Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രണ്ട് ഭാര്യമാര്‍ക്കൊപ്പം അര്‍മാന്‍ മാലിക് ;”ബിഗ് ബോസ്, എന്താണ് താങ്കള്‍ ഉദ്ദേശിക്കുന്നത്? കുട്ടികള്‍ മൂന്നും നാലും കെട്ടണമെന്നോ?”-ആഞ്ഞടിച്ച് ദേവൊലീന

മത്സരാര്‍ത്ഥിയായി യൂട്യൂബര്‍ അര്‍മാന്‍ മാലിക് തന്റെ രണ്ട് ഭാര്യമാര്‍ക്കൊപ്പം ബിഗ് ബോസ് 3 ഷോയില്‍ എത്തിയതിനെച്ചൊല്ലി ഹിന്ദി ബിഗ് ബോസ് 3 ഷോ വിവാദത്തില്‍. 

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 2, 2024, 10:20 pm IST
in India
തന്‍റെ ഭാര്യമാരായ പ്രിയ മാലിക്, കൃതിക എന്നിവര്‍ക്കൊപ്പം യൂട്യൂബര്‍ അര്‍മാന്‍ മാലിക് (ഇടത്ത്) നടി ദേവൊലീന ഭട്ടാചാര്‍ജി (വലത്ത്)

തന്‍റെ ഭാര്യമാരായ പ്രിയ മാലിക്, കൃതിക എന്നിവര്‍ക്കൊപ്പം യൂട്യൂബര്‍ അര്‍മാന്‍ മാലിക് (ഇടത്ത്) നടി ദേവൊലീന ഭട്ടാചാര്‍ജി (വലത്ത്)

ന്യൂദല്‍ഹി: മത്സരാര്‍ത്ഥിയായി യൂട്യൂബര്‍ അര്‍മാന്‍ മാലിക് തന്റെ രണ്ട് ഭാര്യമാര്‍ക്കൊപ്പം ബിഗ് ബോസ് 3 ഷോയില്‍ എത്തിയതിനെച്ചൊല്ലി ഹിന്ദി ബിഗ് ബോസ് 3 ഷോ വിവാദത്തില്‍.  അര്‍മാന്‍ മാലിക്കിനും ബിഗ് ബോസ് ഷോയ്‌ക്കും എതിരെ ശക്തമായ വിമര്‍ശനവുമായി രംഗത്ത് വന്നിരിക്കുകയാണ് നടി ദേവൊലീന ഭട്ടാചാര്‍ജി.

ബഹുഭാര്യാത്വം എന്നത് മലീമസമായ സംഭവമാണെന്ന് ദേവൊലീന ഭട്ടാചാര്യ പറഞ്ഞു. വിവാഹത്തിന്റെ കാര്യത്തിലും ഏക സിവില്‍ കോഡ് നടപ്പാക്കണമെന്നും ദേവൊലീന ആവശ്യപ്പെട്ടു. അനില്‍ കപൂറാണ് ഹിന്ദി ബിഗ് ബോസ് 3 ഷോയുടെ അവതാരകന്‍. പായല്‍ മാലിക, കൃത്രിക എന്നീ രണ്ട് ഹിന്ദു പെണ്‍കുട്ടികളെയാണ് അര്‍മാന്‍ മാലിക് കൂടെ താമസിപ്പിച്ചിരിക്കുന്നത്.

ബഹുഭാര്യാത്വം പ്രോത്സാഹിപ്പിക്കാന്‍ ടെലിവിഷന്‍ ഷോ ഉപയോഗപ്പെടുത്തുകയാണെന്നും ദേവൊലീന ഭട്ടാചാര്യ കുറ്റപ്പെടുത്തി. ഈ രണ്ട് ഹിന്ദു പെണ്‍കുട്ടികളുടെ അര്‍മാന്‍ മാലികുമായുള്ള പ്രണയകഥകള്‍ കേള്‍ക്കാന്‍ ആളുകള്‍ കാട്ടുന്ന താല്‍പര്യം തീരെ മനസ്സിലാകുന്നില്ലെന്നും ദേവൊലീന ഭട്ടാചാര്‍ജി പറഞ്ഞു.

