തിരുവനന്തപുരം: ആലപ്പുഴ അമ്പലപ്പുഴ പാതയില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍, 3, 4, 8, 10, 11, 15 തീയതികളില്‍ 16128 ഗുരുവായൂര്‍-ചെന്നൈ എഗ്മോര്‍ കോട്ടയം വഴി തിരിച്ചുവിടും.
കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂര്‍ എന്നിവിടങ്ങളില്‍ സ്റ്റോപ്പുകളുണ്ടാകും. 4, 6, 11, 13 തീയതികളില്‍ 16355 കൊച്ചുവേളി-മംഗലാപുരം അന്ത്യോദയ ദൈ്വവാര എക്സ്പ്രസ് കോട്ടയം വഴി തിരിച്ചുവിടും. കോട്ടയത്തും എറണാകുളം ടൗണിലും സ്റ്റോപ്പുണ്ടാകും. 3, 4, 8, 10, 11, 15 തീയതികളില്‍ 16603 മംഗലാപുരം സെന്‍ട്രല്‍ തിരുവനന്തപുരം മാവേലി എക്സ്പ്രസ് 20 മിനിറ്റ് വൈകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: