Thursday, June 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കനത്തമഴ; രണ്ട് ദിവസത്തിനിടെ അഞ്ചു ശതമാനം വെള്ളം കൂടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 27, 2024, 11:13 pm IST
in Kerala

കൊച്ചി: കെഎസ്ഇബിയുടെ കീഴിലുള്ള സംഭരണികളിലാകെ കനത്ത മഴയില്‍ രണ്ട് ദിവസത്തിനിടെ അഞ്ചു ശതമാനം വെള്ളം കൂടി. 24ന് 26 ശതമാനമായിരുന്ന ജലനിരപ്പ് നിലവില്‍ 31 ശതമാനം പിന്നിട്ടു. 1285.348 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനാവശ്യമായ വെള്ളമാണ് അവശേഷിക്കുന്നത്.

ജൂണില്‍ ഇതുവരെ 692.991 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനാവശ്യമായ വെള്ളമൊഴുകിയെത്തി. ഇതില്‍ 245 ദശലക്ഷം യൂണിറ്റിനുള്ളത് കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിലാണ്. ഇടുക്കി സംഭരണിയിലെ ജലനിരപ്പ് 2335 അടിയായി ഉയര്‍ന്നു. 33.82 ശതമാനം. 58.306 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനാവശ്യമായ വെള്ളമാണ് ഒഴുകിയെത്തിയത്. രണ്ട് ദിവസത്തിനിടെ ഇടുക്കിയില്‍ 5.44 അടി വെള്ളമാണ് കൂടിയത്. ഇന്നലെ മാത്രം 3.3 അടിയുടെ വര്‍ധനവുണ്ടായി. ഈ സീസണിലെ ഏറ്റവും കൂടിയ വര്‍ധനവാണിത്.

പമ്പ, കക്കി സംഭരണികളിലാകെ 26 ശതമാനം വെള്ളമാണുള്ളത്. ഷോളയാര്‍- 13, ഇടമലയാര്‍- 29, കുണ്ടള- 13, മാട്ടുപ്പെട്ടി- 63, കുറ്റിയാടി- 63, തരിയോട്- 16, ആനയിറങ്കല്‍- 3, പൊന്മുടി- 36, നേര്യമംഗലം- 94, പൊരിങ്കല്‍കുത്ത്-85, ലോവര്‍ പെരിയാര്‍- 100 ശതമാനം എന്നിങ്ങനെയാണ് വിവിധ സംഭരണികളിലെ ജലനിരപ്പ്.

അതേസമയം മഴ കനത്തതോടെ വൈദ്യുതി ഉപഭോഗം ഗണ്യമായി കുറഞ്ഞു. ബുധനാഴ്ച 74.0942 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് സംസ്ഥാനത്ത് ഉപയോഗിച്ചത്.

ശരാശരി മഴ കിട്ടിയത് ഏഴു ദിവസം

ജൂണില്‍ ശരാശരിയില്‍ കൂടുതല്‍ മഴ കിട്ടിയത് ഏഴു ദിവസം. കാലവര്‍ഷം മെയ് 30ന് ആണ് സംസ്ഥാനത്ത് എത്തിയത്. പിന്നാലെ ജൂണ്‍ 1, 2 തീയതികളില്‍ ശരാശരിയില്‍ കൂടുതല്‍ മഴ കിട്ടി. 8, 9, 24, 25, 26 തീയതികളിലും ശരാശരിയില്‍ കൂടുതല്‍ മഴ ലഭിച്ചു. ഏറ്റവും കൂടുതല്‍ മഴ കിട്ടിയത് ജൂണ്‍ 25ന് ആണ്. 7 സെ.മീറ്റര്‍ മഴ, 26ന് 4 സെ.മീ. മഴയും കിട്ടി.

പാണത്തൂരില്‍ 19 സെ.മീ. മഴ

ഇന്നലെ രാവിലെ അവസാനിച്ച 24 മണിക്കൂറിനിടെ ഏറ്റവും കൂടുതല്‍ മഴ കിട്ടിയത് കാസര്‍കോഡ് ജില്ലയിലെ പാണത്തൂരിലാണ് 19 സെ.മീ. അയ്യന്‍കുന്ന്, മുളിയാര്‍- 18, വൈത്തിരി- 15, വെള്ളരിക്കുണ്ട്- 14 സെ.മീ. വീതം മഴ കിട്ടി. കാസര്‍കോട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ മഴ കിട്ടിയത്. വയനാട്, കണ്ണൂര്‍ ജില്ലകളിലും ഭേദപ്പെട്ട മഴ ലഭിച്ചു.

Tags: KSEBheavy rain
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി മണ്‍സൂണ്‍കാലത്ത് പവര്‍കട്ടേര്‍പ്പെടുത്തിയ യുഡിഎഫ് സര്‍ക്കാരിന് അഭിനന്ദനമന്ന് പരിഹാസം

Kerala

മഴക്കെടുതി: മിന്നും വേഗത്തിൽ സഹായം എത്തിച്ച്  രാജീവ് ചന്ദ്രശേഖർ എം എൽ എ

Kerala

വടക്കൻ കേരളത്തിൽ ശക്തമായ മഴ; തൃശൂരിൽ മിന്നൽ ചുഴലി, അത്ഭുതകരമായി രക്ഷപ്പെട്ട് സ്കൂൾ കുട്ടികൾ

Kerala

രാജ്യത്ത് കാലവര്‍ഷം വ്യാപിക്കുന്നു; മഴയുടെ തീവ്രത കൂടും; കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട്

Kerala

മഴ തുടരും: ഏഴ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

പുതിയ വാര്‍ത്തകള്‍

വിദ്യാഭ്യാസ ചെലവിനു പണം ഇല്ല; വിഡിക്കും പ്രിയമായി പിഎം ശ്രീ

വരവറിയിച്ച് മെസിയും എംബാപ്പെയും

അപ്രതീക്ഷിത ധനനേട്ടങ്ങളും ഉന്നത കരിയർ വിജയങ്ങളും! സമ്പൂർണ്ണ രാശിഫലം (18 ജൂൺ 2026) – AI ജ്യോതിഷം

ഫിഫ ലോകകപ്പ് 2026: ഇനി രണ്ടാം അങ്കങ്ങള്‍

ലോകകപ്പിലെ പ്രായംകൂടിയ ഗോള്‍ സ്‌കോറര്‍മാര്‍

മെസിക്ക് റെഡ് കാര്‍ഡ് കൊടുക്കാത്തതെന്തേ? വിവാദമായി ഫൗള്‍

ഹാലന്‍ഡ് ഇനി ബ്രൗട്ട് ഹാലന്‍ഡ്

മിശിഹ സംസാരിക്കുമ്പോള്‍…..

ഫിഫ ലോകകപ്പ് 2026: ഒരേയൊരു മെസി

ലോങ്‌റേഞ്ചര്‍ ആര്‍ജന്റീന; ഹാട്രിക് മെസി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.