക്കം പോയതെന്നും അദ്‌ദേഹം ചടങ്ങില്‍ പറഞ്ഞു. 2013 ല്‍ കായിക പരിശീലനത്തിനുള്ള പരമോന്നത ബഹുമതിയായ ദ്രോണാചാര്യ പുരസ്‌കാരം നല്‍കി രാജ്യം ആദരിച്ച തോമസ് മാഷ് , അഞ്ജു ബോബി ജോര്‍ജ് അടക്കമുള്ള കായിക പ്രതിഭകളെ കണ്ടെത്തിയ പരിശീലകനാണ്. സംസ്ഥാന സ്‌കൂള്‍ കായിക മേളകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു തോമസ് മാഷ്.
1963 മുതല്‍ 73 വരെ സൈന്യത്തില്‍ ഫിസിക്കല്‍ ട്രെയിനറായിരുന്ന തോമസ് 1979 സ്വയം വിരമിക്കുകയായിരുന്നു. പിന്നീട് കോരുത്തോട് സി കേശവന്‍ സ്മാരക ഹൈസ്‌കൂളില്‍ കായിക അധ്യാപകനായി. സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ തുടര്‍ച്ചയായി 16 വര്‍ഷം കോരുത്തോട് സ്‌കൂളിനെ ചാമ്പ്യന്മാരാക്കിയത് അദേ്ദഹം അവിടം വിട്ടത്. തുടര്‍ന്ന് പത്തുവര്‍ഷം ഏന്തയാര്‍ ജെ.ജെ. മര്‍ഫി മെമ്മോറില്‍ സ്‌കൂളില്‍ പരിശീലകനായി. പിന്നീട് വണ്ണപ്പുറം എസ് എന്‍ എം സ്‌കൂളില്‍ സ്വന്തം പേരില്‍ അക്കാദമി സ്ഥാപിച്ചു. 2019 മുതല്‍ അക്കാദമി പൂഞ്ഞാര്‍ എസ് എം പി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലേക്ക് മാറ്റി. ഇവിടെ നിന്നാണ് 81 ാം വയസില്‍ പരിശീലനത്തില്‍ നിന്ന് വിരമിച്ചത്.

 

Tags: k p thomassaidgood byesports training
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

വീട്ടമ്മ എന്നത് ശബ്ദം താഴ്‌ത്തി പറയേണ്ട പദവിയല്ല, അഭിമാനത്തോടെ ഉറക്കെ പറയൂ എന്ന് ബിഗ്ബി

Kerala

കുട്ടികളേ …പറഞ്ഞത് മറക്കണ്ട, സമയം വെറുതെ കളയരുത്… എന്ന് സ്വന്തം കളക്ടറമ്മ

പുതിയ വാര്‍ത്തകള്‍

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.