Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Social Trend

അനന്ത് അംബാനി- രാധിക മർച്ചന്റെ വിവാഹവേദിയിൽ അമിതാഭ് ബച്ചനും രജനികാന്തും സച്ചിനും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 13, 2024, 07:55 pm IST
in Social Trend

ബോളിവുഡിലെ വമ്പൻതാരനിരയുടെ സാന്നിധ്യത്തിൽ അനന്ത് അംബാനിയും രാധിക മർച്ചന്റും വെള്ളിയാഴ്ച മുംബൈയിൽ വിവാഹിതരായി. ലോകമെമ്പാടുമുള്ള അതിഥികൾ ആഡംബര ചടങ്ങിനായി ഒത്തുകൂടി. ‌ബോളിവുഡിലെ മെഗാസ്റ്റാറും ബാദ്‌ഷായും ഷാരൂഖ് ഖാൻ, മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ ടെണ്ടുൽക്കർ, രജനീകാന്തും ബച്ചൻ കുടുംബവും ഉൾപ്പെടെ  അതിഥികൾ വൈകുന്നേരത്തോടെ വേദിയിലേക്ക് എത്തി.

അനന്ത് അംബാനിയുടെ വിവാഹ ചടങ്ങിൽ ഏറെ ശ്രദ്ധിക്കപ്പെട്ടത് ബച്ചൻ കുടുംബമായിരുന്നു. അമിതാഭും ജയ ബച്ചനും മക്കളായ അഭിഷേകിനും ശ്വേതയ്‌ക്കും ശ്വേതയുടെ ഭർത്താവ് നിഖിൽ നന്ദയ്‌ക്കൊപ്പമാണ് എത്തിയത്. അവരുടെ പേരക്കുട്ടികളായ നവ്യ നവേലി നന്ദയും അഗസ്ത്യ നന്ദയും ഒപ്പമുണ്ടായിരുന്നു. അഭിഷേക് ബച്ചനും ഭാര്യ ഐശ്വര്യ റായ് ബച്ചനും മകൾ ആരാധ്യയും ബച്ചനൊപ്പം വെവ്വേറെ എത്തി റെഡ് കാർപെറ്റിൽ ഫോട്ടോക്കായി പോസ് ചെയ്തു.

ചടങ്ങിനെത്തിയവരുടെ കൂട്ടത്തിൽ വിനോദരംഗത്തെ വമ്പന്മാരും ഉണ്ടായിരുന്നു. പ്രിയങ്ക ചോപ്ര ജോനാസ്, ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ, രൺവീർ സിംഗ്, ദീപിക പദുകോൺ, അന്താരാഷ്‌ട്ര സെൻസേഷൻ കിം കർദഷിയാൻ എന്നിവർ ചടങ്ങിന് പകിട്ടേകി.

അനന്ത് അംബാനിയുടെയും പ്രതിശ്രുതവധു രാധിക മർച്ചന്റിന്റെയും വിവാഹ ആഘോഷങ്ങൾക്ക് കഴിഞ്ഞയാഴ്ച മുംബൈയിലെ അവരുടെ വസതിയായ ആന്റിലിയയിൽ വച്ച് മമേരു ചടങ്ങുകളോടെയാണ് തുടക്കമായത്. ഇന്ത്യൻ പരമ്പരാഗത വസ്ത്രധാരണ രീതിയിലുള്ള ശുഭ് വിവാഹം അല്ലെങ്കിൽ വിവാഹ ചടങ്ങാണ് ഇന്നലെ നടന്നത്. ശുഭ് ആശിർവാദ് ചടങ്ങ് ഇന്ന് നടക്കും. ജൂലൈ 14 ന് മംഗൾ ഉത്സവ് അല്ലെങ്കിൽ വിവാഹ സൽക്കാരത്തോടെ ആഘോഷങ്ങൾ അവസാനിക്കും.

https://www.instagram.com/viralbhayani/?utm_source=ig_embed&ig_rid=15fb1b46-9a93-4ca4-a6f8-484cba6f48d3

Tags: Ananth Ambani- Radhika Marchan weddingRajinikanthAmitabh BachchanSachin
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മകന്റെ വിവാഹം ക്ഷണിക്കാൻ നരേന്ദ്രമോദിയുടെ വസതിയിലെത്തി സച്ചിൻ : മംഗളാശംസകൾ നേർന്ന് പ്രധാനമന്ത്രി

