ഭോപ്പാല്‍: ഉത്തര്‍പ്രദേശില്‍ കനത്ത മഴയില്‍ കൂറ്റന്‍ ജലസംഭരണി തകര്‍ന്നു. രണ്ട് പേര് മരിച്ചു. മധുരയിലെ കൃഷ്ണ വിഹാറിലാണ് അപകടം
240 കിലോ ലിറ്റര്‍ ശേഷിയുള്ള ജലസംഭരണിയാണ് തകര്‍ന്നത്. സംഭവത്തില്‍ 12 പേര്‍ക്ക് ഗുരുതര പരിക്കേറ്റു.
സ്ഥലത്ത് ദുരന്തനിവാരണ സേന രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ്. കുട്ടികളടക്കം അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയിട്ടുണ്ടെന്നു അധികൃതര്‍ സംശയമുന്നയിക്കുന്നുണ്ട്.മരണ സംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: