Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ആര് ഇവിടെ? നാല് ടീമും ഒപ്പത്തിനൊപ്പം നില്‍ക്കുന്ന ഗ്രൂപ്പ് ഇയില്‍ ഇന്ന് നിര്‍ണായകം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 26, 2024, 12:15 am IST
in Football

ഫ്രാങ്ക്ഫര്‍ട്ട്: ഇറ്റലി-സ്‌പെയിന്‍ കടുത്ത പോരാട്ടത്തിന്റെ ക്ഷീണം തീരും മുമ്പേ യൂറോകപ്പില്‍ ഇന്ന് വീണ്ടും കലുഷിത പോരാട്ടങ്ങള്‍. രാത്രി ഒമ്പതരയ്‌ക്ക് നടക്കുന്ന ഗ്രൂപ്പ് ഇ മത്സരങ്ങളാണ് കടുത്ത പിരിമുറുക്കത്തിന് വഴിവയ്‌ക്കുക.

സ്ലൊവാക്യയും റൊമേനിയയും തമ്മില്‍ ഫ്രാങ്ക്ഫര്‍ട്ടില്‍ പോരടിക്കുമ്പോള്‍ ഇതേ സമയത്ത് തന്നെ സ്റ്റട്ട്ഗാര്‍ട്ടില്‍ ബെല്‍ജിയവും ഉക്രൈനും തമ്മില്‍ കൊമ്പുകോര്‍ക്കും. ഗ്രൂപ്പ് ഇയിലെ ഈ നാല് ടീമുകളും ഓരോ ജയവുമായി മൂന്ന് വീതം പോയിന്റുകള്‍ കരസ്ഥമാക്കി ഒപ്പത്തിനൊപ്പം നില്‍ക്കുകയാണ്. പക്ഷേ ഗോള്‍ മികവില്‍ സ്ലൊവാക്യയാണ് ഇപ്പോള്‍ ഒന്നാമത്. കരുത്തരായ ബെല്‍ജിയം രണ്ടാമതും. നാല് ടീമുകള്‍ക്കും മൂന്ന് വീതം പോയിന്റുകള്‍ നേടി നില്‍ക്കുന്നതിനാല്‍ രണ്ട് കളികളിലും ജയത്തിന് വേണ്ടി കൈയ്‌മെയ് മറന്ന് പോരടിക്കാനാകും ഇറങ്ങുക. രണ്ട് മത്സരങ്ങളും ഒരേ സമയം നടക്കുമ്പോള്‍ മറ്റൊരു മാര്‍ഗ്ഗത്തിന് നാല് ടീമുകള്‍ക്കും സാധ്യതയില്ലാതാകുന്നു. മത്സരശേഷം നടക്കുന്ന കൂട്ടലും കിഴിക്കലിനും നില്‍ക്കാതെ ജയത്തോടെ മുന്നേറ്റം ഉറപ്പാക്കുക എന്നല്ലാതെ മറ്റൊരു ചിന്തയ്‌ക്കും ഇവരുടെ മത്സരത്തിന് ഇടമില്ല.

ബെല്‍ജിയത്തിന് കാര്യങ്ങള്‍ എളുപ്പമായിരിക്കുമെന്ന് തോന്നിച്ച ഗ്രൂപ്പ് ഇയില്‍ ടീം സ്ലൊവാക്യയോട് ആദ്യ മത്സരത്തില്‍ പരാജയപ്പെട്ടതോടെയാണ് കാര്യങ്ങള്‍ കലങ്ങിമറിയാന്‍ തുടങ്ങിയത്.

ഇന്ന് രാത്രി 12.30ന് നടക്കുന്ന മത്സരത്തില്‍ ഗ്രൂപ്പ് എഫില്‍ പോര്‍ചുഗല്‍ ജോര്‍ജിയയെ നേരിടും. ഇതേ ഗ്രൂപ്പില്‍ ഇതേ സമയം തുര്‍ക്കി-ചെക്ക് റിപ്പബ്ലിക്ക് പോരാട്ടവും നടക്കും.

Tags: Euro Cup 2024Group E
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

യൂറോ സ്‌പെയിന്‍… ഇംഗ്ലണ്ടിന് വീണ്ടും ഫൈനലില്‍ തോല്‍വി

ഇംഗ്ലണ്ടിനായി സെമിയില്‍ വിജയഗോള്‍ നേടിയ ഒല്ലീ വാറ്റ്കിന്‍സിനെ മത്സരത്തിലെ ആദ്യഗോള്‍ നേടിയ താരം ഹാരി കെയ്ന്‍ കെട്ടിപുണരുന്നു
Football

യൂറോ കപ്പ്: ഇംഗ്ലണ്ട് വീണ്ടും

സ്‌പെയിന്റെ ലാമിന്‍ യമാല്‍ ഫ്രാന്‍സിനെതിരായ സെമിയില്‍ ഗോളിലേക്കുള്ള ഷോട്ട് ഉതിര്‍ക്കുന്നു
Football

യൂറോ 2024: ചരിത്ര ഗോളിന്റെ മികവില്‍ ഫ്രാന്‍സിനെ തകര്‍ത്ത് സ്‌പെയിന്‍ ഫൈനലില്‍

Football

യൂറോ 2024; സ്‌പെയിന്‍-ഫ്രാന്‍സ് ആദ്യ സെമി ഇന്ന് രാത്രി 12.30ന്‌

20 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം യൂറോ കപ്പ് സെമിയിലെത്തിയ നെതര്‍ലന്‍ഡ്‌സ് ടീമിന്റെ ആഹ്ലാദം
Football

പൊരുതി പിടഞ്ഞ് തുര്‍ക്കി; സെമിയില്‍ ഇംഗ്ലണ്ടിന് നെതര്‍ലന്‍ഡ്‌സ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.