Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഓരോ കീര്‍ത്തിചക്രയ്‌ക്ക് പിന്നിലും ഒരു കടല്‍ ദു:ഖം; അടുത്ത 15 വര്‍ഷത്തെ ജീവിതം പ്ലാന്‍ ചെയ്തെന്ന് ഭാര്യ സ്മൃതി; യുവസൈനികനെ കാത്തിരുന്നത് അന്ത്യം

ഓരോ കീര്‍ത്തി ചക്രയ്‌ക്കു പിന്നിലും മായ്‌ക്കാനാവാതെ ദുഖത്തിന്റെ ഒരു കടല്‍ ഇരമ്പുന്നു. അതാണ് സ്മൃതിയുടെയും ക്യാപ്റ്റന്‍ അംശുമാന്‍ സിങ്ങിന്റെയും ജീവിതത്തില്‍ സംഭവിച്ചതും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 10, 2024, 12:25 am IST
in India
സ്മൃതി (ഇടത്ത്) ക്യാപ്റ്റന്‍ അംശുമാന്‍ സിങ്ങ് (വലത്ത്) ധീരനായ ഈ സൈനികന്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് സ്മൃതിക്ക് രാഷ്ട്രപതി കീര്‍ത്തിചക്ര പുരസ്കാരം ഈയിടെ സമ്മാനിച്ചിരുന്നു.

സ്മൃതി (ഇടത്ത്) ക്യാപ്റ്റന്‍ അംശുമാന്‍ സിങ്ങ് (വലത്ത്) ധീരനായ ഈ സൈനികന്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് സ്മൃതിക്ക് രാഷ്ട്രപതി കീര്‍ത്തിചക്ര പുരസ്കാരം ഈയിടെ സമ്മാനിച്ചിരുന്നു.

ന്യൂദല്‍ഹി: ഓരോ കീര്‍ത്തി ചക്രയ്‌ക്കു പിന്നിലും മായ്‌ക്കാനാവാതെ ദുഖത്തിന്റെ ഒരു കടല്‍ ഇരമ്പുന്നു. അതാണ് സ്മൃതിയുടെയും ക്യാപ്റ്റന്‍ അംശുമാന്‍ സിങ്ങിന്റെയും ജീവിതത്തില്‍ സംഭവിച്ചതും. വിവാഹം കഴിഞ്ഞതേയുള്ളൂ. വിവാഹശേഷം ഭര്‍ത്താവ് ക്യാപ്റ്റന്‍ അംശുമാന്‍ സിങ്ങ് പട്ടാളത്തിലേക്ക് തിരിച്ചുപോയി. ഭാര്യ ശ്രുതിയും അംശുമാനും പിന്നീട് അടുത്ത 15 വര്‍ഷത്തേക്കുള്ള ജീവിതം ഫോണിലൂടെ ആസൂത്രണം ചെയ്തു. കുട്ടികള്‍, വീട്….എന്നിങ്ങനെ. പക്ഷെ പൊടുന്നനെ ഒരു ദിവസം ക്യാപ്റ്റന്‍ അംശുമാന്‍ സിങ്ങിന് പോസ്റ്റിങ്ങ് സിയാച്ചിനിലേക്ക്. തണുത്തു വിറയ്‌ക്കുന്ന സിയാച്ചന്‍. ഇന്തോ-പാക് നിയന്ത്രണരേഖയ്‌ക്ക് തൊട്ട് കിഴക്കായി കിടക്കുന്ന മഞ്ഞുറഞ്ഞ ഇടം. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യുദ്ധഭൂമിയായി സിയാച്ചിന്‍ അറിയപ്പെടുന്നു.

രാഷ്‌ട്രപതി ദ്രൗപദി മുര്‍മു മരണാനന്തര ബഹുമതിയായി ക്യാപ്റ്റന്‍ അംശുമാന് നല്‍കിയ കീര്‍ത്തിചക്ര പുരസ്കാരം സ്മൃതി ഏറ്റുവാങ്ങുന്നു.

