Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

മുന്‍ പ്രതിരോധ മന്ത്രി ലി ഷാങ്ഫു ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിക്കു പുറത്ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 29, 2024, 12:32 am IST
in World

ബീജിങ്: അഴിമതിക്കേസുകളില്‍ അന്വേഷണം നേരിടുന്ന മുന്‍ ചൈനീസ് പ്രതിരോധ മന്ത്രി ലീ ഷാങ്ഫുവിനെ കമ്യൂണിസ്റ്റു പാര്‍ട്ടി പുറത്താക്കി. മാസങ്ങളായി പൊതുരംഗത്തു നിന്ന് അദ്ദേഹം വിട്ടു നില്‍ക്കുകയായിരുന്നു. അഴിമതി, കൈക്കൂലിക്കേസുകളില്‍ ഷാങ്ഫു അന്വേഷണം നേരിടുകയാണെന്ന് ചൈനീസ് വാര്‍ത്താ ഏജന്‍സി സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു. ഷാങ്ഫു കൈക്കൂലി വാങ്ങി ആനുകൂല്യങ്ങള്‍ നല്കി അധികാരം ദുരുപയോഗം ചെയ്‌തെന്നാണ് പ്രതിരോധ മന്ത്രാലയത്തിന്റെ വിശദീകരണം. ലി ഷാങ്ഫുവിനെ പുറത്താക്കിയെന്നും സൈനിക വിചാരണ നടത്താന്‍ പോളിറ്റ് ബ്യൂറോ തീരുമാനിച്ചെന്നും പാര്‍ട്ടി ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു.

2023 ആഗസ്ത് മുതല്‍ അജ്ഞാത വാസത്തിലാണ് ഷാങ്ഫു. ബീജിങ്ങില്‍ നടന്ന മൂന്നാമത് ചൈന-ആഫ്രിക്ക പീസ് ആന്റ് സെക്യൂരിറ്റി ഫോറത്തിലാണ് ഷാങ്ഫു അവസാനമായി പങ്കെടുത്തത്. 2023 ഒക്ടോബറില്‍ ഷാങ്ഫുവിനെ മന്ത്രിസ്ഥാനത്തു നിന്ന് നീക്കി. പ്രസിഡന്റ് ഷി ജിന്‍പിങ്ങിന്റെ ഭരണത്തിന്‍ കീഴിലുള്ള നിരവധി സൈനിക നേതാക്കള്‍ക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ഷിയോട് വിശ്വസ്തത പുലര്‍ത്തുന്നില്ലെന്ന് കരുതുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ വ്യാപകമായ നടപടികളാണ് എടുത്തു വരുന്നത്.

Tags: former defense ministerLi ShangfuChinese Communist Party
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Chinese President Xi Jinping
World

നഗ്നരായ കമ്മ്യൂണിസ്റ്റ് നേതാക്കളെ പദവികളില്‍ നിന്നും ഒഴിവാക്കി ചൈനയുടെ ഷീ ജിന്‍പിങ്ങ്; ആരാണ് നഗ്നരായ കമ്മ്യൂണിസ്റ്റുകാര്‍?

ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങ് (വലത്ത്) തൊട്ടരികില്‍ അമേരിക്കയ്ക്ക് ആണവരഹസ്യം ചോര്‍ത്തിയ പട്ടാള ജനറലും അടുത്ത ചങ്ങാതിയുമായ ഷാങ് യൂക്സിയ; ആണവ മിസൈലില്‍ ഇന്ധനത്തിന് പകരം വെള്ളം നിറച്ചുവെന്ന ആരോപണത്തിന്‍റെ ഡയഗ്രം (ഇടത്ത്)
India

ചൈനയില്‍ ഷീ ജിന്‍പിങ്ങിന് പഴയ സഖാക്കള്‍ പണി കൊടുത്തു, ആണവമിസൈലുകളില്‍ ഇന്ധനമില്ല, പകരം വെള്ളം; കൈക്കൂലിയില്‍ വീഴും സഖാക്കള്‍

India

ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പൊളിറ്റ് ബ്യൂറോയില്‍ ഷീ – ഷാങ്ങ് പോര്; ആണവരഹസ്യങ്ങള്‍ ചോര്‍ത്തിയെന്ന് ആരോപിച്ച് ഷാങ്ങിനെ ഒതുക്കാന്‍ ഷീ

ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഭാഗമായ ഇന്‍റര്‍നാഷണല്‍ ലെയ്സന്‍ ഡിപാര്‍ട്മെന്‍റിന്‍റെ വൈസ് മിനിസ്റ്ററായ സുന്‍ ഹയാന്‍ (നടുവില്‍)
Kerala

നാണക്കേടായല്ലോ ബേബീ….ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ സുന്‍ ഹയാനും സിപിഎമ്മിനെ വെറുത്തോ? കണ്ടത് മോഹന്‍ ഭാഗവതിനെ

Chinese President Xi Jinping
World

ചൈനീസ് കമ്മ്യൂണിസ്റ്റ് നേതാവ് ഷീ ജിന്‍പിങ്ങിനെ മെയ് 21 മുതല്‍ കാണാനില്ലെന്ന് കിംവദന്തി; അധികാരം വിട്ടൊഴിഞ്ഞോ?എന്തുകൊണ്ട് അപ്രത്യക്ഷനായി?

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.