Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

മേഡ് ഇൻ ഇന്ത്യ, വെഡ് ഇൻ ഇന്ത്യ; ഇന്ത്യൻ സംസ്കാരത്തിനും പാരമ്പര്യത്തിനും ആദരമർപ്പിച്ച് അനന്ത് അംബാനി

പ്രധാനമന്ത്രി നരേന്ദ്ര മോഡി മുന്നോട്ടു വെച്ച 'വെഡ് ഇൻ ഇന്ത്യ' ക്യാമ്പയിന് ശ്കതി പകർന്നു കൊണ്ടാണ് അനന്ത് അംബാനിയുടെ ഈ തീരുമാനം എത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 5, 2024, 01:34 pm IST
in Entertainment

ഇന്ത്യയിലെ ഏറ്റവും വലിയ കോടീശ്വര കുടുംബമായ അംബാനി കുടുംബത്തിന്റെ അനന്തരാവകാശികളിലൊരാളായ അനന്ത് അംബാനി തന്റെ വിവാഹാഘോഷങ്ങളിലൂടെ ഇപ്പോൾ വലിയ കയ്യടിയും ലോക ശ്രദ്ധയുമാണ് നേടുന്നത്. ഇന്ത്യൻ സംസ്കാരവും പാരമ്പര്യവും പിന്തുടർന്ന് കൊണ്ട് ഇന്ത്യയിൽ തന്നെ വെച്ച തന്റെ വിവാഹത്തിന്റെ എല്ലാ ചടങ്ങുകളും ആഘോഷങ്ങളും നടത്തി കൊണ്ടാണ് ഈ കോടീശ്വര പുത്രൻ ഇന്ത്യൻ ജനതയുടെ കയ്യടി നേടിയെടുക്കുന്നത്. വിവാഹത്തിന് മുൻപുള്ള ആഘോഷങ്ങൾ ഗുജറാത്തിലെ സാംസ്‌കാരിക നഗരങ്ങളിലൊന്നായ ജാംനഗറിലും വിദേശ നഗരമായ ഇറ്റലിയിലും നടത്തിയപ്പോൾ, ഏറ്റവും പ്രധാനപ്പെട്ട വിവാഹച്ചടങ്ങുകൾ എല്ലാം തന്നെ ഇന്ത്യയിൽ വെച്ച് നടത്താൻ അനന്ത് തീരുമാനിക്കുകയായിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോഡി മുന്നോട്ടു വെച്ച ‘വെഡ് ഇൻ ഇന്ത്യ’ ക്യാമ്പയിന് ശ്കതി പകർന്നു കൊണ്ടാണ് അനന്ത് അംബാനിയുടെ ഈ തീരുമാനം എത്തിയത്. വലിയ കല്യാണങ്ങളും ആഘോഷങ്ങളുമെല്ലാം ഇന്ത്യയിൽ വെച്ച് തന്നെ നടത്തി, ഇന്ത്യൻ സംസ്കാരവും പാരമ്പര്യവും ഉയർത്തി പിടിക്കുന്നതിനൊപ്പം ഇന്ത്യൻ ടൂറിസവും വളർത്താനും ഇന്ത്യയുടെ സമ്പത്ത് ഇന്ത്യയിൽ തന്നെ നിലനിർത്താനും ഇത് കൊണ്ട് ലക്ഷ്യമിടുന്നു. അനന്ത് അംബാനി- രാധിക മർച്ചന്റ് വിവാഹം ഇന്ത്യ ഇതുവരെ കണ്ടതിൽ ഏറ്റവും വലിയ രാജകീയ വിവാഹങ്ങളിൽ ഒന്നായാണ് നടത്താൻ പോകുന്നത്. ഇന്ത്യൻ സംസ്കാരത്തിന്റെ ഏറ്റവും വലിയ ദൃശ്യ വിരുന്നായി ഈ വിവാഹം മാറുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കോടീശ്വര വിവാഹാഘോഷങ്ങൾക്കു പലരും വിദേശ രാജ്യങ്ങൾ തിരഞ്ഞെടുക്കുമ്പോഴാണ്, ഇന്ത്യയിൽ വെച്ച് തന്നെ ലോകം കണ്ട ഏറ്റവും വലിയ വിവാഹ ചടങ്ങുകളിലൊന്നായി തന്റെ വിവാഹം മാറ്റാൻ അനന്ത് അംബാനി തീരുമാനിച്ചത്.

