Thursday, July 3, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

വിശ്വാസ്യത ഇല്ലാതാക്കാന്‍ ഭരണാധികാരികള്‍ക്ക് കഴിയില്ല; മാധ്യമങ്ങള്‍ സ്വയം വിശ്വാസ്യത ഇല്ലതാക്കി: പി ശ്രീകുമാര്‍

ഭരണസംവിധാനത്തിന്റെ പ്രിയമോ അപ്രിയമോ അല്ല മാധ്യമങ്ങളുടെ വിശ്വാസ്യത തീരുമാനിക്കുന്നത്. കെ.എന്‍.ഇ.എഫ് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് 'മാറുന്ന കാലത്തെ മാധ്യമങ്ങള്‍ പ്രതിസന്ധിയും ഭാവിയും' എന്ന വിഷയത്തില്‍നടന്ന മാധ്യമ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Janmabhumi Online by Janmabhumi Online
May 23, 2023, 07:10 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: മാധ്യമങ്ങളുടെ വിശ്വാസ്യത ഇല്ലാതാക്കാന്‍ ഭരണാധികാരികള്‍ക്ക് കഴിയില്ലന്നും സ്വയം വിശ്യാസ്യത ഇല്ലാതാക്കുകയാണെന്നും  ജന്മഭൂമി ഓണ്‍ലൈന്‍ എഡിറ്റര്‍ പി ശ്രീകുമാര്‍. ഇപ്പോള്‍ രാജ്യത്ത് മാധ്യമ പ്രവര്‍ത്തനത്തിന് എന്തോ അപകടം ഉണ്ടായിരിക്കുന്നു എന്ന തരത്തിലുള്ള പ്രചാരണത്തിന് അടിസ്ഥാനമില്ലെന്നും അദേഹം പറഞ്ഞു.

ഭരണസംവിധാനത്തിന്റെ പ്രിയമോ അപ്രിയമോ അല്ല മാധ്യമങ്ങളുടെ വിശ്വാസ്യത തീരുമാനിക്കുന്നത്. കെ.എന്‍.ഇ.എഫ് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ‘മാറുന്ന കാലത്തെ മാധ്യമങ്ങള്‍ പ്രതിസന്ധിയും ഭാവിയും’ എന്ന വിഷയത്തില്‍നടന്ന മാധ്യമ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിന് പത്രപ്രവര്‍ത്തനത്തില്‍ നീണ്ട പാരമ്പര്യമുണ്ട്, സ്വദേശാഭിമാനിയുടെ കാലം മുതല്‍ തുടര്‍ന്നു വരുന്നതുമാണത്.കേരളം നേടിയ പ്രബുദ്ധതക്ക് അതൊരു വലിയൊരു ഘടകവുമാണ്.മുഖ്യധാരാ മാധ്യമങ്ങള്‍ ആ പാരമ്പര്യം നിലനിര്‍ത്താന്‍ ശ്രമിച്ചുപോന്നിരുന്നു.സമീപകാലത്തായി ആരോഗ്യപരമായ ആ പ്രവര്‍ത്തന ശൈലിക്ക് ഗണ്യമായ മാറ്റം വന്നു.

സത്യസന്ധമായ വാര്‍ത്തകള്‍ക്ക് മുഖ്യധാരാ പത്രങ്ങളെ ആശ്രയിക്കുന്ന അവസ്ഥ നിലവിലുണ്ട്. വളരെ ഉയര്‍ന്ന വിശ്വാസ്യത അവര്‍ക്കുണ്ട്. ആദര്‍ശപരമായ പത്രപ്രവര്‍ത്തനത്തിന്റെ ഉന്നതമായ ധാര്‍മ്മിക നിലവാരം ദീര്‍ഘകാലം ഉയര്‍ത്തിപ്പിടിച്ചതിന്റെ ഗുണഫലമാണത്. ആ വിശ്വാസ്യത നഷ്ടപ്പെടുന്നതിന് പ്രധാനമന്ത്രിയേയോ മുഖ്യമന്ത്രിയേയോ കുറ്റപ്പെടുത്താനാവില്ലെന്നും പി. ശ്രീകുമാര്‍ പറഞ്ഞു.

ഏതോ പേപ്പര്‍ സംഘടനകള്‍ തയ്യാറാക്കുന്ന റിപ്പോര്‍ട്ടിന്റെ പേരില്‍ ഇന്ത്യയിലെ മാധ്യമ നിലവാരം താഴ്ന്നു എന്നു കൊട്ടിഘോഷിക്കുകയും  ലോക ബാങ്ക് പോലുള്ള സ്ഥാപനങ്ങള്‍ ഇന്ത്യ സാമ്പത്തിക രംഗത്ത് വന്‍ ശക്തിയാകുന്നു എന്നു പറയുമ്പോള്‍ പ്രാധാന്യം നല്‍കാതിരുക്കുകയും ചെയ്യുന്നു. മാധ്യമങ്ങളുടെ നിലവാരം ഇടിയാന്‍ കാരണം ഇത്തരം നിലപാടുകളാണ്. പി. ശ്രീകുമാര്‍ പറഞ്ഞു.

മുന്‍പ്രതിപക്ഷ നേതാവ് രമേശ് ചെന്നിതല ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ മാധ്യമപ്രവര്‍ത്തകരായ രാജീവ് ദേവരാജ് (മാതൃഭൂമി ന്യൂസ്), ജോണ്‍ മുണ്ടക്കയം (മലയാള മനോരമ), മനോഹരന്‍ മോറായി (ദേശാഭിമാനി), വി.എസ്. രാജേഷ് (കേരള കൗമുദി), അബ്ദുള്‍ ഗഫൂര്‍ (ജനയുഗം), സി.കെ. കുര്യാച്ചന്‍  (ദീപിക), എ.കെ. ഹാരിസ് (മാധ്യമം), പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ആര്‍. ജയപ്രസാദ് എന്നിവര്‍ സംസാരിച്ചു.

