Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കേന്ദ്ര ബജറ്റ് ജൂലൈ 23ന്; മൂന്നാം മോദി സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റില്‍ പ്രതീക്ഷ വാനോളം;നിർമല സീതാരാമന്റെ തുടര്‍ച്ചയായ ഏഴാം ബജറ്റ്

വാനോളം പ്രതീക്ഷയോടെ ജനങ്ങള്‍ കാത്തിരിക്കുന്ന മൂന്നാം മോദി സർക്കാരിന്റെ ആദ്യ സമ്പൂര്‍ണ്ണ ബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ ജൂലൈ 23ന് അവതരിപ്പിക്കും. ധനമന്ത്രി എന്ന നിലയില്‍ തുടര്‍ച്ചായി തന്റെ ഏഴാമത്തെ ബജറ്റാണ് നിര്‍മ്മല സീതാരാമന്‍ അവതരിപ്പിക്കുക. ഇതോടെ ആറ് സമ്പൂർണ ബജറ്റുകളും ഒരു ഇടക്കാല ബജറ്റും ഉള്‍പ്പെടെ ഏഴ് ബജറ്റുകള്‍. 

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 6, 2024, 06:01 pm IST
in India, Business

ന്യൂദല്‍ഹി: വാനോളം പ്രതീക്ഷയോടെ ജനങ്ങള്‍ കാത്തിരിക്കുന്ന മൂന്നാം മോദി സർക്കാരിന്റെ ആദ്യ സമ്പൂര്‍ണ്ണ ബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ ജൂലൈ 23ന് അവതരിപ്പിക്കും. ധനമന്ത്രി എന്ന നിലയില്‍ തുടര്‍ച്ചായി തന്റെ ഏഴാമത്തെ ബജറ്റാണ് നിര്‍മ്മല സീതാരാമന്‍ അവതരിപ്പിക്കുക. ഇതോടെ ആറ് സമ്പൂർണ ബജറ്റുകളും ഒരു ഇടക്കാല ബജറ്റും ഉള്‍പ്പെടെ ഏഴ് ബജറ്റുകള്‍.

അടുത്ത പാര്‍ലമെന്‍റ് സമ്മേളനം ജൂലൈ 22 മുതൽ ആരംഭിക്കും. 2024 ജൂലൈ 22 മുതൽ ആഗസ്ത് 12 വരെ ബജറ്റ് സമ്മേളനം നടക്കും. സര്‍ക്കാരിന്റെ ശുപാർശക്ക് രാഷ്‌ട്രപതി അംഗീകാരം നൽകി..മൂന്നാം മോദി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം അവതരിപ്പിക്കുന്ന മൂന്നാമത്തെ ബജറ്റാണ്. അതിനാല്‍ പുതിയ പദ്ധതികളുടെ പ്രഖ്യാപനങ്ങൾ പ്രതീക്ഷിക്കാം. സര്‍ക്കാരിന്റെ നയങ്ങളുടെയും കാഴ്ചപ്പാടുകളുടെയും പ്രതിഫലനവും ഈ ബജറ്റിൽ ഉണ്ടാകും. മാത്രമല്ല, ഈ ബജറ്റില്‍ ചരിത്രപരമായ ചുവടുവെയ്‌പുകള്‍ ഉണ്ടാകുമെന്ന് ഈ ബജറ്റില്‍ ചരിത്രപരമായ ചുവടുവെയ്‌പുകള്‍ ഉണ്ടാകുമെന്ന് രാഷ്‌ട്രപതി ദ്രൗപദി മുര്‍മു പ്രഖ്യാപിച്ചതോടെ  ബിസിനസ്-രാഷ്‌ട്രീയ-സാമൂഹ്യ മേഖലകളിലെ വിദഗ്ധര്‍ക്ക് ആകാംക്ഷ ഏറുകയാണ്. ജനങ്ങളും ഉദ്വേഗഭരിതരാണ്.

രണ്ടാം മോദി സര്‍ക്കാര്‍ അധികാരമൊഴിയുന്നതിന് മുന്നോടിയായി 2024 ഫെബ്രുവരിയില്‍ നിര്‍മ്മല സീതാരാമന്‍ ഒരു ഇടക്കാല ബജറ്റ് അവതരിപ്പിച്ചു . എന്നാൽ ഇടക്കാല ബജറ്റായിരുന്നതിനാൽ കാര്യമായ പ്രഖ്യാപനങ്ങൾ ഉണ്ടായിരുന്നില്ല.ആ കുറവുകളെല്ലാം തീര്‍ത്ത്, പുതിയ സര്‍ക്കാരിന്റെ വരവറിയിക്കുന്ന ബജറ്റ് എന്ന നിലയില്‍ മൂന്നാം മോദി സര്‍ക്കാരിന്റെ ബജറ്റിന് വലിയ പ്രാധാന്യം ഉണ്ട്.

ബജറ്റിന് മുന്നോടിയായി വിവിധ മേഖലകളിലെ പ്രമുഖരുമായി ധനമന്ത്രി ചർച്ച നടത്തിയിരുന്നു. അടിസ്ഥാനസൗകര്യവികസനം, പുനരുപയോഗഊര്‍ജ്ജം തുടങ്ങിയ മേഖലകള്‍ക്ക് വീണ്ടും വലിയ പ്രാധാന്യം ബജറ്റില്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. അതുപോലെ സാമൂഹിക ക്ഷേമത്തിനും സാമ്പത്തിക വളർച്ചയ്‌ക്കും ഉതകുന്ന പദ്ധതികള്‍ ബജറ്റില്‍ ഉണ്ടാകും. മൂന്നാം മോദി സർക്കാരിന്റെ ‘വിക്ഷിത് ഭാരത്’ എന്ന വിഷൻ കേന്ദ്രീകരിച്ചായിരിക്കും ബജറ്റ് അവതരണം എന്നാണ് സൂചന.

 

 

Tags: NirmalaSitharaman #ParliamentNirmala SitharamanUnion Budgetseventh BudgetModi3.0 budgetFull budgetUnionbudget
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നെല്ല്-ഗോതമ്പ് ബോണസ് നിർത്തലാക്കുമെന്ന പരാമർശം: കേരളത്തെ ഒഴിവാക്കണം, കേന്ദ്ര ധാനമന്ത്രിക്ക് കത്തയച്ച് ബിജെപി അധ്യക്ഷൻ

India

കടലാമയെ ബ്രിട്ടാസിന് പുല്ലുവില, പക്ഷെ അമേരിക്ക കടലാമയെ വിലമതിക്കുന്നു; ഇത്രയ്‌ക്ക് പരിസ്ഥിതി വിരുദ്ധരോ കമ്മ്യൂണിസ്റ്റുകള്‍

Kerala

സാധാരണക്കാരുടെയും വാങ്ങൽ ശേഷി കൂടി, സാമ്പത്തിക ഭദ്രതയുടെ തെളിവ്: മന്ത്രി ശോഭ കരന്തലജെ

Kerala

ബജറ്റിൽ കേരളത്തിന് നിരവധി കാര്യങ്ങൾ: നടപ്പാക്കാനുള്ള ആർജവം കാണിക്കണം: രാജീവ് ചന്ദ്രശേഖർ

India

മെയ്‌ക്ക് ഇൻ ഇന്ത്യ എവിടെ? എന്ന് രാഹുല്‍ഗാന്ധി; ഇവിടെയുണ്ട്….40,000 കോടിയുടെ സെമികണ്ടക്ടര്‍, 10,000 കോടി ബയോഫാര്‍മ, 7.8 ലക്ഷം കോടി പ്രതിരോധം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.