Wednesday, May 28, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

മഹുവ മൊയ്ത്രയുടെ അശ്ലീല കമന്‍റ് ; പുതിയ ക്രിമിനല്‍ നിയമമനുസരിച്ച് മഹുവ മൊയ്ത്രയ്‌ക്കെതിരെ കേസെടുത്ത് ദല്‍ഹി പൊലീസ്

ദേശീയ വനിതാകമ്മീഷന്‍ അധ്യക്ഷയെ അധിക്ഷേപിക്കുന്ന തരത്തില്‍ സമൂഹമാധ്യമപ്ലാറ്റ് ഫോമായ എക്സില്‍ അശ്ലീല സന്ദേശം പങ്കുവെച്ചതിന് ബംഗാളിലെ എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ കേസെടുത്തു. പുതിയ ക്രിമിനല്‍ നിയമമനുസരിച്ചാണ് ദല്‍ഹി പൊലീസ് കേസെടുത്തത്.

Janmabhumi Online by Janmabhumi Online
Jul 7, 2024, 08:33 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ദേശീയ വനിതാകമ്മീഷന്‍ അധ്യക്ഷയെ അധിക്ഷേപിക്കുന്ന തരത്തില്‍ സമൂഹമാധ്യമപ്ലാറ്റ് ഫോമായ എക്സില്‍ അശ്ലീല സന്ദേശം പങ്കുവെച്ചതിന് ബംഗാളിലെ എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ കേസെടുത്തു. പുതിയ ക്രിമിനല്‍ നിയമമനുസരിച്ചാണ് ദല്‍ഹി പൊലീസ് കേസെടുത്തത്.

സ്ത്രീയുടെ അഭിമാനത്തെ കളങ്കപ്പെടുത്തുന്ന പ്രസ്താവനയാണ് ദേശീയ വനിതാകമ്മീഷന്‍ അധ്യക്ഷ രേഖാശര്‍മ്മയ്‌ക്കെതിരെ എക്സില്‍ മഹുവ മൊയ്ത്ര പങ്കുവെച്ചത്. രേഖാശര്‍മ്മ നല്‍കിയ പരാതിപ്രകാരം ദല്‍ഹി പൊലീസിലെ സ്പെഷ്യല്‍ സെല്‍ ആണ് കേസെടുത്തത്.

പുതിയ ക്രിമിനല്‍ നിയമമായ ഭാരതീയ ന്യായ സംഹിതയിലെ 79ാം വകുപ്പ് പ്രകാരമാണ് കേസ്. സ്ത്രീയുടെ ആത്മാഭിമാനത്തെ വാക്കുകൊണ്ടോ, ആംഗ്യംകൊണ്ടോ മുറിവേല്‍പിക്കുന്നതിനെതിരെയാണ് ഈ വകുപ്പ്.

ഹാഥ് റസിലെ ഭോലെ ബാബയുടെ സത്സംഗിനിടയില്‍ മരിച്ച സ്ത്രീകളുടെ ബന്ധുക്കളെ കാണുന്ന ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മ്മയുടെ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് മഹുവ മൊയ്ത്ര അശ്ലീല കമന്‍റിട്ടത്. ഹാഥ് റസ് സന്ദര്‍ശിക്കുന്ന രേഖാ ശര്‍മ്മയ്‌ക്ക് ഒരാള്‍ പിന്നില്‍ നിന്നും കുടപിടിച്ചു കൊടുക്കുന്ന ചിത്രത്തെ വിമര്‍ശിച്ചുകൊണ്ടായിരുന്നു മഹുവ മൊയ്ത്ര പ്രകോപനപരമായ പരാമര്‍ശം നടത്തിയത്. സ്വന്തം കുട പിടിക്കാന്‍ രേഖാ ശര്‍മ്മയ്‌ക്ക് കഴിയില്ലേ എന്ന് ചോദിച്ച് മുഹവ മൊയ്ത്രയുടെ അടുത്ത വരിയാണ് വിവാദമായത്. ഒരു പക്ഷെ രേഖാ ശര്‍മ്മ തന്റെ യജമാനന്റെ പൈജാമ പിടിക്കുന്ന തിരക്കിലായിരിക്കാം എന്നതായിരുന്നു മഹുവയുടെ കമന്‍റ്.

ഈ കമന്‍റിന്റെ പേരില്‍ ഉടന്‍ കേസെടുക്കണമെന്ന് വെള്ളിയാഴ്ച തന്നെ രേഖാ ശര്‍മ്മ ആവശ്യപ്പെട്ടിരുന്നു. അപ്പോഴെല്ലാം രേഖാ ശര്‍മ്മയോട് കൊമ്പുകോര്‍ക്കുന്ന നിലപാടാണ് മഹുവ മൊയ്ത്ര എടുത്തത്. എന്നാല്‍ പ്രതിഷേധം വ്യാപകമായതോടെ അവര്‍ പ്രതിരോധത്തിലായി.

പാര്‍ലമെന്‍റില്‍ അദാനിയ്‌ക്കെതിരെ ചോദ്യങ്ങള്‍ ചോദിക്കുന്നതിന് കൈക്കൂലി വാങ്ങിയ എംപിയാണ് മഹുവ മൊയ്ത്ര. അന്ന് മഹുവയ്‌ക്കെതിരെ കേസ് നല്‍കിയ അഭിഭാഷകന്‍ ദേഹാദ്രായ് പരാതി പിന്‍വലിച്ചതോടെ തല്‍ക്കാലം മഹുവ രക്ഷപ്പെടുകയും വീണ്ടും ബംഗാളില്‍ കൃഷ്ണനഗറില്‍ നിന്നും എംപിയായി ജയിച്ച് വീണ്ടും പാര്‍ലമെന്‍റില്‍ എത്തിയിരിക്കുകയാണ്.

 

Tags: #MahuaMoitraRekha Sharmacriminal caseBharatiya Nyay samhithaNCW chairpersonNational Women's commissionDelhi PoliceMahua Moitra
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ദല്‍ഹിയില്‍ വന്‍ ആക്രമണം നടത്താനുള്ള പാക്കിസ്ഥാൻ പദ്ധതി തകർത്ത് ദൽഹി പോലീസ്; രണ്ടു പേർ അറസ്റ്റിൽ

India

ദൽഹിയിൽ ട്രാഫിക് സിഗ്നലുകളിൽ ട്രാൻസ്‌ജെൻഡർമാരായി യാചിച്ചിരുന്ന ആറ് ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാർ പിടിയിൽ : ഇവരെ ഉടൻ നാടുകടത്തും

India

18 ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ അറസ്റ്റ് ചെയ്ത് ഡൽഹി പോലീസ് ; രേഖകൾ ശരിയാക്കി നൽകിയ 8 ഇന്ത്യക്കാരും അറസ്റ്റിൽ

News

അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാര്‍ക്കെതിരേ നടപടി ശക്തമാക്കി ദല്‍ഹി പോലീസ്

India

ഇനി വച്ചു പൊറുപ്പിക്കില്ല : നുഴഞ്ഞു കയറിയ ബംഗ്ലാദേശികളെയും, റോഹിംഗ്യകളെയും പുറത്താക്കുന്നു ; തയ്യാറാക്കുന്നത് വമ്പൻ പദ്ധതി

പുതിയ വാര്‍ത്തകള്‍

കടല്‍ മത്സ്യം കഴിക്കാം, ജനങ്ങളുടെ ഭീതി അകറ്റാന്‍ മത്സ്യസദ്യ നടത്തുമെന്നും ഫിഷറീസ് മന്ത്രി സജി ചെറിയാന്‍

ഇന്ത്യയുടെ അന്തസ്സിനും പരമാധികാരത്തിനും നേരെ ആക്രമണം നടത്തിയവർക്ക് നരേന്ദ്ര മോദി ശക്തമായ തിരിച്ചടി നൽകി ; പ്രശംസിച്ച് ശശി തരൂർ

‘ധൈര്യമുണ്ടെങ്കില്‍ എം സ്വരാജിനെ മത്സരിപ്പിക്ക്,’ സിപിഎമ്മിനെ സോഷ്യല്‍മീഡിയയില്‍ വെല്ലുവിളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

തലയും പിള്ളേരുമായി ‘ഛോട്ടാ മുംബൈ’ ജൂൺ 06ന്, ഉദയൻ 20നും തീയേറ്ററിലേക്ക്….

ആർത്തവം ആഘോഷിക്കപ്പെടുമ്പോൾ; മെയ് 28 ആർത്തവ ശുചിത്വ ദിനം

വിഷു ബമ്പർ നറുക്കെടുത്തു; ഒന്നാം സമ്മാനം VD204266 നമ്പർ ടിക്കറ്റിന്, ഭാഗ്യവാൻ ആരെന്നറിയാൻ തെരച്ചിൽ

കേരളത്തിൽ കോവിഡ് കേസുകൾ വർധിക്കുന്നു; ജാഗ്രതാനിർദേശങ്ങളുമായി ആരോഗ്യവകുപ്പ്, രോഗ ലക്ഷണങ്ങൾ ഉള്ളവർ മാസ്‌ക് ധരിക്കണം

ഹൈബ്രിഡ് കഞ്ചാവ് കേസിൽ നടൻ ശ്രീനാഥ് ഭാസിയെ 21-ാം സാക്ഷിയാക്കി കുറ്റപത്രം

ഭക്ഷ്യധാന്യങ്ങളുടെ വാതില്‍പ്പടി വിതരണം തടസപ്പെട്ടത് മഴ മൂലം, റേഷന്‍ പ്രതിസന്ധിയിലെന്ന വാര്‍ത്ത നിഷേധിച്ച് മന്ത്രി

നിങ്ങൾക്കും നാളത്തെ താരമാകാൻ അവസരം ഒപ്പം സമ്മാനങ്ങളും : ലിജോ ജോസ് പെല്ലിശ്ശേരി അവതരിപ്പിക്കുന്ന മൂൺവാക്ക് വേവ് കോണ്ടസ്റ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies