Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മാത്തച്ചന്റെ വള്ളം കുമരകത്തു നിന്ന് യുറോപ്പിലേക്കും

വര്‍ഗീസ് സഖറിയbyവര്‍ഗീസ് സഖറിയ
Jul 5, 2024, 08:05 am IST
inKerala
യൂറോപ്പിലേക്ക് കൊണ്ടുപോകുന്നതിനായി നിര്‍മിച്ച വള്ളത്തിനു സമീപം മാത്തച്ചന്‍

യൂറോപ്പിലേക്ക് കൊണ്ടുപോകുന്നതിനായി നിര്‍മിച്ച വള്ളത്തിനു സമീപം മാത്തച്ചന്‍

കുമരകം: ജെട്ടി പാലത്തിന് സമീപത്തുള്ള വിശാഖംതറ മാത്തച്ചന് അടുത്തിടെ പുതിയൊരു നാടന്‍ വള്ളം നിര്‍മിക്കാന്‍ ഓര്‍ഡര്‍ കിട്ടി. അതും അങ്ങ് യൂറോപ്പില്‍ നിന്ന്. വള്ളം പണിയില്‍ കുട്ടനാട്ടുകാരുടെ ഇഷ്ടക്കാരനായ മാത്തച്ചന് ഇങ്ങനെ ഒരു ഓര്‍ഡര്‍ ലഭിച്ചതില്‍ ആര്‍ക്കും അത്ഭുതമില്ല. മാത്തച്ചന്റെ വള്ളങ്ങളുടെ മേന്മ അത്രത്തോളമുണ്ട്, അത് വിദേശത്തുമെത്തിയതിന്റെ ആഹ്ലാദത്തിലാണ് നാട്ടുകാര്‍.

കുമരകം നിവാസികളുടെ ജീവിതത്തിന്റെ അനിവാര്യ ഘടകമാണ് വള്ളങ്ങള്‍. കുമരകത്ത് ഒരു വള്ളമെങ്കിലും സ്വന്തമായി ഇല്ലാത്ത വീടുകള്‍ വിരളമാണ്. തടിയില്‍ നിര്‍മിക്കുന്ന വള്ളങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നത് സാധരണമാണ്. അവയുടെ പണിക്കായി കഴിവുള്ള ആശാരിമാരെ കിട്ടാതായതോടെ പലരും വള്ളം ഉപേക്ഷിച്ചു. ആ സാധ്യത മുന്നില്‍ക്കണ്ടാണ് 67 കാരനായ മാത്തച്ചന്‍ 17 കൊല്ലം മുമ്പ് വള്ളങ്ങള്‍ക്കായി ഒരു വര്‍ക്‌ഷോപ്പ് ആരംഭിച്ചത്.

തന്റെ മില്ലിനൊപ്പമാണ് വള്ളങ്ങളുടെ നിര്‍മാണവും നടത്തുന്നത്. തകരാറുള്ള വള്ളം ബോട്ടുജെട്ടിക്കു സമീപമുള്ള വള്ളക്കടവില്‍ എത്തിച്ചാല്‍മതി ബാക്കി കാര്യം മാത്തച്ചന്‍ നോക്കിക്കൊള്ളും. എത്ര വലിയ വള്ളമാണെങ്കിലും വള്ളപ്പുരയിലേക്ക് കയറ്റാന്‍ മാത്തച്ചന്‍ മാത്രം മതി. അതിനുള്ള സംവിധാനം മാത്തച്ചനുണ്ട്. ഏഴ് എച്ച്പി ഡീസല്‍ എന്‍ജിന്റെ സഹായത്തോടെ വിഞ്ച് പ്രവര്‍ത്തിപ്പിച്ചാണ് വള്ളം കയറ്റുന്നത്. വള്ളപ്പുരയില്‍ കയറ്റിയ വള്ളം ഉണങ്ങിക്കഴിഞ്ഞാല്‍ അതിന്റെ പണിക്കുവേണ്ട ആശാരിമാരും തടിയും മറ്റെല്ലാം സജ്ജമാണ്. മാത്തച്ചന്റെ പണിശാലയില്‍ വള്ളങ്ങളില്ലാത്ത ദിവസങ്ങളില്ല. ആവശ്യാനുസരണം പുതിയ വള്ളങ്ങളും പണിതു കൊടുക്കുന്നു.

