Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ജമ്മു എയിംസ് ലോകോത്തര നിലവാരത്തിലുള്ളത്: ജെ.പി. നദ്ദ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 7, 2024, 09:57 pm IST
inIndia
കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദ ജമ്മു എയിംസ് സന്ദര്‍ശിച്ചപ്പോള്‍

കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദ ജമ്മു എയിംസ് സന്ദര്‍ശിച്ചപ്പോള്‍

ശ്രീനഗര്‍: രാജ്യത്തെ ഏറ്റവും മികച്ച ആരോഗ്യ കേന്ദ്രമാണ് ജമ്മുവില്‍ ഉയരുന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദ. ഇന്നലെ ജമ്മുവിലെ എയിംസ് സന്ദര്‍ശിക്കവേയാണ് മന്ത്രിയുടെ ഈ പ്രസ്താവന. കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്, ജമ്മു കശ്മീര്‍ ബിജെപി പ്രസിഡന്റ് രവീന്ദര്‍ റെയ്‌ന എന്നിവരും നദ്ദയ്‌ക്കൊപ്പമുണ്ടായിരുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദി ഫെബ്രുവരിയില്‍ ഉദ്ഘാടനം ചെയതതാണ് എയിംസ്. അതിനു പിന്നാലെ ഇവിടെ ക്ലാസുകളും ആരംഭിച്ചു. മികച്ച സൗകര്യങ്ങളാണ് ജമ്മു എയിംസില്‍ നല്കിയിട്ടുള്ളത്. അന്താരാഷ്‌ട്ര നിലവാരത്തിലുള്ള ഉപകരണങ്ങളും സാങ്കേതിക വിദ്യയുമാണ് ഇവിടെ ഉപയോഗിച്ചിട്ടുള്ളത്.

ഔട്ട് പേഷ്യന്‍ വിഭാഗം അടുത്തുതന്നെ ആരംഭിക്കും. ഇനിയും സൗകര്യങ്ങള്‍ ഒരുക്കാനും വിദഗ്ധരായ ഫാക്കല്‍റ്റികളെ നിയമിച്ച് പ്രവര്‍ത്തനം വിപുലമാക്കാനുള്ള ശ്രമത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. കൂടുതല്‍ ജീവനക്കാരെ നിയമിക്കാനുള്ള നടപടികള്‍ തുടരുകയാണ്.

സംസ്ഥാനത്തു നിന്നും വിദഗ്ധ ചികിത്സയ്‌ക്കായി പിജിഐഎംഇആര്‍ ചണ്ഡീഗഢ്, ദല്‍ഹി എന്നിവിടങ്ങളിലേക്ക് പോകുന്നവര്‍ക്ക് ജമ്മു എയിംസ് ആശ്വാസമാണ്. ലോകോത്തര മെഡിക്കല്‍ സൗകര്യങ്ങള്‍ ജമ്മു എയിംസില്‍ കാണാന്‍ സാധിച്ചത് സന്തോഷകരമാണെന്നും നദ്ദ പറഞ്ഞു.

കശ്മീര്‍ താഴ്വരയില്‍ അടിക്കടിയുള്ള ബന്ദുകളും പണിമുടക്കുകളും പ്രക്ഷോഭങ്ങളും പഴങ്കഥയായെന്ന് നദ്ദ പറഞ്ഞു. ജമ്മു വികസിക്കുകയാണ്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് പിന്നാലെ രണ്ട് കോടി പേരാണ് കഴിഞ്ഞ വര്‍ഷം ജമ്മു കശ്മീര്‍ സന്ദര്‍ശിച്ചത്. മുമ്പ് അതിര്‍ത്തിക്കപ്പുറത്തേക്ക് പ്രതിരോധിക്കാനും തിരിച്ച് വെടിവയ്‌ക്കാനുമായി സൈന്യത്തിന് പ്രത്യേക അനുമതി ആവശ്യമായിരുന്നു. എന്നാല്‍ ഇന്ന് സ്ഥിതിഗതികള്‍ മാറി. സൈന്യത്തിന് സ്വാതന്ത്ര്യം നല്കി.

ജമ്മു കശ്മീരിലെ ജനങ്ങള്‍ ഇന്ന് സമാധാന പരമായ ജീവിതമാണ് നയിക്കുന്നത്. ഇതാണ് മോദിയുടെ നേതൃത്വത്തിലുള്ള പുതിയ ഭാരതമെന്നും നദ്ദ കൂട്ടിച്ചേര്‍ത്തു. സന്ദര്‍ശന വേളയില്‍ ബിജെപി ജമ്മു കശ്മീര്‍ നിര്‍വാഹക സമിതി യോഗത്തെയും നദ്ദ അഭിസംബോധന ചെയ്തു. ജമ്മു രഘുനാഥ് ക്ഷേത്രവും സന്ദര്‍ശിച്ചു.

