ആലുവ: ബാലസംസ്‌കാര കേന്ദ്രം ചെയര്‍മാനായി പി.കെ. വിജയരാഘവനെയും (ആലുവ) ജന. സെക്രട്ടറിയായി എം.പി. സുബ്രഹ്മണ്യ ശര്‍മയെയും (കൊച്ചി) തെരഞ്ഞെടുത്തു.
എം.എ. കൃഷ്ണന്‍, കെ. കിട്ടുനായര്‍, വി. വിനോദ് കമ്മത്ത് (രക്ഷാധികാരിമാര്‍), ഡി. നാരായണ ശര്‍മ- തിരുവനന്തപുരം (വൈസ് ചെയര്‍മാന്‍), ഡോ. എന്‍.കെ. പ്രവീണ്‍- മൂവാറ്റുപുഴ (വൈസ് ചെയര്‍മാന്‍), ടി.ജി. അനന്തകൃഷ്ണന്‍ -ആലുവ (ജോ. സെക്രട്ടറി), കെ.എസ്. പീച്ചാണ്ടി- ആലുവ (ട്രഷറര്‍), ആര്‍. പ്രസന്നകുമാര്‍- പത്തനംതിട്ട, കെ.എന്‍. സജികുമാര്‍- കോട്ടയം, ജയശ്രീ സോമശേഖരന്‍- ആലുവ, എന്‍. സതീഷ്- ചെങ്ങന്നൂര്‍, വി.എസ്. മധുസൂദനന്‍- കോട്ടയം, കെ.ബി. തങ്കരാജ്- മൂവാറ്റുപുഴ, പി.എം. ശ്രീധരന്‍- കോഴിക്കോട് (സമിതി അംഗങ്ങള്‍) എന്നിവരാണ് മറ്റ് ഭാരവാഹികള്‍.











