Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

എവിടെ മത്സരിച്ചാലും താങ്കള്‍ ജയിക്കുന്നത് പിഎഫ് ഐയുടെയും മുസ്ലിം ലീഗിന്റെയും പിന്തുണയോടെയെന്ന് രാഹുല്‍ഗാന്ധിയെ വിമര്‍ശിച്ച് അനുരാഗ് താക്കൂര്‍

പാര്‍ലമെന്‍റില്‍ രാഹുല്‍ഗാന്ധിയെ കഠിനമായി വിമര്‍ശിച്ച് മുന്‍ മന്ത്രി അനുരാഗ് താക്കൂര‍്. ലോക് സഭയില്‍ എവിടെ മത്സരിച്ചാലും താങ്കള്‍ ജയിക്കുന്നത് പോപ്പുലര്‍ ഫ്രണ്ടും മുസ്ലിംലീഗും പോലുള്ള സംഘടനകളുടെ പിന്തുണയോടെയാണെന്ന് അനുരാഗ് താക്കൂര്‍ രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 1, 2024, 08:01 pm IST
in India

ന്യൂദല്‍ഹി: പാര്‍ലമെന്‍റില്‍ രാഹുല്‍ഗാന്ധിയെ കഠിനമായി വിമര്‍ശിച്ച് മുന്‍ മന്ത്രി അനുരാഗ് താക്കൂര‍്. ലോക് സഭയില്‍ എവിടെ മത്സരിച്ചാലും താങ്കള്‍ ജയിക്കുന്നത് പോപ്പുലര്‍ ഫ്രണ്ടും മുസ്ലിംലീഗും പോലുള്ള സംഘടനകളുടെ പിന്തുണയോടെയാണെന്ന് അനുരാഗ് താക്കൂര്‍ രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ചു.

“താങ്കള്‍ ഇന്ത്യയെ പല കഷണങ്ങളായി മുറിക്കുന്ന തുക് ഡെ തുക്ഡെ ഗ്യാങ്ങില്‍ നിന്നുള്ള ആളുകളെ പാര്‍ട്ടിയിലെടുക്കുന്നു. അവര്‍ക്ക് മത്സരിക്കാന്‍ ടിക്കറ്റ് കൊടുക്കുന്നു. ഇതാണ് താങ്കളുടെ ചരിത്രം. നിങ്ങളുടെ വേദന വളരെ വ്യക്തമാണ്. മൂന്ന് തവണ ലോക് സഭയില്‍ മത്സരിച്ചിട്ടും കോണ്‍ഗ്രസിന്റെ നില 99ല്‍ നില്‍ക്കുകയാണ്.” – അനുരാഗ് താക്കൂര്‍ പരിഹസിച്ചു.

താങ്കളുടെ ഹൃദയത്തിന്റെ ആഗ്രഹം കണ്ണീരാല്‍ കഴുകിപ്പോയിരിക്കുന്നു. എത്രയോ നാടകങ്ങള്‍ നടത്തിയിട്ടും നിങ്ങളുടെ സീറ്റ് നില 99ല്‍ ഒതുങ്ങി. മൂന്നാം തവണയും താങ്കള്‍ക്ക് പ്രതിപക്ഷ ബെഞ്ചില്‍ ഇരിക്കേണ്ടിവന്നു. – അനുരാഗ് താക്കൂര്‍ പരിഹസിച്ചു

തെരഞ്ഞെടുപ്പില്‍ മോദിജി തന്നെ വീണ്ടും പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു. ജനം മുഴുവന്‍ മോദിയ്‌ക്ക് കൂടിയാണ്. – അനുരാഗ് താക്കൂര്‍ പറഞ്ഞു. സഭയില്‍ നിന്നും പ്രതിപക്ഷം ഇതോടെ വോക്കൗട്ട് ചെയ്തു.

 

Tags: loksabhaCongress 99 seatsRahul GandhipficongressMPMuslim LeagueAnurag ThakurParliament
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

Kerala

സ്ഥാനാർത്ഥി നിർണയം; ലീഗിൽ പൊട്ടിത്തെറി, ഫാത്തിമ തഹലിയയും ജയന്തി രാജനും ലീഗിന്റെ വനിതാ മുഖമല്ല

Kerala

കണ്ണൂരിൽ കെ.സുധാകരന് കോൺഗ്രസ് കീഴടങ്ങി?

Kerala

കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, കൂട്ടരാജി; കുട്ടനാട്ടില്‍ വിമത സ്ഥാനാര്‍ത്ഥി രംഗത്ത്, സീറ്റ് വിറ്റെന്ന് ആരോപണം

Kerala

കോണ്‍ഗ്രസില്‍ വന്‍ പൊട്ടിത്തെറി; കെ സുധാകരൻ എം.പി സ്ഥാനം രാജിവെച്ച് കണ്ണൂരില്‍ സ്വതന്ത്രനാകുമെന്ന് സൂചന, 12 മണിക്ക് നിര്‍ണ്ണായക പ്രഖ്യാപനം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

കേരള കേരളം ആവുമ്പോൾ

മതംമാറുന്ന കൂട്ടക്കൊലകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.