Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ടീം റീബൗണ്ട് കോണ്‍ക്ലേവ് നാളെയും മറ്റന്നാളും; വിശിഷ്ടാതിഥിയായി സ്വാമി നടേശാനന്ദ സരസ്വതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 12, 2024, 12:07 am IST
inSports

കൊച്ചി: മുന്‍ ബാസ്‌കറ്റ് ബോള്‍ താരങ്ങളുടെ കൂട്ടായ്‌മയായ ടീം റീബൗണ്ട് സംഘടിപ്പിക്കുന്ന ഏഴാമത് കോണ്‍ക്ലേവ് 2024 നാളെയും മറ്റന്നാളുമായി നടക്കും. ഒളിംപ്യന്‍ സ്വാമി നടേശാനന്ദ സരസ്വതി ചടങ്ങില്‍ വിശിഷ്ടാതിഥിയായി പങ്കെടുക്കും. മുന്‍പ് എന്‍. അമര്‍നാഥ് എന്നറിയപ്പെട്ടിരുന്ന അദ്ദേഹം 1980ലെ മോസ്‌കോ ഒളിംപിക്‌സില്‍ ഭാരത ബാസ്‌കറ്റ് ബോള്‍ ടീമിനെ പ്രതിനിധീകരിച്ചിരുന്നു.

കൊച്ചിയില്‍ കടവന്ത്രയിലെ റീജിയണല്‍ സ്‌പോര്‍ട്‌സ് സെന്ററില്‍ നടക്കുന്ന കോണ്‍ക്ലേവില്‍ നടക്കുന്ന രണ്ട് ദിവസത്തെ കോണ്‍ക്ലേവില്‍ ലോകമെമ്പാടുമുള്ള 300ലധികം മുന്‍ ബാസ്‌ക്കറ്റ്ബോള്‍ കളിക്കാരും അവരുടെ കുടുംബങ്ങളും പങ്കെടുക്കും. ചെന്നൈ ജാമേഴ്സും കൊച്ചിന്‍ ഹൂപ്പേഴ്സും തമ്മിലുള്ള സെലിബ്രേറ്ററി മത്സരമായിരിക്കും ഇത്തവണത്തെ പ്രധാന ആകഷണ ഇനങ്ങളില്‍ ഒന്ന്.

ചെന്നൈ ജാമേഴ്സിനെ പ്രതിനിധീകരിച്ച് ചെന്നൈ ഹിന്ദുസ്ഥാന്‍ യൂണിവേഴ്സിറ്റി കോ-വൈസ് ചാന്‍സലര്‍ ഡോ. അശോക് ജോര്‍ജ്ജ് വര്‍ഗീസ്, പിന്നണി ഗായകന്‍ വിജയ് യേശുദാസ്, ഏഷ്യന്‍ ഓള്‍ സ്റ്റാറും മുന്‍ ഭാരത ക്യാപ്റ്റനുമായ ജയശങ്കര്‍ സി. മേനോന്‍, തമിഴ് സിനി ആര്‍ട്ടിസ്റ്റ് ഹരീഷ്, അന്താരാഷ്‌ട്ര താരം വിനീത് രവി മാത്യു തുടങ്ങിയവരും ഭാരത പരിശീലകനും ദേശീയ ടീം മുന്‍ ക്യാപ്റ്റനുമായ സി.വി. സണ്ണി, കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റും ഈസ്റ്റേണ്‍ ഗ്രൂപ്പിന്റെ സാരഥിയുമായ നവാസ് മീരാന്‍, എയര്‍ വൈസ് മാര്‍ഷല്‍ ബിജോ മാമ്മന്‍, ചലച്ചിത്ര സംവിധായകന്‍ സിബി മലയില്‍ , ഇന്റര്‍നാഷണല്‍സ് സുബാഷ് ജെ. ഷേണായി, നടന്‍ സെബി വി. ബാസ്റ്റിന്‍ എന്നിവര്‍ കൊച്ചി ഹൂപ്പേഴ്‌സിനായി കളത്തിലിറങ്ങും.

