Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മതം അടിസ്ഥാനമാക്കിയുളള സംവരണം നിര്‍ത്തണം: ഹിന്ദു ഐക്യവേദി

ജൂലൈ 3, 5 തീയതികളില്‍ ഐക്യദാര്‍ഢ്യ സമ്മേളനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 30, 2024, 02:27 am IST
inKerala
ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ എറണാകുളത്ത് നടത്തിയ പ്രതിഷേധ മാര്‍ച്ച്

ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ എറണാകുളത്ത് നടത്തിയ പ്രതിഷേധ മാര്‍ച്ച്

കോട്ടയം: മതം അടിസ്ഥാനമാക്കിയുള്ള സംവരണം നിര്‍ത്തണമെന്ന് ഹിന്ദു ഐക്യവേദി ആവശ്യപ്പെട്ടു. മതപ്രീണനത്തിനും മതസംവരണത്തിനുമെതിരെ പ്രതികരിച്ച ഹിന്ദു സംഘടനാ നേതാക്കളെ ഭീഷണിപ്പെടുത്തുകയും അവഹേളിക്കുകയും ചെയ്യുന്ന മത നേതാക്കളുടെ നിലപാട് അംഗീകരിക്കാന്‍ കഴിയില്ല. ഇതിനെതിരെ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്ന് സംസ്ഥാന വക്താവ് ഇ.എസ്. ബിജു പത്രസമ്മേളനത്തില്‍ പറഞ്ഞു.

തങ്ങള്‍ക്ക് പ്രിയമില്ലാത്തത് സംസാരിക്കുന്നവരെ ഭയപ്പെടുത്തിയും ഭീഷണിപ്പെടുത്തിയും പിന്തിരിപ്പിക്കാനുള്ള ശ്രമമാണ് ഇസ്ലാമിക സംഘടനകളും മതതീവ്രവാദ സംഘടനകളും നടത്തുന്നത്. സത്യം പറഞ്ഞതിന് ആക്ഷേപത്തിനും അവഹേളനത്തിനും ഇരയായ എസ്എന്‍ഡിപി യോഗം അടക്കമുള്ള ഹിന്ദു സംഘടനകള്‍ക്ക് ഹിന്ദുസമാജം ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കും. ജൂലൈ മൂന്നിന് പാളയം രക്തസാക്ഷി മണ്ഡപത്തിലും, 5 ന് എറണാകുളം ടൗണ്‍ഹാളിലുമാണ് ഹിന്ദു ഐക്യദാര്‍ഢ്യ സമ്മേളനം.

തിരുവനന്തപുരം സമ്മേളനം പിഎസ്‌സി മുന്‍ ചെയര്‍മാന്‍ ഡോ. കെ.എസ്. രാധാകൃഷ്ണനും എറണാകുളം സമ്മേളനം ഹൈക്കോടതി സീനിയര്‍ അഭിഭാഷകന്‍ അഡ്വ. കെ. രാംകുമാറും ഉദ്ഘാടനം ചെയ്യും. ഹിന്ദുക്കളിലെ പിന്നാക്ക ജാതികള്‍ അനുഭവിച്ച സാമൂഹ്യ അവശതയ്‌ക്ക് പരിഹാരമായി ഭരണഘടന നല്‍കിയ സംരക്ഷണമാണ് സംവരണം. ഈ ജാതിസംവരണം കവര്‍ന്ന് മതസമൂഹങ്ങള്‍ക്ക് നല്കിയത് ഇടത്-വലത് മുന്നണികളാണ്. വോട്ടുബാങ്ക് ലക്ഷ്യംവെച്ച് മുസ്ലിം സമൂഹത്തെ ഒന്നാകെ സംവരണ വിഭാഗമായി നിശ്ചയിച്ച് 12 ശതമാനം സംവരണം അനുവദിക്കുകയായിരുന്നു. കേന്ദ്ര സംവരണത്തില്‍ 27 ശതമാനത്തിലും അവര്‍ക്ക് പങ്കു ലഭിച്ചു.

പട്ടികജാതി സംവരണവും പദവിയും പരിവര്‍ത്തിത ക്രിസ്ത്യാനികള്‍ക്കും നല്‍കാന്‍ ജസ്റ്റിസ് രംഗനാഥ മിശ്ര കമ്മിഷന്‍ മുമ്പാകെ ശിപാര്‍ശ സമര്‍പ്പിച്ചവരാണ് ഇടതുവലതു മുന്നണികള്‍. ജൂലൈ 27ന് നിയമസഭയില്‍ നിയമം കൊണ്ടുവരുമെന്ന് ഉറപ്പു നല്‍കിയിരിക്കുകയാണ് സര്‍ക്കാര്‍. ഇടതുസര്‍ക്കാര്‍ പട്ടികജാതി, വര്‍ഗ സമൂഹത്തെ വഞ്ചിക്കുകയാണ്.