Entertainment

അഞ്ചുരൂപയ്‌ക്ക് പൊറോട്ട വിൽക്കുന്ന ആരാധകനെ ആദരിച്ച് രജനീകാന്ത്; സ്വർണ്ണമാല സമ്മാനം

ഷോലെ എന്ന സിനിമയില്‍ അമിതാഭ് ബച്ചനും ധര്‍മ്മേന്ദ്രയും (വലത്ത്)
India

ധര്‍മ്മേന്ദ്ര മറ്റൊരു നെഞ്ചുറപ്പുള്ള അതികായന്‍ എന്ന് അമിതാഭ് ബച്ചന്‍, ഈ വിടവ് നികത്താനാവില്ലെന്നും ബച്ചന്‍

Entertainment

മക്കൾക്കും, കൊച്ചുമക്കൾക്കുമൊപ്പം ദീപാവലി ആഘോഷിച്ച് സ്റ്റൈൽ മന്നൻ ; ആരാധകരുടെ സമ്മാനങ്ങൾ സ്വീകരിച്ചത് തൊഴുകൈകളോടെ ; ചിത്രങ്ങൾ

Cricket

“ഏഷ്യാകപ്പില്‍ അഭിഷേക് ബച്ചന്‍ നന്നായി കളിച്ചു”…പാക് താരം ഷുഹൈബ് അക്തറിനുള്ള അമിതാഭ് ബച്ചന്റെ ട്രോള്‍ വൈറലായി

പുതിയ വാര്‍ത്തകള്‍

മത ചടങ്ങുകളില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ യൂണിഫോം ധരിച്ച് പങ്കെടുക്കരുതെന്ന സര്‍ക്കുലര്‍: സ്റ്റേ നല്‍കി ഹൈക്കോടതി

അച്ചായന്‍സ് ഗോള്‍ഡ് ജിഎസ് ടി വെട്ടിച്ചുവെന്ന് ആരോപണം; ഒരു കോടി പിഴ ഈടാക്കിയെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴയിലെ’ രക്ഷാപ്രവര്‍ത്തനം’ എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ കൂടുതല്‍ തെളിവുകളുമായി എസ് ഐ ടിയുടെ റിപ്പോര്‍ട്ട് ഡി ജി പിക്ക്

പാകിസ്ഥാൻ യുദ്ധത്തിന്റെ ഭാഷ സംസാരിക്കും ; ഇന്ത്യ ഭീകരതയ്‌ക്കെതിരെ ഉറച്ചുനിൽക്കണമെന്ന് മുൻ നയതന്ത്രജ്ഞൻ സയ്യിദ് അക്ബറുദ്ദീൻ

ഓപ്പറേഷൻ തൂഫാൻ : കേരളത്തിൽ ഹെറോയിൻ വില്പന നടത്തുന്ന സംഘത്തിലെ പ്രധാന ഇടനിലക്കാരൻ പിടിയിൽ ; അറസ്റ്റിലായത് അസം സ്വദേശി ഷെഫീഖുൾ ഇസ്ലാം

സതീശനെ കടന്നാക്രമിച്ച് വി ആര്‍ അനൂപ് ,അനൂപിനു പിന്നില്‍ മോഹഭംഗം വന്ന ചിലരെന്ന് തുറന്നടിച്ച് രാജു പി നായര്‍

” നുണകൾ വാർത്തകളിൽ ഇടം നേടിയേക്കാം, പക്ഷേ സത്യം നിലനിൽക്കും ” : രാഹുൽ ഗാന്ധിയെയും അഖിലേഷ് യാദവിനെയും വിമർശിച്ച് ബിജെപി

Representational image | PTI

ഗള്‍ഫില്‍ സംഘര്‍ഷം: എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളുടെ യാത്ര മാറ്റി

ലോകം ഇന്ത്യയെ ഉറ്റുനോക്കുന്നു ! ഇന്ത്യൻ നാവികസേന ആദ്യമായി 40-ലധികം രാജ്യങ്ങളുമായി മെഗാ സമുദ്ര സുരക്ഷാ അഭ്യാസം നടത്തും

2021ല്‍ അന്നാ ഹസാരെയുടെ സമരം മുതലെടുത്ത് കെജ്രിവാള്‍ ദല്‍ഹിയിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ തകര്‍ത്തു, കോണ്‍ഗ്രസ് സിജെപിയെ ഭയക്കുന്നതിന് കാരണങ്ങള്‍ പലത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.