Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ബ്രോക്കറേജ് കമ്പനികള്‍ക്ക് മൂക്കുകയറിടാന്‍ സെബി; ഓഹരി ഇടപാടുകളുടെ ഫീസ് ഘടന ഏകീകരിക്കാന്‍ സെബി ആലോചന; ബ്രോക്കറേജ് ഓഹരികള്‍ വീണു

ബ്രോക്കറേജ് കമ്പനികള്‍ സാധാരണക്കാരയ റീട്ടെയ്ല്‍ ഇടപാടുകാരെ പിഴിഞ്ഞ് കൂടുതല്‍ ലാഭം ഈടാക്കുന്നു എന്ന പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ ബ്രോക്കറേജ് സ്ഥാപനങ്ങള്‍ക്ക് മൂക്കുകയറിടാന്‍ ഒരുങ്ങുകയാണ് സെബി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 3, 2024, 12:03 am IST
in Business

ബ്രോക്കറേജ് കമ്പനികള്‍ സാധാരണക്കാരയ റീട്ടെയ്ല്‍ ഇടപാടുകാരെ പിഴിഞ്ഞ് കൂടുതല്‍ ലാഭം ഈടാക്കുന്നു എന്ന പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ ബ്രോക്കറേജ് സ്ഥാപനങ്ങള്‍ക്ക് മൂക്കുകയറിടാന്‍ ഒരുങ്ങുകയാണ് സെബി. ഇങ്ങിനെ ഒരു വാര്‍ത്ത പരന്നതോടെ ബ്രോക്കറേജ് സ്ഥാപനങ്ങളായ ജിയോജിത്, എയ്ഞ്ചല്‍ വണ്‍, മോത്തിലാല്‍ ഓസ് വാള്‍, ഫൈവ് പൈസ ക്യാപിറ്റല്‍ എന്നിവയുടെ ഓഹരിവിലയില്‍ വന്‍ ഇടിവ്.

ഓഹരിയിടപാടിന്റെ ഫീസ് ഏകീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സെബി സര്‍ക്കുലര്‍ പുറപ്പെടുവിച്ചത് ഈ ബ്രോക്കറേജ് സ്ഥാപനങ്ങള്‍ക്ക് വലിയ മാനസിക ആഘാതമായിരിക്കുകയാണ്. ഇപ്പോള്‍ മാസാടിസ്ഥാനത്തിലാണ് ബ്രോക്കറേജ് സ്ഥാപനങ്ങളില്‍ നിന്നും സെബി ഫീസ് ഈടാക്കുന്നത്. എന്നാല്‍ ഈ ബ്രോക്കറേജ് സ്ഥാപനങ്ങളാകട്ടെ അവരുടെ പ്ലാറ്റ് ഫോമുകളില്‍ ഓഹരിയിടപാട് നടത്തുന്ന റീട്ടെയ്ല്‍ സ്ഥാപനങ്ങളില്‍ നിന്നും ദിവസേന ഫീസ് ഈടാക്കുന്നു. ഇതുവഴി ബ്രോക്കറേജ് സ്ഥാപനങ്ങള്‍ വന്‍ ലാഭമുണ്ടാക്കുന്നു എന്ന വിമര്‍ശനം ഈയിടെ ശക്തമായിരുന്നു. അതോടെയാണ് ഇത്തരം ബ്രോക്കറേജ് സ്ഥാപനങ്ങളെ‍ ഫീസ് ഏകീകരിച്ച് മൂക്കുകയറിടാന്‍ സെബി ആലോചിച്ചത്. ഉടനെ സര്‍ക്കുലര്‍ പുറത്തിറക്കുകയും ചെയ്തു.

ഇതോടെ എയ്ഞ്ചല്‍ വണ്‍ ഓഹരി 8.59 ശതമാനം ഇടിഞ്ഞു. ഏകദേശം 221 രൂപ നഷ്ടത്തില്‍ 2357 രൂപയില്‍ ഈ ഓഹരി ചൊവ്വാഴ്ച വ്യാപാരം അവസാനിപ്പിച്ചു. അതുപോലെ ജിയോജിതിന്റെ ഓഹരി വില 103ല്‍ നിന്നും 96 രൂപയിലേക്ക് ഇടിഞ്ഞു. മോത്തിലാല്‍ ഓസ് വാളിന്റെ ഓഹരി വില 23 രൂപ ഇടിഞ്ഞ് 568 രൂപയിലേക്ക് താഴ്ന്നു.

