Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പണം നല്കിയാല്‍ ചോദ്യപ്പേപ്പര്‍; വ്യാജപ്രചാരണത്തില്‍ ജാഗ്രത പാലിക്കണം: ദേശീയ പരീക്ഷാ ബോര്‍ഡ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 6, 2024, 01:39 am IST
in Kerala

ന്യൂദല്‍ഹി: ഇന്ന് നടക്കുന്ന ഫോറിന്‍ മെഡിക്കല്‍ ഗ്രാജുവേറ്റ് എക്സാമിനേഷന്‍ പരീക്ഷയ്‌ക്കുള്ള അപേക്ഷകരെ കബളിപ്പിക്കുന്ന വിധത്തില്‍ ചില സാമൂഹ്യ മാധ്യമ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതായും ഇതിനെതിരെ ജാഗ്രത പാലിക്കണമെന്നും നാഷണല്‍ ബോര്‍ഡ് ഓഫ് എക്സാമിനേഷന്‍ വ്യക്തമാക്കി. പണം നല്കിയാല്‍ പരീക്ഷയുടെ ചോദ്യപേപ്പര്‍ നല്കാം എന്ന തരത്തിലാണ് പ്രചാരണം നടക്കുന്നത്. ഇത്തരം തട്ടിപ്പുകാര്‍ക്കെതിരെ കേരളത്തില്‍ പോലീസ് പരാതി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ശനിയാഴ്ച നടക്കാനിരിക്കുന്ന എഫ്എംജിഇ പരീക്ഷയുടെ ചോദ്യപേപ്പര്‍ വെള്ളിയാഴ്ച വൈകിയും തയാറാക്കിക്കൊണ്ടിരിക്കുകയാണ്. മുന്‍കരുതല്‍ എന്ന നിലയില്‍ അവസാന നിമിഷം മാത്രമേ ചോദ്യപേപ്പര്‍ ഏതെന്ന് തീരുമാനിക്കൂ. കേരളം കേന്ദ്രീകരിച്ച് പ്രചരിക്കുന്ന ഇത്തരം വ്യാജ വാര്‍ത്തകളില്‍ തെറ്റിദ്ധരിക്കപ്പെടുകയോ വശംവദരാവുകയോ ചെയ്യരുതെന്നും ദേശീയ പരീക്ഷ ബോര്‍ഡ് മുന്നറിയിപ്പ് നല്കി. അത്തരം പ്രവര്‍ത്തനങ്ങളില്‍ ഏതെങ്കിലും എഫ്എംജിഇ പരീക്ഷാര്‍ഥികള്‍ ആരെങ്കിലും നേരിട്ടോ അല്ലാതെയോ ഏര്‍പ്പെട്ടാല്‍ എന്‍ബിഇഎംഎസ് അതിനെതിരെ ഉചിതമായ നടപടി സ്വീകരിക്കുമെന്നും ദേശീയ പരീക്ഷാ ബോര്‍ഡ് വ്യക്തമാക്കിയിട്ടുണ്ട്. പരീക്ഷയുടെ ചോദ്യപേപ്പറോ ഉത്തര സൂചികകളോ ആര്‍ക്കെങ്കിലും ലഭിച്ചതിന്റെ യാതൊരു തെളിവുകളും ഇതുവരെ ലഭിച്ചിട്ടില്ലെന്നും വ്യാജ പ്രചാരണമാണ് നടക്കുന്നതെന്നും തിരുവനന്തപുരം സൈബര്‍ ക്രൈം പോലീസ് അറിയിച്ചിട്ടുണ്ട്.

Tags: Fake PropagandaQuestion paper if paidNational Examinations Board
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വ്യാജ പ്രചരണങ്ങള്‍ക്ക് ബിജെപിയുടെ വിജയത്തെ തടയാനാകില്ല: ശോഭാ സുരേന്ദ്രന്‍

India

റാഫേൽ വിമാനം ഞങ്ങൾ വെടിവച്ചിട്ടു , അമൃത്സറിലെ വിമാനത്താവളവും ആക്രമിച്ചു : പഴയ കാട്ടുതീ ദൃശ്യങ്ങൾ കാട്ടി വ്യാജപ്രചാരണം നടത്തി പാകിസ്ഥാൻ

Kerala

ജന്മഭൂമിക്കെതിരായ അധിക്ഷേപം: സജി ചെറിയാനു പിന്നാലെ കെ. കൃഷ്ണന്‍ക്കുട്ടിയും; ഇടതുമാധ്യമം പടച്ചുവിട്ട വ്യാജവാര്‍ത്ത വെള്ളം തൊടാതെ വിഴുങ്ങി മന്ത്രിമാര്‍

News

സാമൂഹിക മാധ്യമങ്ങളിലെ വ്യാജപ്രചാരണം: 54 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

Kerala

വിശ്വാസ്യത ഇല്ലാതാക്കാന്‍ ഭരണാധികാരികള്‍ക്ക് കഴിയില്ല; മാധ്യമങ്ങള്‍ സ്വയം വിശ്വാസ്യത ഇല്ലതാക്കി: പി ശ്രീകുമാര്‍

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.