Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കരുവന്നൂര്‍ നടപടി ബിജെപിയുടെ ജനകീയ പോരാട്ടത്തിന്റെ വിജയം

ബിജെപിയുടെ വിശാല നേതൃയോഗം ജൂലൈ 9ന് തിരുവനന്തപുരത്ത്; വാര്‍ഡ് വിഭജനത്തിലെ അശാസ്ത്രീയതയ്‌ക്കെതിരെ ജാഗ്രതാ സമിതികളുണ്ടാക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 30, 2024, 03:03 am IST
in Kerala

കൊച്ചി: കരുവന്നൂരില്‍ സിപിഎം നടത്തിയ സഹകരണ കൊള്ളയ്‌ക്ക് തിരിച്ചടി കിട്ടിക്കൊണ്ടിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ബിജെപി നടത്തിയ ജനകീയ പോരാട്ടങ്ങളുടെ വിജയമാണിതെന്നും സംസ്ഥാന നേതൃയോഗത്തിന് ശേഷം മാധ്യമങ്ങളോട് അദ്ദേഹം പറഞ്ഞു.

സഹകരണ സ്ഥാപനങ്ങളിലെ കൊള്ളയ്‌ക്കെതിരെ സഹകരണ അദാലത്തുകളും പ്രക്ഷോഭങ്ങളും ബിജെപി നടത്തി. കണ്ടലയില്‍ ഉള്‍പ്പെടെ അഴിമതിക്കാരെ അറസ്റ്റ് ചെയ്യിപ്പിക്കാന്‍ കഴിഞ്ഞു. കരുവന്നൂരില്‍ ഇരകള്‍ക്ക് നീതി കിട്ടാന്‍ ബിജെപി അവസാനം വരെ പോരാടും. സഹകരണ കൊള്ളയില്‍ സിപിഎമ്മിന്റെ കൂട്ടുപ്രതികളായതിനാല്‍ കോണ്‍ഗ്രസ് കുറ്റകരമായ മൗനം അവലംബിച്ചു. എആര്‍ നഗറിലും പുല്‍പ്പള്ളിയിലും മാവേലിക്കരയിലുമൊക്കെ കോണ്‍ഗ്രസും യുഡിഎഫുമാണ് പ്രതിസ്ഥാനത്തെന്നും സുരേന്ദ്രന്‍ പറഞ്ഞു. ജനവിധി അട്ടിമറിക്കാനുള്ള നീക്കമാണ് തദ്ദേശ തെരഞ്ഞെടുപ്പിലെ ഡി-ലിമിറ്റേഷന്‍. വാര്‍ഡ് വിഭജനത്തിനുള്ള മാനദണ്ഡങ്ങള്‍ മറികടക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തോല്‍വി മറികടക്കുകയാണ് ലക്ഷ്യം. കോണ്‍ഗ്രസ് നിയമസഭയില്‍ അതിന് വഴങ്ങിക്കൊടുത്തു. വാര്‍ഡ് വിഭജനത്തിലെ അശാസ്ത്രീയതയ്‌ക്കെതിരെ ബിജെപി ജാഗ്രത സമിതികളുണ്ടാക്കുമെന്നും സംസ്ഥാന അദ്ധ്യക്ഷന്‍ പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പോടെ ബിജെപിയുടേയും എന്‍ഡിഎയുടേയും പ്രസക്തി കേരളത്തില്‍ വര്‍ദ്ധിച്ചു.

തെരഞ്ഞെടുപ്പിനെ കുറിച്ച് സിപിഎമ്മും യുഡിഎഫും നടത്തുന്ന വിശകലനങ്ങള്‍ ശരിയല്ല. ഹിന്ദു സമുദായ സംഘടനകളും ക്രൈസ്തവ സംഘടനകളും ബിജെപിക്ക് വോട്ട് നല്‍കിയെന്നാണ് ഗോവിന്ദന്‍ പറയുന്നത്. ഈ തെരഞ്ഞെടുപ്പില്‍ ജനം നല്‍കിയത് വോട്ട് ബാങ്ക് രാഷ്‌ട്രീയത്തിനുള്ള തിരിച്ചടിയാണ്. വികസന രാഷ്‌ട്രീയത്തിനുള്ള അംഗീകാരമാണ് ബിജെപിക്കുണ്ടായ മുന്നേറ്റം. പിണറായിയുടെ ജനവിരുദ്ധ ഭരണത്തിനെതിരെയുള്ള വികാരമാണ് തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത്. സിപിഎമ്മിന്റെ മുസ്ലിം പ്രീണനവും അവര്‍ക്ക് തിരിച്ചടിയായി.

ജൂലൈ 9 ന് ബിജെപിയുടെ വിശാല നേതൃയോഗം തിരുവനന്തപുരത്ത് ചേരും. അഖിലേന്ത്യാ അദ്ധ്യക്ഷന്‍ ജെ.പി. നദ്ദ യോഗത്തെ അഭിസംബോധന ചെയ്യുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. സംസ്ഥാന വക്താക്കളായ കെ.വി.എസ്. ഹരിദാസ്, ടി.പി. സിന്ധുമോള്‍, ജില്ലാ പ്രസിഡന്റ് കെ.എസ.് ഷൈജു എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Tags: K Surendransuresh gopiBjp KeralaKaruvannur Bank Scam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുകുന്ദേട്ടാ… നാട്ടിക വിളിക്കുന്നു; അന്തിക്കാട് സുരേഷ്‌ഗോപിയുടെ കലുങ്ക് – ആല്‍ത്തറ സംഗമം

Editorial

വികസിത കേരളത്തിന് എന്‍ഡിഎ വരണം

Kerala

വോട്ടര്‍മാരെ നേരില്‍ കണ്ട് കെ.സുരേന്ദ്രന്‍, ജനപിന്തുണയുമായി എം.എല്‍. അശ്വിനി

തൃശൂരില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി റോഡ് ഷോയ്ക്ക് നേതൃത്വം നല്‍കുന്നു. എന്‍ഡിഎ സ്ഥാനാര്‍ത്ഥികളായ
പത്മജ വേണുഗോപാല്‍, കെ.കെ. അനീഷ് കുമാര്‍, സി.സി. മുകുന്ദന്‍, കേന്ദ്രമന്ത്രി സുരേഷ് ഗോപി എന്നിവര്‍ സമീപം
Editorial

പ്രധാനമന്ത്രിയുടെ വരവില്‍ രാഷ്‌ട്രീയ മാറ്റത്തിന്റെ കാറ്റ്

Main Article

‘വിവാദങ്ങള്‍ക്കില്ല, വികസിത കേരളം മുഖ്യം’

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രാഹുലിന്റെ ബിജെപി വിമര്‍ശനം സോണിയ-പോറ്റി ബന്ധം മറന്ന്; സ്വര്‍ണ്ണക്കൊള്ളയില്‍ അന്വേഷണം സിബിഐക്ക് വിടണം: കുമ്മനം

എഎപിയില്‍ ആഭ്യന്തര കലഹം രൂക്ഷം; രാഘവ് ഛദ്ദയെ രാജ്യസഭയിലെ ഡെപ്യൂട്ടി ലീഡര്‍ സ്ഥാനത്തുനിന്ന് നീക്കി

ഇന്ത്യയിലെ ജനങ്ങള്‍ക്ക് മോദിയില്‍ വിശ്വാസം ഉണ്ട്, ബിജെപി പറയുന്നത് വികസനം- അനില്‍ ആന്റണി

‘ബിജെപിക്കാരുടെ കാല് തല്ലിയൊടിക്കും’ സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ പരസ്യ കൊലവിളി

പിതാവും പുത്രനും, സഹോദരനും സഹോദരിയും, അളിയനും അളിയനും………………. തെരഞ്ഞെടുപ്പ് ഗോദയില്‍ ബന്ധുബലം ശക്തം

നാടോടി ഗോത്രങ്ങളെ അവഗണിക്കാനാവില്ല; പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കൂട്ടായ സമീപനം അനിവാര്യം: ഗവര്‍ണര്‍

സ്വര്‍ണ്ണം കട്ടത് ആരപ്പാ , ഉത്തരം വേണോ ? മുകളിലേക്ക് നോക്കൂ ; തിരുവനന്തപുരത്ത് വൈറലായ പോസ്റ്റർ ഇതാണ്

വിശ്വാസ സംരക്ഷണ നിയമം, ക്ഷേമപെൻഷൻ 3000 രൂപ, കോളേജ് വിദ്യാർത്ഥിനികൾക്ക് 1000 രുപ; വാഗ്ദാന പെരുമഴയുമായി UDF പ്രകടന പത്രിക

ശ്മശാനത്തിൽ നിന്ന് കണ്ടെത്തിയത് 21 ലക്ഷം രൂപയുടെ 414 സിലിണ്ടറുകൾ ; പൂഴ്‌ത്തിവയ്‌പ്പുകാരൻ മുഹമ്മദ് ആമിർ അറസ്റ്റിൽ

പെട്രോ-കെമിക്കൽ ഉത്പന്നങ്ങൾക്ക് കസ്റ്റംസ് തീരുവ ഒഴിവാക്കി; നിർണായക നീക്കവുമായി ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.