മുപ്പതിന് മുകളിലുള്ളതും മിക്‌സഡ് വിഭാഗത്തിലുള്ളതുമായ 3ഓണ്‍ 3 മത്സരങ്ങളായിരിക്കും ഇവന്റിലെ മറ്റൊരു ഇനം. ഫൈവ് ഓണ്‍ ഫൈവ് ടൂര്‍ണമെന്റില്‍ പുരുഷ വിഭാഗത്തില് 40+, 50+, 60+ ക്യാറ്റഗറിയിലുംമായി ഒന്‍പതു ടീമുകളും, വനിതാ വിഭാഗത്തില്‍ രണ്ടു ടീമുകളും മത്സരിക്കും. ത്രീ ഓണ്‍ ത്രീ വിഭാഗത്തില്‍ പത്തു ടീമുകളും വനിത അന്താരാഷ്‌ട്ര താരങ്ങളായ ലീലാമ്മ സന്തോഷ്, മോളി മാത്യു, റെന്നി ഹരിലാല്‍, ഇന്ദുലേഖ, മോളി മാത്യു, മേഴ്സി ഇഗ്നേഷ്യസ് മുതലായവരുടെ സാനിധ്യവും കോണ്‍ ക്ലേവിനു മികവേകും. നാളെ രാവിലെ പത്തിന് ആരംഭിക്കുന്ന കോണ്‍ക്ലേവ് മറ്റന്നാള്‍ ഉച്ചയോടെ സമാപിക്കും.

Tags: Swami Natesananda SaraswatiTeam Rebound Conclave
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ആസ്വാന്‍ അണക്കെട്ട്

ശാസ്ത്രവിചാരം: മരുഭൂമിയില്‍ മലര്‍വാടി പെയ്തിറങ്ങിയപ്പോള്‍

ശ്രുതി ഇനി സുരക്ഷിത ഭവനത്തില്‍; താക്കോല്‍ കൈമാറി കൃഷ്ണകുമാറും കുടുംബവും

ആർഎസ്എസ് സർ സംഘചാലക് മോഹൻ ഭാഗവത് ന്യൂയോർക്കിൽ പറഞ്ഞത് ഇങ്ങനെയൊക്കെയാണ്…

ബഹിരാകാശയാത്രയ്‌ക്ക് ശേഷം തിരിച്ചിറങ്ങല്‍ ദൗത്യം വിജയകരം; സ്റ്റാര്‍ഷിപ്പ് പേടകം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നിന്ന് വീണ്ടെടുത്ത് സ്‌പേസ് എക്‌സ്

കവിത: അശോകവനിയില്‍ നിന്ന്

ഉപനേതൃസ്ഥാനം: നാണം കെട്ട് സിപിഐ; കൊടുക്കില്ലെന്ന് സിപിഎം; പ്രലോഭനവുമായി ലീഗ്

മിനിക്കഥ: ആഖ്യാനവ്യഥകള്‍

മഹാഭാരതത്തിന്റെ മനസ്സിലൂടെ-8: പാണ്ഡുവിന്റെ ജീവിതദുരന്തം

ഓണം വാരാഘോഷത്തിന് സമാപനം; ഘോഷയാത്ര ഇന്ന്, ഉപരാഷ്‌ട്രപതി സി.പി. രാധാകൃഷ്ണന്‍ ഘോഷയാത്ര ഫ്‌ളാഗ് ഓഫ് ചെയ്യും

ജിനനും ബിനു ഹരിദാസും ഓണം വാരാഘോഷ ഫ്‌ളോട്ടുകളുടെ അവസാന മിനുക്ക് പണിയില്‍

ഓണം വാരാഘോഷം കളറാക്കാന്‍ തേമ്പാമുട്ടത്ത് ഒരുക്കങ്ങള്‍ തകൃതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.