സരസ്വതി നാഗരാജന്‍ മോഡറേറ്ററായിരുന്നു.കെ.എന്‍.ഇ.എഫ് സംസ്ഥാന പ്രസിഡന്റ് വി.എസ്. ജോണ്‍സണ്‍ സ്വാഗതവും ആക്ടിംഗ് ജനറല്‍ സെക്രട്ടറി ജയിസണ്‍ മാത്യു നന്ദിയും പറഞ്ഞു.

Tags: indiaവാര്‍ത്തപി ശ്രീകുമാര്‍മാധ്യമ പ്രവര്‍ത്തകര്‍മാധ്യമങ്ങള്‍fake newsFake Propagandaപത്രസ്വാതന്ത്ര്യം
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇന്ത്യയിൽ നിന്നും ആയുധങ്ങൾ വേണം ; പ്രതിരോധ സഹകരണം വർദ്ധിപ്പിക്കുന്നതിനെക്കുറിച്ച് പ്രധനമന്ത്രിയോട് ചർച്ച നടത്തി ഘാന പ്രസിഡന്റ്

India

ഏത് കടലിനടിയിൽ ഒളിച്ചാലും തേടിപിടിച്ച് തീർക്കാൻ കരുത്തുള്ളവൻ വരുന്നു ; ‘ ‘ അകുല ക്ലാസ്’ ആണവ അന്തർവാഹിനി റഷ്യയിൽ നിന്ന് ഇന്ത്യയിലേയ്‌ക്ക്

India

രാ​ഹുൽ ​ഗാന്ധി ഇപ്പോഴും ചോദ്യങ്ങൾ ഉന്നയിക്കുകയാണ് ; പാകിസ്ഥാനിലേയ്‌ക്ക് നോക്കിയാൽ നിങ്ങൾക്ക് അതിനുള്ള ഉത്തരം ലഭിക്കും ; അമിത് ഷാ

India

ഇന്ത്യ ആക്രമിച്ചാൽ ഞങ്ങൾ തിരിച്ചടിക്കും ; ഇന്ത്യയുടെ ബാലകോട്ട് വ്യോമാക്രമണവും , ഓപ്പറേഷൻ സിന്ദൂരും പരാജയപ്പെടുത്തിയവരാണ് ഞങ്ങൾ ; അസിം മുനീർ

India

ശത്രുരാജ്യങ്ങളെ ആഴത്തില്‍ നിരീക്ഷിക്കാന്‍ 52 ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാന്‍ ഭാരതം തയാറെടുക്കുന്നു

പുതിയ വാര്‍ത്തകള്‍

പോരാട്ടം നടത്തിയത് ബ്യൂറോക്രസിക്കെതിരെ; എന്ത് ശിക്ഷയും നേരിടാൻ തയാർ, ചുമതലകൾ ജൂനിയര്‍ ഡോക്ടര്‍ക്ക് കൈമാറി ഡോ.ഹാരിസ്

താമരശ്ശേരിയിൽ ബിരിയാണിച്ചെമ്പ് വാടകയ്‌ക്കെടുത്ത് വിറ്റ ആൾ പോക്സോ കുറ്റാരോപിതർ, ഇയാളെ പിടികൂടിയപ്പോൾ ലഭിച്ചത്…

മുസ്ലിം സമുദായത്തില്‍ നിന്ന് പുറത്തുപോയ കുടുംബത്തിന് ഊരുവിലക്ക്; നഖ്ഷബന്ദീയ ത്വരീഖത്തിൻ്റേത് അലിഖിത നിയമങ്ങൾ

ഇന്തോനേഷ്യയിലെ ബാലിയിൽ 65 യാത്രക്കാരുമായി പോയ ഫെറി കപ്പൽ മുങ്ങി, 4 പേർ മരിച്ചു ; നിരവധി ആളുകളെ കാണാതായി

ഭാരതാംബയുള്ള വേദിയിൽ രജിസ്ട്രാറും പങ്കെടുത്തിട്ടുണ്ട്; കെ.എസ്. അനിൽകുമാറിന്റെ പഴയ ചിത്രം വാർത്തയിൽ നിറയുന്നു

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഘാനയുടെ ദേശീയ ബഹുമതി സമ്മാനിച്ച് പ്രസിഡന്റ് ജോൺ ഡ്രാമണി മഹാമ

കൂത്തുപറമ്പ് വെടിവെപ്പിൽ ഡിജിപി റവാഡ ചന്ദ്രശേഖർ തെറ്റുകാരനല്ലെന്ന് എം.വി ജയരാജൻ

ഓമനപ്പുഴ കൊലപാതകം: ഭർത്താവുമായി പിണങ്ങിക്കഴിയുന്ന എയ്ഞ്ചൽ ജാസ്മിൻ രാത്രിയിൽ സ്ഥിരമായി പുറത്തുപോകുന്നത് മൂലമുള്ള വഴക്ക് പതിവ്

ഘാനയുടെ പരമോന്നത ബഹുമതിയായ ‘ഓർഡർ ഓഫ് ദി സ്റ്റാർ ഓഫ് ഘാന’ പ്രധാനമന്ത്രി മോദിക്ക് സമ്മാനിച്ചു ; ഇരു രാജ്യങ്ങളും തമ്മിൽ ഒപ്പുവച്ചത് നാല് പ്രധാന കരാറുകൾ

സുരേഷ് ഗോപിയുടെ മകന്റെ സോഷ്യൽ മീഡിയ ഭാര്യയാണ് മീനാക്ഷി: .മാധവ് സുരേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies