Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മുംബൈയിലെ കോളജില്‍ ഹിജാബ് നിരോധനത്തിനെതിരായ ഹര്‍ജി ബോംബെ ഹൈക്കോടതി തള്ളി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 27, 2024, 10:21 pm IST
in India

ഹിജാബ് നിരോധനത്തിനെതിരായ ഹര്‍ജി ബോംബെ ഹൈക്കോടതി തള്ളി
മുംബൈ: മുംബൈയിലെ കോളജില്‍ ബുര്‍ഖയും ഹിജാബും നിരോധിച്ച ഉത്തരവ് ചോദ്യം ചെയ്തുള്ള ഹര്‍ജി ബോംബെ ഹൈക്കോടതി തള്ളി. ചെംബൂര്‍ എന്‍.ജി. ആചാര്യ ആന്‍ഡ് ഡി.കെ. മറാഠെ കോളജിലെ ഒമ്പത് വിദ്യാര്‍ത്ഥികളാണ് ഹര്‍ജി നല്‍കിയത്. കോളജിന്റെ ഡ്രസ്‌കോഡില്‍ ഇടപെടുന്നതിന് ജസ്റ്റിസ് എ.എസ്. ചന്ദൂര്‍ക്കര്‍, ജസ്റ്റിസ് രാജേഷ് പാട്ടീല്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് വിസമ്മതിച്ചു.

പുതിയ അദ്ധ്യയന വര്‍ഷം മുതല്‍ കോളജില്‍ നടപ്പാക്കിയ ഡ്രസ് കോഡിനെതിരെയാണ് വിദ്യാര്‍ത്ഥികള്‍ ഹൈക്കോടതിയെ സമീപിച്ചത്. ബുര്‍ഖ, ഹിജാബ്, തൊപ്പി മുതലായ മതം അടയാളപ്പെടുത്തുന്ന വസ്ത്രങ്ങള്‍ ഒഴിവാക്കി കോളജ് ഡ്രസ് കോഡ് പാലിക്കണമെന്നായിരുന്നു നിര്‍ദേശം. എന്നാല്‍ ഇതിനെ വെല്ലുവിളിച്ച് ഹിജാബ് ധരിച്ചെത്തിയ ഒരുകൂട്ടം പെണ്‍കുട്ടികള്‍ക്ക് കോളജ് പ്രവേശനം നിഷേധിച്ചതിനെ തുടര്‍ന്നാണ് ഹര്‍ജി നല്‍കിയത്. നിര്‍ദേശങ്ങള്‍ നിയമവിരുദ്ധവും ഏകപക്ഷീയവും യുക്തിരഹിതവുമാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ എല്ലാ കക്ഷികളുടെയും വാദം കേട്ട ശേഷം ഹൈക്കോടതി വിഷയത്തില്‍ ഇടപെടാന്‍ വിസമ്മതം രേഖപ്പെടുത്തി ഹര്‍ജി തള്ളുകയായിരുന്നു.

Tags: Bombay High Courtban on hijabMumbai colleges
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഹിജാബ് അടിച്ചമർത്തലിന്റെ പ്രതീകമാണെന്ന് മന്ത്രി, ഓസ്ട്രിയയിൽ 14 വയസിന് താഴെയുള്ള പെൺകുട്ടികൾക്കുള്ള സ്കൂളുകളിൽ ഹിജാബ് നിരോധിച്ചു

India

നമ്മള്‍ കുട്ടികളെ വളര്‍ത്തുന്നതില്‍ എന്തൊക്കെയോ ഗുരുതരമായ പിഴവുണ്ട് ! ആശങ്ക പങ്കുവച്ച് ബോംബെ ഹൈക്കോടതി

India

15 കാരിയുടെ കണ്ണീരൊപ്പി ബോംബെ ഹൈക്കോടതി ;  ബലാത്സംഗത്തിന് ഇരയായ വിദ്യാർത്ഥിനിക്ക് ഗർഭഛിദ്രത്തിന് അനുമതി, ഇനി അവൾ പത്താം ക്ലാസ് പരീക്ഷ എഴുതും

ജൈനസന്യാസി നിലേഷ് ചന്ദ്ര വിജയ് (ഇടത്ത്) കപൂത്തര്‍ഖാന (വലത്ത്)
India

ജൈനസന്യാസിമാരുടെ ആവശ്യം അംഗീകരിച്ച് പ്രാവുകള്‍ക്ക് ഭക്ഷണം കൊടുക്കുന്ന നാല് ഇടങ്ങള്‍ കൂടി അനുവദിച്ച് മുംബൈ കോര്‍പറേഷന്‍

India

സിപിഎമ്മിനെ അവഗണിച്ച് ഒഴിവാക്കുന്നതാണ് നല്ലത്; കോടതിയലക്ഷ്യ കേസിൽ ബോംബെ ഹൈക്കോടതി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.