കേരളത്തില്‍ മുഴുവന്‍ മുസ്ലിങ്ങള്‍ക്കും സംവരണമെന്നത് അനീതിയാണ്. മാപ്പിള ജാതി സമൂഹത്തിനാണ് സാമൂഹ്യ പിന്നാക്കാവസ്ഥയുളളതെന്ന് മണ്ഡല്‍ കമ്മിഷന്‍ കണ്ടെത്തിയിരുന്നു. ഒരേസമയം ന്യൂനപക്ഷ സംവരണവും പിന്നാക്ക സംവരണവും കൈവശപ്പെടുത്തിയിരിക്കുകയാണ് ന്യൂനപക്ഷക്കാര്‍. സാമ്പത്തിക, സാമൂഹ്യ വിദ്യാഭ്യാസരംഗത്തും വ്യാപാര തൊഴില്‍രംഗത്തും ഭൂമി ലഭ്യതയുടെ കാര്യത്തിലും പിന്നാക്കമല്ലാത്ത മുസ്ലിം സമൂഹത്തിലെ മുന്നാക്കക്കാരെയും ഉള്‍പ്പെടുത്തി ഒരു മാനദണ്ഡവും നിശ്ചയിക്കാതെ മുഴുവന്‍ മുസ്ലീങ്ങള്‍ക്കും സംവരണം നല്‍കിക്കൊണ്ടിരിക്കുകയാണ്. സച്ചാര്‍ കമ്മറ്റി, സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് സ്റ്റഡീസ തുടങ്ങിയ ഒരു പഠന റിപ്പോര്‍ട്ടിലും കേരളത്തില്‍ മുസ്ലിം സമൂഹം പിന്നാക്ക അവസ്ഥയിലാണെന്ന് രേഖപ്പെടുത്തിയിട്ടില്ല.

സംസ്ഥാന വൈസ് പ്രസിഡന്റുമാരായ പി. എസ്. പ്രസാദ്, പ്രൊഫ. ബി. ഹരിലാല്‍, മഹിളാ ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ബിന്ദുമോഹന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Tags: ReligionCaste reservationHindu AikyavediReservations
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മതങ്ങൾക്കെതിരായ അധിക്ഷേപങ്ങളിൽ സർക്കാരിന്റെ സെലക്ടീവ് പ്രതികരണം ഇരട്ടത്താപ്പ്: രാജീവ് ചന്ദ്രശേഖർ എംഎൽഎ

Kerala

ഗണേഷ്‌കുമാര്‍ എന്‍എസ്എസ് തലപ്പത്ത് നിന്ന് പുറത്തായത് ദൈവീകമായി,മറ്റൊരു മതത്തില്‍ വിശ്വസിച്ച് ആരാധന നടത്തി,ഗണേഷ് രാജിവയ്‌ക്കണം

Kerala

ഗ്രീന്‍ ഓക്ക് കല്ല്യാണമണ്ഡപത്തില്‍ ജോലി ചെയ്യുന്ന ഹിന്ദു സ്ത്രീകള്‍ നെറ്റിയിലെ സിന്ദൂപൊട്ട് മായ്‌ക്കാനും തട്ടം ധരിക്കാനും നിര്‍ബന്ധിച്ചെന്ന് പരാതി

Travel

ഓണത്തിന് നാട്ടിലെത്താന്‍ കോട്ടയം – ഹുബ്‌ളി സ്‌പെഷ്യല്‍ ട്രെയിനുകള്‍, ഇന്ന് മുതല്‍ റിസര്‍വ് ചെയ്യാം

Kerala

മത ചടങ്ങുകളില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ യൂണിഫോം ധരിച്ച് പങ്കെടുക്കരുതെന്ന സര്‍ക്കുലര്‍: സ്റ്റേ നല്‍കി ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

ജീവിതത്തോട് പറയാം ‘യെസ്’! ലഹരിമുക്ത ഭാരത് അഭിയാന് ആറ് വര്‍ഷങ്ങള്‍

അന്തസ്സും നേതൃത്വപരമായ അംഗീകാരവും വർദ്ധിക്കും: 2026 സെപ്റ്റംബർ 24, വ്യാഴാഴ്ച

പ്രിയ വര്‍ഗീസ് നിയമനം: രേഖകള്‍ സുപ്രീംകോടതിക്ക് കൈമാറും

കേരളപ്പിറവിക്ക് ഫെസ്റ്റിവല്‍ കേരള

കുടത്തിലടച്ച് നാഗസമര്‍പ്പണം നടത്തുന്ന ഗരുഡന്‍ കാവ് ക്ഷേത്രം

സൂര്യ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോയില്‍ നിന്ന് (ഫയല്‍)

കലാകാരന്മാരെ കൈപിടിച്ചുയര്‍ത്തിയ സൂര്യതേജസ്

വാഹനവുമായി റോഡിലിറങ്ങുന്നവര്‍ ഇനി കൂടുതല്‍ ശ്രദ്ധിക്കണം

ഭാരതീയ വിചാരകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ പി. പരമേശ്വര്‍ജിയുടെ ജന്മദിനത്തോടനുബന്ധിച്ചുള്ള അനുസ്മരണപ്രഭാഷണം എം.എല്‍. രമേശ് നിര്‍വഹിക്കുന്നു.ആര്‍. സഞ്ജയന്‍, എസ്. രാജന്‍പിള്ള സമീപം

പി. പരമേശ്വരനെ അനുസ്മരിച്ച് വിചാരകേന്ദ്രം

പ്രപഞ്ചാധാര ശക്തിയും അതിന്റെ പരികല്പനയും

20 കാരിയായ എൻജിനീയറിങ് വിദ്യാർഥിനിയെ കീടനാശിനി കുടിപ്പിച്ച് കൊലപ്പെടുത്തി, ആത്മഹത്യാ കുറിപ്പ് നിര്ബന്ധിച്ചെഴുതിപ്പിച്ചു: അധ്യാപകൻ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.