ഇത് ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥയിൽ ഉണ്ടാക്കുന്ന കുതിച്ചു ചാട്ടവും വളറെ വലുതാണ്. കലാകാരന്മാർ, സാംസ്‌കാരിക പ്രതിഭകൾ, ഡിസൈനേഴ്സ് തുടങ്ങി പല പല രംഗങ്ങളിലെ ആയിരക്കണക്കിന് ആളുകൾക്കാണ് മുംബൈയിൽ വെച്ച് നടക്കുന്ന ഈ വിവാഹത്തിലൂടെ തൊഴിൽ ലഭിക്കുന്നത്. അതിലൂടെ മുംബൈ നഗരത്തിനുണ്ടാകുന്ന സാമ്പത്തിക കുതിച്ചു ചാട്ടം ദേശത്തിന്റെ സാമ്പത്തിക വ്യവസ്ഥിതിക്ക് വരെ കുതിപ്പ് നല്കുമെന്നുറപ്പ്. അതിനൊപ്പം ടൂറിസമുൾപ്പെടെയുള്ള രംഗങ്ങളിൽ ഉണ്ടാകുന്ന വളർച്ച മറ്റൊരു നേട്ടം. ഇവരുടെ പ്രീ- വെഡിങ് ആഘോഷങ്ങൾ ആറ് മാസത്തോളം ഒരു ലക്ഷത്തിലധികം ആളുകൾക്കാണ് തൊഴിൽ നൽകിയത്. അതിൽ പാചകക്കാർ, ഡ്രൈവർമാർ, കലാകാരൻമാർ തുടങ്ങി ഒട്ടേറെ പേർ ഉൾപ്പെടുന്നു. ഈ ചടങ്ങ് തദ്ദേശ സാമ്പത്തിക വ്യവസ്ഥക്ക് നൽകിയ കുതിപ്പ് വളരെ വലുതായിരുന്നു. ഈ ചടങ്ങോടെ ജാംനഗർ, രാജ്കോട്ട് തുടങ്ങിയ സ്ഥലങ്ങളിലും സമീപ പ്രദേശങ്ങളിലും ഉണ്ടായ ടൂറിസം വളർച്ചയും എടുത്തു പറയണം.

ഇത് കൂടാതെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന അൻപത് കുടുംബങ്ങളിലെ വിവാഹ ചടങ്ങുകളാണ് അനന്ത് അംബാനി അടുത്തിടെ ഏറ്റെടുത്തു നടത്തിയത്. ഇതിലൂടെയെല്ലാം തന്റെ വിവാഹത്തിനൊപ്പം ഇന്ത്യൻ സംസ്ക്കാരവും തന്റെ ഇന്ത്യൻ വേരുകളും പാരമ്പര്യവും ഉയർത്തി പിടിക്കുകയാണ് അനന്തും അംബാനി കുടുംബവും. ജൂലൈ പതിമൂന്നിനാണ് അനന്ത് അംബാനി- രാധിക മർച്ചന്റ് വിവാഹം. ഈ വിവാഹത്തിലൂടെ തന്റെ രാജ്യത്തോടും സംസ്കാരത്തോടും പാരമ്പര്യത്തോടുമുള്ള തന്റെ സ്നേഹവും കടപ്പാടുമെല്ലാം വ്യക്തമാക്കി ഇന്ത്യൻ ജനതയുടെ സ്നേഹവും ആദരവും നേടിയെടുക്കുക കൂടിയാണ് അനന്ത് അംബാനി.

Tags: Ambani familyRadhika Merchantananth Ambani
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്രത്തിൽ ദർശനം നടത്തി അനന്ത് അംബാനി ; പൊന്നിൻ കുടം സമർപ്പിച്ചു ; നവീകരണത്തിനായി 12 കോടി നൽകും

Lifestyle

ലോകത്തിലെ ഏറ്റവും സമ്പന്നമായ 25 കുടുംബങ്ങളുടെ പട്ടികയിലെ ഏക ഇന്ത്യൻ കുടുംബം

India

വ്യത്യസ്തനാം മെസ്സി…ഹിന്ദുവിശ്വാസിയെപ്പോലെ ദൈവത്തിന് മുന്‍പില്‍ ശിരസ്സ് നമിച്ച് പ്രാര്‍ത്ഥന, നെറ്റിയില്‍ ചുവന്ന കുറി, കയ്യില്‍ ആരതിയുഴിയാന്‍ താലം

India

വന്‍താരയുടെ ഗജസേവക് സമ്മേളനത്തിന് തുടക്കം : 100ലധികം ആന പാപ്പാന്മാര്‍ പങ്കെടുക്കുന്നു

India

ദ്വാരകയിലെ ക്ഷേത്ര സന്ദർശനത്തിനായി കാൽനട യാത്ര തുടങ്ങി അനന്ത് അംബാനി :150 കിലോ മീറ്റർ താണ്ടി ജന്മദിനം ആഘോഷിക്കുക ദ്വാരകയിൽ വച്ച്

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.