ആഞ്ഞിലി, പ്ലാവ്, തമ്പകം, തേക്ക് തുടങ്ങിയ തടികളാണ് വള്ളം പണിക്ക് ഉപയോഗിക്കുന്നത്. കഴിഞ്ഞ മാസമാണ് യൂറോപ്പില്‍ നിന്ന് വള്ളം നിര്‍മിക്കാനുള്ള കരാര്‍ ലഭിച്ചത്. 15 അടി നീളവും ഒരു മീറ്റര്‍ 10 സെന്റിമീറ്റര്‍ വീതിയുമുള്ള ആഞ്ഞിലിത്തടി വള്ളത്തിനാണ് ഓര്‍ഡര്‍ ലഭിച്ചത്. 50,000 രൂപയ്‌ക്കാണ് കരാര്‍ എടുത്തത്. മൂന്ന് ആശാരിമാര്‍ എട്ടു ദിവസങ്ങള്‍ക്കൊണ്ട് പണി ഏതാണ്ട് പൂര്‍ത്തിയാക്കി. ഒക്ടോബറില്‍ വള്ളം യൂറോപ്പിലേക്ക് കൊണ്ടുപോകും.

Tags: KumarakameuropeMathachan's boat
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ ഇലക്ട്രിക് കാറുകള്‍ യൂറോപ്പ് കീഴടക്കുന്നു

World

യൂറോപ്പിൽ 12 ടൺ കിറ്റ്കാറ്റ് ചോക്ലേറ്റുകൾ മോഷണം പോയി; അക്രമികൾ കവർന്നത് റേസ് കാറുകളുടെ ആകൃതിയിൽ രൂപകൽപ്പന ചെയ്തവ

India

പശ്ചിമേഷ്യൻ പ്രതിസന്ധിക്കിടെ സൈപ്രസ് വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ജയ്ശങ്കർ ; ഇന്ത്യയോടുള്ള പിന്തുണയ്‌ക്ക് നന്ദിയെന്നും വിദേശകാര്യമന്ത്രി

Kerala

ഉള്‍നാടന്‍ ജലടൂറിസത്തിന് തടയിട്ട് സര്‍ക്കാര്‍; ജലയാനങ്ങള്‍ക്ക് ലൈസന്‍സ് നൽകരുതെന്ന് മാരിടൈം ബോര്‍ഡ്, നിരവധി കുടുംബങ്ങള്‍ വഴിയാധാരമാകും

Travel

യൂറോപ്പ്, ന്യൂയോര്‍ക്ക് എന്നിവിടങ്ങളിലേക്കടക്കം 78 അധിക വിമാന സര്‍വീസ് നടത്തുമെന്ന് എയര്‍ ഇന്ത്യ

പുതിയ വാര്‍ത്തകള്‍

ഒരു കൊത്ത് പൊറോട്ട ഒന്ന് വേഗം കൊത്താന്‍ പറ്റോ…നര്‍മ്മത്തില്‍ പൊതിഞ്ഞ ഗിരിഷ് എഡിയുടെ ഒരു സാത്തുക്കുടി പ്രണയത്തിന് 16 മില്യണ്‍ കാഴ്ചക്കാര്‍

ആന്ധ്രയില്‍ നിന്നുള്ള ബിജെപി ലോക്സഭാ എംപി പുരന്ദേശ്വരി(വലത്ത്)

’11 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച വിമലിനെ സംരക്ഷിച്ച് രാഹുല്‍ ഗാന്ധി, പുരുഷ മേധാവിത്വം തകര്‍ക്കണമെന്ന് രാഹുല്‍ പ്രസംഗത്തിലേ പറയൂ’

കോഴിക്കോട് ബോട്ടില്‍ നിന്ന് കായലില്‍ വീണ് 5 വയസുകാരന്‍ മരിച്ചു

നവരാത്രി വ്രതമെടുക്കുന്നവർക്ക് ഫലപ്രാപ്തി നൽകും ഈ മന്ത്രങ്ങൾ

പ്രധാനമന്ത്രി പി എന്‍ പോഷണ്‍ പദ്ധതിയില്‍ തട്ടിപ്പ് നടത്തിയ സ്‌കൂളിനെതിരെ കേസ്

മുഖത്തിന്റെ ഈ ഭാഗത്താണോ മറുക്? വിവാഹശേഷം സൗഭാഗ്യങ്ങൾ തേടിയെത്തും

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)

സമരത്തിനുള്ളില്‍ രാഹുലും പ്രിയങ്കയും തമ്മില്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ മത്സരം

തൃഷ രഹസ്യമായി വിവാഹം കഴിച്ചോ ?: ലണ്ടൻ സെൽഫിയിലെ ലോക്കറ്റിന് പിന്നിലെ രഹസ്യം എന്താണ്?

സാമ്പത്തിക നൊബേല്‍ റോബര്‍ട്ട് ഇ ഹാളിനും മൈക്കല്‍ വുഡ്ഫോര്‍ഡിനും

പുതിയ ഗവർണ്ണറായി ഓം പ്രകാശ് മാഥൂർ വരുമ്പോൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.