കുറഞ്ഞ ഫീ മാത്രം വാങ്ങി സാധാരണ ഓഹരി ഇടപാടുകാര്‍ക്ക് ലാഭം നേടിക്കൊടുക്കുന്ന സെറോദയെപ്പോലെയും ഫൈവ് പൈസ പോലെയും ഉള്ള സ്ഥാപനങ്ങള്‍ക്ക് സെബിയുടെ ഈ നീക്കം ഇരുട്ടടിയാകും. ഫ്യൂച്ചേഴ്സ് ആന്‍റ് ഓപ്ഷന്‍സ് രംഗത്ത് ഇനി സീറോ ചാര്‍ജ്ജ് ഈടാക്കുന്ന രീതി തുടരാനാവില്ലെന്ന് സെറോദയുടെ സിഇഒ നിതിന്‍ കാമത്ത് പറഞ്ഞു. കൂടുതല്‍ ഓഹരികള്‍ വാങ്ങുന്നവര്‍ ആ ഇടപാടിന് കമ്മീഷന്‍ കുറച്ചുകൊടുത്താല്‍ മതിയെന്ന ഓഹരി വിപണിയുടെ ഇപ്പോഴത്തെ രീതി ചൂഷണം ചെയ്യുന്ന വമ്പന്‍ ദല്ലാള്‍ സ്ഥാപനങ്ങള്‍ക്ക് ഇത്തരം ചൂഷണങ്ങള്‍ ഒഴിവാക്കേണ്ടിയും വരും.

Tags: SEBIMotilal OswalGeojitAngel OneBrokerage houses
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അദാനി ഗ്രൂപ്പിനെതിരായ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് റിപ്പോര്‍ട്ട് തള്ളി സെബി; രാഹുല്‍ഗാന്ധിയുടെയും കോണ്‍ഗ്രസിന്റെയും അദാനിവേട്ട പാഴായി

ജെന്‍സോള്‍ എഞ്ചിനീയറിംഗ് ചെയര്‍മാനായിരുന്ന അന്‍മോള്‍ സിങ്ങ് ജഗ്ഗി (വലത്ത്) ജെന്‍സോള്‍ എഞ്ചിനീയറിംഗിന്‍റെ ഓഹരി വിലയിലെ തകര്‍ച്ചയുടെ ചിത്രം (ഇടത്ത്)
India

ജെന്‍സോള്‍ എഞ്ചിനീയറിംഗിന് ഓഹരിവിപണിയില്‍ നിയന്ത്രണം; സാമ്പത്തിക കെടുകാര്യസ്ഥത, ഉയര്‍ന്ന വായ്‌പാഭാരം….കമ്പനി തകര്‍ച്ചയിലേക്ക്

സെബിയിലെ ശക്തമായ ഭരണത്തിന് ശേഷം കഴിഞ്ഞ ദിവസം പടിയിറങ്ങിയ മാധബി പുരി ബുച്ച് (വലത്ത്) ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് എന്ന സ്ഥാപനത്തിന്‍റെ ഉടമ നെയ്റ്റ് ആന്‍ഡേഴ്സണ്‍ (ഇടത്ത്)
Business

ഹിന്‍ഡന്‍ബര്‍ഗിനെ ഭസ്മമാക്കിയ ദുര്‍ഗ്ഗ;  നെയ്റ്റ് ആന്‍ഡേഴ്സനെ കെട്ടുകെട്ടിച്ച ഇന്ത്യയുടെ മാധബി പുരി ബുച്ച് 

ഓഹരിവിപണിയില്‍ കടലാസ് കമ്പനിയുടെ ഓഹരികള്‍ കൈക്കലാക്കി കോടികള്‍ തട്ടിച്ച ജഹാംഗീര്‍ പണിക്കവീട്ടിലിന്‍റെ പ്രതീകാത്മകചിത്രം (ഇടത്ത്) സെബി അധ്യക്ഷ മാധബി പുരി ബുച്ച് (വലത്ത്)
India

ഒരു ഡോളറിന് വാങ്ങിയ ഇന്ത്യന്‍ കമ്പനിയുടെ ഓഹരികള്‍ വിറ്റ് 698 കോടി രൂപ അടിച്ചുമാറ്റാന്‍ ശ്രമം; ദുബായിലെ ജഹാംഗീറിനെ പൂട്ടി സെബി അധ്യക്ഷ

India

അദാനിയെ വേട്ടയാടിയ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് അടച്ചുപൂട്ടുന്നു; അദാനിയെ അപമാനിച്ച രാഹുലും പ്രശാന്ത് ഭൂഷണും ജയറാം രമേഷും കുടുങ്ങുമോ?

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.