ബിഗ് ബോസ്, താങ്കള്‍ക്കെന്താണ് പറ്റിയത്? താങ്കള്‍ എന്തിനാണ് ബഹുഭാര്യാത്വത്തെ പിന്തുണയ്‌ക്കുന്നത്? ഇതുപോലുള്ള മത്സരാര്‍ത്ഥികളെ പരിചയപ്പെടുത്തുന്നത് വഴി താങ്കള്‍ എന്താണ് ഉദ്ദേശിക്കുന്നത്? കുട്ടികള്‍ മുതല്‍ വയസ്സായവര്‍ വരെ കാണുന്ന പരിപാടിയാണ് ഇത്. പുതിയ തലമുറയെ എന്ത് പഠിപ്പിക്കാനാണ് താങ്കള്‍ ഉദ്ദേശിക്കുന്നത്? അവര്‍ക്കും രണ്ടും മൂന്നും നാലും വിവാഹം കഴിയ്‌ക്കാമെന്നാണോ? എല്ലാവര്‍ക്കും അങ്ങിനെ ഒന്നിച്ച് സന്തോഷത്തോടെ കഴിയാനാവുമെന്ന് തോന്നുന്നുണ്ടോ? ഇതുപോലെയുള്ള സംഭവങ്ങള്‍ കാരണം ദൈനംദിന ജീവിതം ദുരിതമായി മാറിയവരോട് താങ്കള്‍ നേരിട്ട് പോയി കാര്യം തിരക്കൂ”. – ദേവൊലീന ഭട്ടാചാര്‍ജി സമൂഹമാധ്യമമായ എക്സില്‍ പങ്കുവെച്ച കുറിപ്പില്‍ ബിഗ് ബോസിനെ കഠിനമായി വിമര്‍ശിക്കുന്നു.

 

 

 

 

Tags: Bigg BossPolygamyBiggbossDevoleena BhattacharjeeBigg boss 3Hindi BiggbossYoutuber Armaan MalikPayal Malik
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഞങ്ങൾ പിരിയാൻ കാരണം അയാളല്ല: അഭ്യൂഹങ്ങളോട് പ്രതികരിച്ച് സജ്ന

Kerala

അനുമോളെ ബീഫ് കഴിക്കാന്‍ നിര്‍ബന്ധിക്കുന്ന ഷിയാസ് കരിം..കഴിയ്‌ക്കാതെ അനുമോള്‍; തിരിച്ച് അനുമോള്‍ ഷിയാസിനെ പോര്‍ക്ക് കഴിപ്പിച്ചാലോ,?

Kerala

ഗായത്രി മന്ത്രവും ഭഗവദ് ഗീതയും കേട്ടാണ്, വളർന്നത്…ആറ്റുകാലില്‍ പൊങ്കാലയിട്ടതിന് ആക്രമിച്ച ജിഹാദികള്‍ക്ക് മറുപടിയുമായി റെനിഷ റഹ്മാന്‍…

Kerala

സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും ബിഗ് ബോസ് താരവുമായ ഡോ. റോബിൻ രാധാകൃഷ്ണൻ ഇനി ബിജെപിയോടൊപ്പം

Kerala

ഓൺലൈൻ മൂലമുള്ള തട്ടിപ്പ് പണം ക്രിപ്‌റ്റോ വഴി വിദേശത്തേക്ക് അയച്ചു: ബിഗ് ബോസ് താരം ബ്ലെസ്‌ലി റിമാൻഡിൽ