“എഞ്ചിനീയറിംഗ് കോളെജില്‍ വെച്ചാണ് ഞാന്‍ അംശുമാന്‍ സിങ്ങിനെ കണ്ടുമുട്ടിയത്. പിന്നീട് അവന് സൈന്യത്തിന്റെ എഎഫ് എംസി കോളെജില്‍ മെഡിസിന്‍ പഠിക്കാന്‍ പ്രവേശനം ലഭിച്ചു. അവന്‍ 2023ല്‍ മെഡിസിന്‍ പാസായി. അതിന് ശേഷം വിവാഹം. ഒരു ജൂലായ് 18ന് അവന്‍ ഫോണില്‍ വിളിച്ച് അടുത്ത 50 വര്‍ഷത്തില്‍ ജീവിതത്തില്‍ എന്തൊക്കെ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കണം എന്നതിനെക്കുറിച്ച് സംസാരിച്ചു. പിറ്റേന്ന് ജൂലായ് 19ന് എനിക്ക് ഒരു ഫോണ്‍ വന്നു. അവന്‍ ജീവിച്ചിരിപ്പില്ലെന്ന സന്ദേശമായിരുന്നു അത്. “- സിയാച്ചിനില്‍ കൊല്ലപ്പെട്ട ക്യാപ്റ്റന്‍ അംശുമാന്‍ സിങ്ങിന്റെ ഭാര്യ സ്മൃതി തന്റെ ഭര്‍ത്താവിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ അയവിറക്കിക്കൊണ്ട് പറഞ്ഞു. സ്വന്തം സുരക്ഷ നോക്കാതെ സിയാച്ചിനില്‍ ഉണ്ടായ തീപ്പിടത്തത്തില്‍ പെട്ടവരെ രക്ഷിക്കാന്‍ ശ്രമിച്ചതിനിടയില്‍ കൊല്ലപ്പെടുകയായിരുന്നു ക്യാപ്റ്റന്‍ അംശുമാന്‍ സിങ്ങ്. “അവന്റെ ധീരതയും ദൃഢനിശ്ചയവും അത്രയ്‌ക്കായിരുന്നു.”- സ്മൃതി പറയുന്നു.

പുലര്‍ച്ചെയായിരുന്നു സിയാച്ചിനിലെ പട്ടാളക്യാമ്പില്‍ തീപ്പിടിത്തമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടായിരുന്നു കാരണം. ഏതാനും പട്ടാളക്കാര്‍ കഴി‍ഞ്ഞിരുന്ന ഫൈബര്‍ ഗ്ലാസാ ചേംബര്‍ കത്തി. പക്ഷെ ക്യാപ്റ്റന്‍ അംശുമാന്‍ സിങ്ങ് എന്ന ധീരനായ യുവസൈനികന്‍ നിരവധി പേരെ ആ ഫൈബര്‍ ചേംബറിനുള്ളില്‍ നിന്നും രക്ഷപ്പെടുത്തിയിരുന്നു. പക്ഷെ ആ ധീരമായ രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ പൊള്ളലേറ്റ് അംശുമാന്‍ സിങ്ങ് മരിച്ചു.

രാഷ്‌ട്രപതി അവളുടെ കൈകളില്‍ ഭര്‍ത്താവിന്റെ ധീരതയ്‌ക്കുള്ള വലിയ പുരസ്കാരമായ കീര്‍ത്തിചക്ര കയ്യില്‍വെച്ചുകൊടുക്കുമ്പോള്‍ സ്മൃതിയുടെ കൈകള്‍ വിറച്ചിരുന്നു. ആ ചടങ്ങലായിരുന്നു ഭര്‍ത്താവിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ സ്മൃതി പങ്കുവെച്ചത്. കേന്ദ്ര പ്രതിരോധ മന്ത്രി രാജ് നാഥ് സിങ്ങും ചടങ്ങില്‍ സംബന്ധിച്ചിരുന്നു.

Tags: Indianarmybraveryarmyindian armySiachenSmritiKirtichakraKirti chakraCaptain Anshuman Singh
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗാളില്‍ മമത സര്‍ക്കാര‍് തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് സുപ്രീംകോടതി, ബംഗാളില്‍ കേന്ദ്രസേനയെ വിന്യസിക്കാന്‍ ഉത്തരവിട്ടു

India

ജമ്മു കശ്മീരിലെ ഗണ്ടേർബാൽ ജില്ലയിൽ തീവ്രവാദിയെ വധിച്ച് സൈന്യം ; ഓപ്പറേഷൻ തുടരുന്നു

India

എസ്-400, എസ് യു-30 എയ്‌റോ എഞ്ചിനുകൾ ഉൾപ്പെടെ 2.38 ലക്ഷം കോടി രൂപയുടെ പ്രതിരോധ കരാറുകൾക്ക് അംഗീകാരം

India

പ്രതിരോധ രംഗത്ത് സ്വയംപര്യാപ്തത കൈവരിക്കുന്നതിനായി 1,800 കോടി രൂപയുടെ ഡ്രോൺ നിർമാണ പദ്ധതിയുമായി കേന്ദ്ര സർക്കാർ

India

ഉറിയിൽ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി സൈന്യം ; ഒരു പാക് ഭീകരൻ കൊല്ലപ്പെട്ടു , കണ്ടെടുത്തത് വൻ ആയുധശേഖരം

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.