Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മുദ്ര ലോണ്‍; ബാങ്കുകള്‍ക്ക് നിഷേധ സമീപനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 4, 2024, 09:38 pm IST
inKerala

ആലപ്പുഴ: മുദ്ര ലോണ്‍ പദ്ധതിയില്‍ ധനസഹായത്തിന് അപേക്ഷയുമായി എത്തുന്ന ഗുണഭോക്താക്കള്‍ക്ക് മുമ്പില്‍ മുഖം തിരിച്ച് ബാങ്ക് അധികൃതര്‍.

പദ്ധതിയുടെ ഗുണഫലം ബാങ്ക് ജീവനക്കാരുടെ ബന്ധുക്കള്‍ കൈപ്പറ്റുന്നതായി ആക്ഷേപം. പ്രധാനമന്ത്രി മുദ്രാ യോജന പദ്ധതി പ്രകാരം സൂക്ഷ്മ ചെറുകിട സംരംഭത്തിന് സാധാരണക്കാരായ ഗുണഭോക്താക്കള്‍ക്ക് വായ്‌പ ലഭ്യമാക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതിയാണ് ബാങ്ക് മാനേജര്‍മാരുടെ ദയാദാക്ഷിണ്യത്തിനായി കാത്തുകിടക്കുന്നത്.

നിര്‍മ്മാണം, വ്യാപാരം, സേവനങ്ങള്‍ എന്നിവയിലൂടെ വരുമാനമുണ്ടാക്കുന്നതില്‍ ഏര്‍പ്പെട്ടിരിക്കുന്ന കാര്‍ഷികേതര സൂക്ഷ്മ ചെറുകിട സംരംഭങ്ങള്‍ തുടങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്. എന്നാല്‍ പൊതുജനങ്ങള്‍ക്ക് പദ്ധതിയുടെ ഗുണഫലം ലഭ്യമല്ലങ്കിലും ബാങ്ക് ജീവനക്കാരുടെ ബന്ധുകള്‍ക്ക് മുദ്രലോണ്‍ നല്‍കുന്നുണ്ടെന്ന് വ്യാപക ആരോപണം ഉയര്‍ന്നിട്ടുണ്ട്.

കാനറ ബാങ്ക്, എസ്ബിഐ തുടങ്ങിയ ബാങ്കുകളി ല്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ സാധാരണക്കാര്‍ക്ക് മാത്രമായി ഉണ്ടാക്കിയ പദ്ധതിക്ക് ലോണ്‍ കൊടുക്കാത്തതില്‍ പ്രതിഷേധിച്ച് രാഹുല്‍ വട്ടവല, സിജി കുപ്പപ്പുറം, ഷൈമോന്‍ കുപ്പപ്പുറം, അനൂപ് കലവൂര്‍, റ്റിനൂപ് കലവൂര്‍, ജയന്‍ ചേര്‍ത്തല, ഷിബു കൈനകരി, വിഷ്ണു കൈനകരി, ബെന്നി ആര്‍ ബ്ലോക്ക് തുടങ്ങിയ ഗുണഭോക്താക്കള്‍ കേന്ദ്ര ധനകാര്യ മന്ത്രിക്ക് പരാതി നല്‍കി.

Tags: Mudra LoanDenial approach to banks
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

എണ്ണ വില്പനക്കാരിയില്‍ നിന്നും സംരംഭകയിലേക്ക്; ബിന്ദുവിന് പറയാനുള്ളത് മുദ്ര വായ്‌പയുടെ വിജയഗാഥ

പുതിയ വാര്‍ത്തകള്‍

കേരളം ബില്‍ ഇന്ന് ലോക് സഭയില്‍; കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ബില്‍ അവതരിപ്പിക്കും

ആരോപണങ്ങൾക്ക് പിന്നിൽ ആഴത്തിലുള്ള ഗൂഢാലോചന! ബ്രിജ് ഭൂഷണിനെതിരായ കേസ് കെട്ടിച്ചമച്ചതും രാഷ്‌ട്രീയപ്രേരിതവുമെന്ന് കോടതി

അവധി ദിവസത്തിൽ കസ്റ്റഡിയിലെടുത്ത ടി.ജി മോഹൻദാസിനെ തിരുവനന്തപുരം സിറ്റി സൈബർ പൊലീസ് അറസ്റ്റ് ചെയ്തു: ആഭ്യന്തര വകുപ്പിന്റെ ഗൂഢാലോചന തെളിയുന്നു

ഗംഗാ ജലത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുന്നു, ജൈവവൈവിധ്യം തിരികെ എത്തുന്നു: പതിറ്റാണ്ടുകൾക്ക് ശേഷം ഗംഗയിൽ ഹിൽസ മത്സ്യങ്ങളെ കണ്ടെത്തി

ജെന്‍-സി കാലത്തെ സംഘം

വിദ്യാര്‍ത്ഥി സമരങ്ങള്‍: അടിച്ചമര്‍ത്തലിന്റെ ചരിത്രവും ജനാധിപത്യത്തിന്റെ പുതിയ അനുഭവവും

ആയങ്കിമാരെ ഭയക്കാത്ത ആഭ്യന്തര വകുപ്പാവണം

പിറമാടം സെന്റ് ജോണ്‍സ് യാക്കോബായ പള്ളിയില്‍ നടന്ന യാക്കോബായ- ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം

പള്ളിയില്‍ സംഘര്‍ഷം: പുരോഹിതന്മാരടക്കം 11 പേര്‍ക്ക് പരിക്ക്

അമൃതപുരി എന്‍ജിനീയറിങ് കോളജ് ഗ്രൗണ്ടില്‍ സജ്ജമാക്കിയ ഹെലിപാഡ്‌

ഒറ്റരാത്രി കൊണ്ട് ഹെലിപാഡ് നിര്‍മിച്ച് മാതാ അമൃതാനന്ദമയി മഠം; ഹെലിപാഡ് നിര്‍മിച്ചത് ഗൗതമിനെ കണ്ടെത്താനായി

നീണ്ടകരയില്‍ ബോട്ടപകടത്തില്‍ കാണാതായ മത്സ്യത്തൊഴിലാളി ഗൗതം കൃഷ്ണയുടെ വീട്ടിലെത്തിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്ര-ശേഖര്‍, ഗൗതം കൃഷ്ണയുടെ അമ്മ രേഷ്മയെ ആശ്വസിപ്പിക്കുന്നു. ജില്ലാ പ്രസിഡന്റ് എസ്. പ്രശാന്ത് സമീപം

സുരേഷ് ഗോപിക്ക് നന്ദി, മന്ത്രിമാരെ ആരെയും കണ്ടില്ല, കടുത്ത വിമർശനവുമായി രേഷ്‌മ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.