Tags: J.P NaddaJammu AIIMS World Class
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

എല്ലാവര്‍ക്കും കുറഞ്ഞ ചെലവില്‍ മികച്ച ചികിത്സ ആത്മനിര്‍ഭര്‍ മെഡ്‌ടെക്

India

കേരളം ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ ബിജെപി ശക്തി തെളിയിക്കും; പുതുച്ചേരിയിലും തമിഴ്‌നാട്ടിലും സർക്കാർ രൂപീകരിക്കും: ജെ പി നദ്ദ

India

നിതിന്‍ നബിന്‍ ബിജെപി ദേശീയ വര്‍ക്കിംഗ് പ്രസിഡന്റ്

India

ഗ്ലോബൽ ഫുഡ് റെഗുലേറ്റേഴ്‌സ് ഉച്ചകോടി- 2025; ലോഗോയും ബ്രോഷറും പ്രകാശനം ചെയ്ത് കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി നദ്ദ

പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാദ്ധ്യായയുടെ ഏകാത്മമാനവദര്‍ശനം പ്രഭാഷണങ്ങളുടെ അറുപതാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള ദ്വിദിന ദേശീയ സെമിനാറിന്റെ സമാപനസമ്മേളനം ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെ.പി. നഡ്ഡ ഉദ്ഘാടനം ചെയ്യുന്നു
India

നരേന്ദ്രമോദി സര്‍ക്കാര്‍ യാഥാര്‍ത്ഥ്യമാക്കുന്നത് ദീന്‍ദയാല്‍ ഉപാദ്ധ്യായയുടെ ആശയങ്ങള്‍: ജെ.പി. നഡ്ഡ

പുതിയ വാര്‍ത്തകള്‍

2027ലെ ഓസ്‌കാർ പുരസ്‌കാരം; ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി മറാത്തി ചലച്ചിത്രം ഗോന്ദൽ തിരഞ്ഞെടുത്തു

കേരള കേന്ദ്ര സര്‍വകലാശാലയുടെ നേതൃത്വത്തില്‍ ബേക്കല്‍ കടല്‍ത്തീരത്ത് നടന്ന ശുചീകരണം

ബേക്കല്‍ തീരം ഇനി തിളങ്ങും; നീക്കിയത് ഏഴ് ക്വിന്റല്‍ മാലിന്യം, കൈകോര്‍ത്ത് കേരള കേന്ദ്ര സര്‍വകലാശാലാ വിദ്യാര്‍ത്ഥികളും നാട്ടുകാരും

വനവാസി ഊരുകളിലേക്ക് ഇനി ചക്രങ്ങളില്‍ റേഷനെത്തും; ഉടുമ്പന്‍ചോലയില്‍ സഞ്ചരിക്കുന്ന റേഷന്‍ കടയ്‌ക്ക് തുടക്കമായി

മൈക്രോ ഫിനാൻസ് കേസ്; വിജിലൻസ് അഭിഭാഷകൻ പൂർണ പരാജയം, രൂക്ഷ വിമർശനവുമായി ഹൈക്കോടതി

രാമായണം ഒരു മതത്തിലും ഒതുങ്ങുന്നതല്ല; ഭഗവാൻ രാമൻ ഭാരത സംസ്ക്കാര പരിണാമത്തിന്റെ കേന്ദ്രബിന്ദു: കേന്ദ്ര പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ്

ഏഷ്യൻ ഗെയിംസ്; ഉദ്ഘാടനച്ചടങ്ങിൽ മനുഭാക്കറും തജീന്ദർപാൽ സിംഗ് ടൂറും ഇന്ത്യൻ പതാക വഹിക്കും

എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ വാഹനം അപകടത്തിൽപ്പെട്ടു ; മൂക്കിന് പരിക്ക് , രക്തസ്രാവം

ഇന്ത്യൻ പാസ്പോർട്ട് യാത്രയുടെ കാര്യത്തിൽ ദുർബലമാണെന്ന് എനിക്ക് തോന്നുന്നിടത്ത് ഞാൻ പറയും ; എന്റെ മതത്തെ ഒന്നിലും വലിച്ചിഴയ്‌ക്കരുതെന്ന് മാഹിൻ

കുതിച്ചുയര്‍ന്ന് സ്വർണ വില :  പവന് 1,160 രൂപയുടെ വര്‍ധന

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.