പുതിയ വാര്‍ത്തകള്‍

പായസ വഴിപാട് സമർപ്പിച്ചാൽ ഇതാണ് ഫലം

ഈ മന്ത്രം നിത്യവും ജപിച്ചാൽ രോഗമുക്തിയും , ദേവപ്രീതിയും ; ഭാഗ്യസൂക്തം ചൊല്ലേണ്ടത് ഇങ്ങനെ

ഇന്ത്യന്‍ ഭൂപടത്തില്‍ ഏഴ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ഇന്ത്യയുടെ ബാക്കി ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന കോഴിക്കഴുത്തെന്ന് വിശേഷിപ്പിക്കുന്ന സിലിഗുരി (ഇടത്ത്) മോദി മണിപ്പൂരില്‍ പ്രസംഗിക്കുന്നു (വലത്ത്)

ഇനി സിലിഗുരി വെട്ടിമുറിക്കാന്‍ ബംഗ്ലാദേശിനു പോലുമാവില്ല, സിലിഗുരിയിലൂടെ പായും ഇനി ബുള്ളറ്റ് ട്രെയിന്‍

കോണ്‍ട്രാക്ടര്‍മാര്‍ക്കും എഞ്ചനീയര്‍മാര്‍ക്കും താക്കീത് നല്‍കി മേയര്‍ വിവി രാജേഷ്; മരാമത്ത് പണികള്‍ കൃത്യമാകണം

എണ്ണയില്ലാത്തതിനാൽ കയറ്റുമതി മുടങ്ങുന്നു ; ബംഗ്ലാദേശിന്റെ തുണി വ്യവസായം പ്രതിസന്ധിയിൽ : അവസരം പ്രയോജനപ്പെടുത്താൻ ഇന്ത്യ : കയറ്റുമതി വർധിക്കും

വന്ദേഭാരതിനെ പുകഴ്‌ത്തി മുഹമ്മദ് ഷാഫി; ‘ഏറ്റവും ആധുനികവും ആഡംബരപൂർണ്ണവുമായ യാത്രാനുഭവമാണ് വന്ദേഭാരത് എക്സ്പ്രസ് നൽകുന്നത്’

തൃണമൂല്‍ കോണ്‍ഗ്രസിലെ പാര്‍ട്ടി പദവികള്‍ രാജിവെച്ച കകോലി ഘോഷ് (വലത്ത്)

പാര്‍ലമെന്‍റില്‍ തൃണമൂല്‍ പിളര്‍ന്നു, 20 തൃണമൂല്‍ എംപിമാര്‍ എന്‍ഡിഎയ്‌ക്കൊപ്പമെന്ന് കകോലി ഘോഷ്; എന്‍ഡിഎയുടെ എംപിമാര്‍ 300 ആകും

റെക്കോർഡുകൾക്ക് മുകളിൽ ഇനി മോദി : ഏറ്റവും കൂടുതൽ കാലം ഭരിച്ച പ്രധാനമന്ത്രി ; നെഹ്‌റു പ്രസംഗിച്ചത് 3 വിദേശ പാർലമെന്റുകളിൽ; മോദി 19 ഇടങ്ങളിൽ

അനുജന്‍ പ്രജ്ഞാനന്ദ നോര്‍വ്വെയില്‍ ചരിത്രം സൃഷ്ടിച്ചതിന്റെ പിറ്റേന്ന് ചേച്ചി വൈശാലിയും ചെസ്സില്‍ ചരിത്രമെഴുതി, ഭസ്മക്കുറിയും ദൈവഭയവുമായി ഈ കുടുംബം

17-)0 വയസിൽ സന്യാസി ആകാൻ കൊതിച്ച് ഹിമാലയത്തിൽ ജീവിച്ച നരേന്ദ്രൻ : കഠിനമായ വ്രതാനുഷ്ടങ്ങളോടെ ദുർഗാപൂജ ; നരേന്ദ്രമോദിയുടെ കരുത്തിന് പിന്നിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.