Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Hockey

ഒളിംപിക്‌സ് ഹോക്കി: ഭാരതത്തെ ഹര്‍മന്‍പ്രീത് സിങ് നയിക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 27, 2024, 12:14 am IST
in Hockey

ന്യൂദല്‍ഹി: പാരിസ് ഒളിംപിക്‌സിനുള്ള 16 അംഗ ഭാരത ടീമിനെ ഹോക്കി ഇന്ത്യ ഇന്നലെ പ്രഖ്യാപിച്ചു. ഹര്‍മന്‍പ്രീത് സിങ് നായക സ്ഥാനത്ത് തുടരും. അടുത്ത മാസം 26 മുതല്‍ ആഗസ്ത് 11 വരെയാണ് പാരിസ് ഒളിംപിക്‌സിലെ ഹോക്കി മത്സരങ്ങള്‍.

ടീമില്‍ ഒളിംപിക്‌സില്‍ ആദ്യമായി കളിക്കുന്ന അഞ്ച് താരങ്ങളുണ്ട്. മദ്ധ്യനിര താരം ഹാര്‍ദിക് സിങ് ആണ് ഉപനായകന്‍.
നായകന്‍ ഹര്‍മന്‍പ്രീത് 2016ലെ റയോ ഡി ജനീറോ ഒളിംപിക്‌സിലെ ഭാരത ടീമിലും ഉള്‍പ്പെട്ടിരുന്നു. കഴിഞ്ഞ നാല് പതിറ്റാണ്ട് ശേഷം ടീം ആദ്യമായി മെഡല്‍ നേടിയപ്പോഴും ടീമിന്റെ ഭാഗവാക്കായിരുന്നു. പരിചയ സമ്പന്നനായ മലയാളി ഗോള്‍കീപ്പര്‍ പി.ആര്‍. ശ്രീജേഷും ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. മദ്ധ്യനിരതാരം മന്‍പ്രീത് സിങ്ങും ടീമിലുണ്ട്. ഇരുവരുടെയും നാലാം ഒളിംപിക്‌സ് ആണിത്.

ജര്‍മന്‍പ്രീത് സിങ്, സഞ്ചയ്, രാജ് കുമാര്‍ പാല്‍, അഭിഷേക്, സുഖ്ജീത്ത് സിങ് എന്നീ അഞ്ച് താരങ്ങളാണ് ഇത്തവണ ആദ്യമായി ഒളിംപിക്‌സ് മത്സരത്തിനായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.

ഒളിംപിക്‌സ് ഹോക്കിയില്‍ പൂള്‍ ബിയിലാണ് ഭാരതം ഉള്‍പ്പെട്ടിരിക്കുന്നത്. ബെല്‍ജിയം, ഓസ്‌ട്രേലിയ, അര്‍ജന്റീന, ന്യൂസിലന്‍ഡ് അര്‍ലന്‍ഡ് എന്നിവരാണ് മറ്റ് ടീമുകള്‍. പരസ്പരം ഏറ്റുമുട്ടി പോയിന്റ് പട്ടികയില്‍ മുന്നിലെത്തുന്ന നാല് ടീമുകള്‍ ക്വാര്‍ട്ടറിലേക്ക് മുന്നേറുന്ന വിധത്തിലാണ് മത്സരക്രമം. ഭാരതത്തിന്റെ ആദ്യ മത്സരം ജൂലൈ 27ന് ന്യൂസിലന്‍ഡിനെതിരെയാണ്.

ഭാരത ടീം: ഗോള്‍ കീപ്പര്‍- പി.ആര്‍. ശ്രീജേഷ്
പ്രതിരോധത്തില്‍- ജര്‍മന്‍പ്രീത് സിങ്, അമിത്ത് റോഹിദാസ്, ഹര്‍മന്‍പ്രീത് സിങ്, സുമിത്ത്, സഞ്ചയ്.
മദ്ധ്യനിരയില്‍ രാജ്കുമാര്‍ പാല്‍, ഷംസീര്‍ സിങ്, മന്‍പ്രീത് സിങ്, ഹാര്‍ദിക് സിങ്, വിവേക് സാഗര്‍ പ്രസാദ്.
മുന്നേറ്റത്തില്‍ അഭിഷേക്, സുഖ്ജീത്ത് സിങ്, ലളിത് കുമാര്‍ ഉപാധ്യായ്, മന്‍ദീപ് സിങ്. ഗുജ്രന്ത് സിങ്.

Tags: Harmanpreet Singhhockey IndiaParis Olympics hockey
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

ഹോക്കി: വനിതാ ഏഷ്യാകപ്പിനുള്ള ഭാരത ടീമായി

Hockey

ഹോക്കിയില്‍ തുടര്‍ വിജയവുമായി ഭാരത വനിതകള്‍

Hockey

ശ്രീജേഷ് മികച്ച ഗോള്‍കീപ്പര്‍, ഹര്‍മന്‍പ്രീത് സിങ് താരം

Hockey

പാക്കിസ്ഥാനേയും തോല്‍പിച്ചു: തോല്‍വി അറിയാതെ ഇന്ത്യ ഹോക്കി സെമിയില്‍

ഒളിംപിക്‌സ് വെങ്കല മെഡല്‍ ജേതാവ് പി.ആര്‍. ശ്രീജേഷ്
നെടുമ്പാശ്ശേരി വിമാനത്താവളത്തിന് പുറത്തെത്തിയപ്പോള്‍
Kerala

ഒളിംപ്യന്‍ ശ്രീജേഷിന് ജന്മനാടിന്റെ ആദരം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.