Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിപിഐ ലോക്കല്‍ സെക്രട്ടറി ബിജെപിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 5, 2024, 07:20 am IST
in Kerala
ബിജെപിയില്‍ ചേര്‍ന്ന സിപിഐ തച്ചമ്പാറ ലോക്കല്‍ സെക്രട്ടറിയും ജില്ലാ കൗണ്‍സില്‍ അംഗവുമായ ജോര്‍ജ് തച്ചമ്പാറയെ സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ സ്വീകരിക്കുന്നു. 15 ഓളം സഹപ്രവര്‍ത്തകരും പാര്‍ട്ടിയില്‍ ചേര്‍ന്നു.

ബിജെപിയില്‍ ചേര്‍ന്ന സിപിഐ തച്ചമ്പാറ ലോക്കല്‍ സെക്രട്ടറിയും ജില്ലാ കൗണ്‍സില്‍ അംഗവുമായ ജോര്‍ജ് തച്ചമ്പാറയെ സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ സ്വീകരിക്കുന്നു. 15 ഓളം സഹപ്രവര്‍ത്തകരും പാര്‍ട്ടിയില്‍ ചേര്‍ന്നു.

പാലക്കാട്: ജില്ലയിലെ പ്രമുഖ സിപിഐ നേതാവ് ബിജെപിയില്‍. സിപിഐ തച്ചമ്പാറ ലോക്കല്‍ സെക്രട്ടറിയും ജില്ലാ കൗണ്‍സില്‍ അംഗവുമായ ജോര്‍ജ് തച്ചമ്പാറയാണ് സഹപ്രവര്‍ത്തകര്‍ക്കൊപ്പം ബിജെപിയില്‍ ചേര്‍ന്നത്. തച്ചമ്പാറ ഗ്രാമപഞ്ചായത്ത് നാലാംവാര്‍ഡ് കോഴിയോട് മെമ്പറും ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമാണ് ജോര്‍ജ്. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ജോര്‍ജ് തച്ചമ്പാറയെയും സഹപ്രവര്‍ത്തകരെയും ഷാളണിയിച്ച് സ്വീകരിച്ചു. കഴിഞ്ഞ 25 വര്‍ഷമായി പൊതുപ്രവര്‍ത്തന രംഗത്തുണ്ട്.

എല്‍ഡിഎഫ് ഭരിക്കുന്ന തച്ചമ്പാറ പഞ്ചായത്തില്‍ ജനക്ഷേമപ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ലെന്നും മുന്നണിയിലെ പ്രശ്‌നത്തെ തുടര്‍ന്നാണ് രാജിയെന്നും ജോര്‍ജ് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജനക്ഷേമ പദ്ധതികളും പ്രവര്‍ത്തനങ്ങളുമാണ് ബിജെപിയില്‍ ചേരാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു.

സിപിഐ ബ്രാഞ്ച് സെക്രട്ടറി ടോമി പഴുകുടി, ലോക്കല്‍ കമ്മിറ്റി അംഗവും ബ്രാഞ്ച് സെക്രട്ടറിയുമായ ശങ്കരനാരായണന്‍, കിസാന്‍ സഭ പഞ്ചായത്ത് സെക്രട്ടറി മോനി, നേതാക്കളായ ജിജോ, ഷാജി പാലക്കയം, രാമന്‍കുട്ടി, സാബു, വാപ്പുട്ടി, കൃഷ്ണന്‍കുട്ടി തുടങ്ങി 15 പേരാണ് ബിജെപിയില്‍ ചേര്‍ന്നത്. അടുത്തദിവസം 150 പ്രവര്‍ത്തകര്‍ ബിജെപിയില്‍ ചേരുമെന്ന് നേതാക്കള്‍ പറഞ്ഞു.

Tags: CPI local secretaryBJP Palakakad
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഷൊർണൂരിൽ നഗരസഭയിൽ ബിജെപിക്ക് ആധിപത്യം ; പത്ത് വാർഡുകളിൽ പടുകൂറ്റൻ വിജയം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കാര്യവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 21-ലെ രാശിഫലം – AI ജ്യോതിഷം

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.