Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അയോദ്ധ്യ ശ്രീരാമ ക്ഷേത്ര പുരോഹിതർക്ക് ഡ്രസ് കോഡ്; മഞ്ഞവസ്ത്രം നിർദേശിച്ച് ക്ഷേത്ര ട്രസ്റ്റ്, ഫോൺ കൈവശം വയ്‌ക്കുന്നതിനും വിലക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 4, 2024, 02:30 pm IST
in India

ലക്നൗ: അയോദ്ധ്യ ശ്രീരാമ ക്ഷേത്രത്തിലെ പുരോഹിതർക്ക് പുതിയ ഡ്രസ് കോഡ് നിർദേശിച്ച് ക്ഷേത്ര ട്രസ്റ്റ് . മഞ്ഞ നിറത്തിലുള്ള കണങ്കാൽ വരെ മൂടുന്ന ധോത്തി, ചൗബന്ദി, തലപ്പാവ് എന്നിവയാണ് ഡ്രസ് കോഡ്. നേരത്തെ കാവി നിറത്തിലുള്ള കുർത്തയും തലപ്പാവും ധോത്തിയുമാണ് ഇവർ ധരിച്ചിരുന്നത്. പരുത്തി കൊണ്ടാണ് തലപ്പാവ് നിർമ്മിച്ചിരിക്കുന്നത്, അത് എങ്ങനെ ശരിയായി ഉപയോഗിക്കാമെന്ന് പുരോഹിതർക്ക് പരിശീലനം നൽകി.

പുരോഹിതന്മാര്‍ക്കിടയില്‍ ഏകീകരണമുണ്ടാക്കുന്നതിന്റെ ഭാഗമായാണ് പുതിയ ഡ്രസ് കോഡ്. നേരത്തെ വസ്ത്രധാരണത്തിൽ കർശന നിർദേശങ്ങൾ ഇല്ലായിരുന്നു. ചിലർ കാവിയും ചിലർ മഞ്ഞ വസ്ത്രങ്ങളുമാണ് ധരിച്ചിരുന്നത്. ഇത് കൂടാതെ ക്ഷേത്രത്തിൽ ഫോൺ കൊണ്ടുപോകുന്നതിന് പൂജാരികൾക്കും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. സുരക്ഷാ നടപടികളുടെ ഭാഗമായാണ് ഫോൺ കൊണ്ടുപോകുന്നത് വിലക്കിയ നടപടിയെന്ന് ക്ഷേത്ര വൃത്തങ്ങൾ അറിയിച്ചു. ക്ഷേത്രത്തിന്റെ സമീപകാല ചിത്രങ്ങൾ ഓൺലൈനിൽ ചോർന്നതിനെ തുടർന്നാണ് നടപടി.

പ്രധാന പൂജാരിക്ക് നാല് അസിസ്റ്റൻ്റ് പൂജാരിമാരുടെ സഹായമുണ്ട്. ഓരോ അസിസ്റ്റൻ്റ് പൂജാരിയ്‌ക്കും അഞ്ച് ട്രെയിനി പൂജാരിമാരെ വീതം നിയോഗിക്കാനാണ് ട്രസ്റ്റിന്റെ തീരുമാനം. പുലർച്ചെ 3.30 മുതൽ രാത്രി 11 വരെ പൂജകൾ നടക്കും. പൂജാരിമാരുടെ ഓരോ സംഘവും അഞ്ച് മണിക്കൂർ സേവനം നൽകണമെന്ന് ട്രസ്റ്റ് അറിയിച്ചു.

Tags: AyodhyapriestLord Sri RamaDress Code
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

Kerala

രാമരക്ഷായന്ത്രം അറിവിന്റെ പ്രതീകം; അയോദ്ധ്യയിൽ ദർശനം നടത്തുന്നവർ ശ്രീരാമചന്ദ്രന്റെ ജീവിതമൂല്യം ഉള്‍ക്കൊള്ളണം: മാതാ അമൃതാനന്ദമയി ദേവി

Kerala

അയോദ്ധ്യ ശ്രീരാമക്ഷേത്രത്തില്‍ രാമരക്ഷായന്ത്ര പ്രതിഷ്ഠ ഇന്ന്; മാതാ അമൃതാനന്ദമയി ദേവി പങ്കെടുക്കും

Kerala

രാമരക്ഷയന്ത്ര പ്രതിഷ്ഠാ ചടങ്ങ്; മാതാ അമൃതാനന്ദമയീ ദേവി അയോദ്ധ്യയിലേക്ക് പുറപ്പെട്ടു, ചടങ്ങില്‍ രാഷ്‌ട്രപതിക്കൊപ്പം അമ്മയും പങ്കെടുക്കും

Kerala

ശബരിമല ജീവനക്കാരുടെയും പൂജാരിമാരുടെയും സാമ്പത്തിക ഇടപാടുകളില്‍ ഹൈക്കോടതിക്ക് ഞെട്ടല്‍, മാളികപ്പുറം മേല്‍ശാന്തി നിക്ഷേപിച്ചത് 46.5 ലക്ഷം രൂപ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

കേരള കേരളം ആവുമ്പോൾ

മതംമാറുന്ന കൂട്ടക്കൊലകള്‍

സുസ്ഥിര നഗര വളര്‍ച്ചയ്‌ക്കും സാമ്പത്തിക ഉണര്‍വിനും മെട്രോ റെയില്‍ എന്ന ചാലകശക്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.