Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പകര്‍ച്ചവ്യാധികളില്‍ ജാഗ്രത വേണമെന്ന് ഐഎംഎ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 10, 2024, 11:33 pm IST
in Kerala

തിരുവനന്തപുരം: കാലവര്‍ഷം, കാലാവസ്ഥാ വ്യതിയാനം എന്നിവ മൂലമുള്ള പകര്‍ച്ച വ്യാധികള്‍ക്കെതിരെ നിതാന്ത ജാഗ്രത വേണമെന്ന് ഐഎംഎ. പകര്‍ച്ചപ്പനി, ജലജന്യ രോഗങ്ങള്‍ എന്നിവ കൂടാതെ നിര്‍മാര്‍ജനം ചെയ്തതെന്ന് കരുതുന്ന കോളറയുടെ സാന്നിദ്ധ്യവും ആശങ്ക പരത്തുന്നു. സര്‍ക്കാര്‍ ആരോഗ്യ മേഖലയില്‍ നിലവിലുള്ള ഒഴിവുകള്‍ നികത്തുന്നത് ഗൗരവമായി പരിഗണിക്കണം. പ്രതിരോധ പ്രവര്‍ത്തനത്തിനുള്ള സാമഗ്രികള്‍, സാമ്പത്തിക പിന്തുണ എന്നിവയും മരുന്നുകളുടെ ലഭ്യതയും ഉറപ്പുവരുത്തണമെന്നും ഐഎംഎ ആവശ്യപ്പെട്ടു.

രോഗനിര്‍ണയം, ചികിത്സാ സംവിധാനങ്ങള്‍ എന്നിവയില്‍ മുന്‍പില്‍ നില്ക്കുന്ന സംസ്ഥാനമാണ് കേരളമെങ്കിലും പലവിധ കാരണങ്ങളാല്‍ താറുമാറാകുന്ന പ്രതിരോധ സംവിധാനങ്ങള്‍ രോഗ വ്യാപനത്തിന് കാരണമാകുന്നു. വ്യക്തി പരിസര ശുചിത്വം, ചികിത്സാ സംവിധാനങ്ങള്‍ എന്നിവ സംബന്ധിച്ച വ്യാപകമായ ബോധവത്കരണം അത്യാവശ്യമാണ്. സുരക്ഷിതമായ ഭക്ഷണം, കുടിവെള്ളം എന്നിവ ലഭ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാകേണ്ടതുണ്ട്.

പ്രതിരോധ ചികിത്സാ പ്രവര്‍ത്തനങ്ങളില്‍ ആത്മാര്‍ത്ഥ സഹകരണം ഉറപ്പുവരുത്തും. അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ സന്നദ്ധ സംഘങ്ങളും മറ്റ് സംവിധാനങ്ങളും ലഭ്യമാക്കും. പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിനായി സംസ്ഥാന തലത്തില്‍ ഒരു ഏകോപന സമിതി രൂപീകരിക്കണമെന്നും ഐഎംഎ ആവശ്യപ്പെട്ടു.

Tags: IMAvigilance in epidemics
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ഡോ.’പദവി എംബിബിഎസുകാര്‍ക്ക് മാത്രം ഉളളതല്ലെന്ന് ഹൈക്കോടതി

Kerala

ശസ്ത്രക്രിയയെ തുടര്‍ന്ന് യുവതിയുടെ വിരലുകള്‍ മുറിച്ച് മാറ്റിയ സംഭവം: ചികിത്സാ പിഴവ് ഇല്ലെന്ന വാദവുമായി ഐ എം എ

Business

ഗ്ലോക്കോമ വാരത്തോടനുബന്ധിച്ച് വേള്‍ഡ് റെക്കോര്‍ഡ് സൈക്ലത്തോണ്‍ സംഘടിപ്പിച്ചു

തണ്ണിച്ചാലിലെ ഫാക്ടറിയില്‍ കൂട്ടിയിട്ടിരിക്കുന്ന മാലിന്യം
Thiruvananthapuram

അടച്ചുപൂട്ടിയ ഫാക്ടറിയില്‍ മാലിന്യ പ്ലാന്റ്; പകര്‍ച്ചവ്യാധി ഭീഷണിയില്‍ തണ്ണിച്ചാല്‍

India

നിരാഹാര സമരം: ഒരു ജൂനിയര്‍ ഡോക്ടറെക്കൂടി ആശുപത്രിയിലേക്കു മാറ്റി, ജീവന്‍ രക്ഷിക്കണമെന്ന് ഐ എം എ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.