Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

കിച്ചണ്‍ ട്രഷേഴ്സിന്റെ വില്‍പന കൂട്ടാന്‍ കൃത്രിമബുദ്ധി ഉപയോഗിച്ച് നിര്‍മ്മാതാക്കളായ ഇന്‍റര്‍ ഗ്രോ

കൃത്രിമബുദ്ധി ഉപയോഗപ്പെടുത്തി വില്‍പനയ്‌ക്കും വിപണനത്തിനും പുതിയ വഴികള്‍ കണ്ടെത്താന്‍ ഡേറ്റഡൈവര്‍ എന്ന എഐ കണ്‍സള്‍ട്ടന്‍സിയെ ഉപയോഗപ്പെടുത്തുകയായിരുന്നു കിച്ചണ്‍ ട്രഷേഴ്സ്

ഗിരീഷ്‌കുമാര്‍ പി. ബി. by ഗിരീഷ്‌കുമാര്‍ പി. ബി.
Jun 25, 2024, 10:13 pm IST
in Business

മഞ്ജുവാര്യര്‍ ബ്രാന്‍റ് അംബാസഡറായി അവതരിപ്പിക്കുന്ന കിച്ചണ്‍ ട്രഷേഴ്സ് (Kitchen Treasures) എന്ന കറിമസാല പൗഡര്‍ ബ്രാന്‍റ് ഇന്ന് അവരുടെ ഉല്‍പന്നങ്ങള്‍ വൈവിധ്യവല്‍ക്കരിക്കുകയാണ്. കമ്പനിയാകട്ടെ അവരുടെ വില്‍പനയില്‍ കൂടുതല്‍ ഉയരങ്ങള്‍ കൈവരിക്കുകയാണ്. ഈ വളര്‍ച്ചയ്‌ക്ക് പിന്നില്‍ കൃത്രിമബുദ്ധിയാണെന്ന് (Artificial Intelligence) പറഞ്ഞാല്‍ അത്ഭുതം തോന്നുന്നുണ്ടോ?

അതാണ് കിച്ചണ്‍ ട്രഷേഴ്സിന്റെ നിര്‍മ്മാതാക്കളായ ഇന്‍റര്‍ ഗ്രോ(Intergrow) ചെയ്തത്. കൃത്രിമബുദ്ധി ഉപയോഗപ്പെടുത്തി വില്‍പനയ്‌ക്കും വിപണനത്തിനും പുതിയ വഴികള്‍ കണ്ടെത്താന്‍ ഡേറ്റഡൈവര്‍ (Datadivr) എന്ന എഐ കണ്‍സള്‍ട്ടന്‍സിയെ ഉപയോഗപ്പെടുത്തുകയായിരുന്നു കിച്ചണ്‍ ട്രഷേഴ്സ് ഉടമകളായ ഇന്‍റര്‍ ഗ്രോ. ഡേറ്റ ഡൈവറിന്റെ സഹായത്തോടെ എഐ ഉപയോഗപ്പെടുത്തി പുതിയ വിപണികള്‍ കണ്ടെത്താനും കിച്ചണ്‍ ട്രഷേഴ്സിന്റെ ഉല്‍പന്നങ്ങളെ ശക്തിപ്പെടുത്താനും കഴിഞ്ഞു എന്നത് ചില്ലറ നേട്ടമല്ല. വില്‍പന വിഭാഗത്തിന് കിച്ചണ്‍ ട്രഷേഴ്സിന്റെ ഉല്‍പന്നങ്ങള്‍ ആവശ്യമായ സ്റ്റോറുകള്‍ ഏതൊക്കെ എന്ന് കൃത്യമായി എഐ സഹായത്തോടെ അടയാളപ്പെടുത്താന്‍ കഴിഞ്ഞതോടെ അനാവശ്യമായ കട സന്ദര്‍ശനങ്ങള്‍ ഒഴിവാക്കാന്‍ സെയില്‍സ് ടീമിന് സാധിക്കുന്നു.. മെഷീന്‍ ലേണിംഗും (Machine Learning) ഡേറ്റ അനലിറ്റിക്സും (Data Analytics) ഉപയോഗിച്ചാണ് എഐ വിപണന-വില്‍പന തന്ത്രങ്ങള്‍ ഡേറ്റ ഡൈവര്‍ മെനയുന്നത്.

ലോകത്തിലെ അറിയപ്പെടുന്ന മൂല്യവര്‍ധിത സുഗന്ധവ്യജ്ഞന കമ്പനിയായ കൊച്ചിയിലെ സിന്തൈറ്റിന്റെ (Synthite)ഭാഗമായ കമ്പനിയാണ് കിച്ചണ്‍ ട്രഷേഴ്സ്.

 

 

Tags: spicespackaged spicesArtificial intelligenceAIManju WarrierManjuWarrierKitchen treasuresDatadivrIntergrow
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മമ്മൂട്ടി ഉറ്റസുഹൃത്താണെന്ന് പൊളി, മഞ്ജുവാര്യര്‍ ഉള്‍പ്പെടെ ആരും വന്നില്ല, ആകെ വന്നത് നാദിര്‍ഷ മാത്രം…രമേഷ് പിഷാരടിയുടെ താരജാഡ പൊളിഞ്ഞു

Entertainment

മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി

Astrology

സമാധാനവും കർമ്മവിജയവും; 2026 മാർച്ച് 30-ലെ രാശിഫലം – AI ജ്യോതിഷം

Astrology

കാര്യവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 21-ലെ രാശിഫലം – AI ജ്യോതിഷം

Entertainment

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പുതിയ വാര്‍ത്തകള്‍

കേരളം ശ്വാസംമുട്ടുന്ന കടക്കെണിയിലേക്ക്

നാരികളെ ശാക്തീകരിക്കാം

മാറ്റത്തിനാവട്ടെ ഈ ജനവിധി…

ടോള്‍ പ്ലാസകളില്‍ ഏപ്രില്‍ 10 മുതല്‍ ഫാസ്ടാഗും യുപിഐയും നിര്‍ബന്ധം, കാഷ് കൗണ്ടറുകള്‍ പൂട്ടും

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

മതാചാരങ്ങളിലെ അന്ധവിശ്വാസം തീരുമാനിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് സുപ്രീംകോടതി: ‘ജഡ്ജിമാർക്ക് പാണ്ഡിത്യം നിയമത്തിൽ, മതാചാരത്തിലല്ല’ കേന്ദ്ര മറുപടി

ശ്രീനന്ദ

ചിക്കമഗളൂരുവില്‍ വിനോദയാത്രയ്‌ക്ക് എത്തിയ മലയാളി വിദ്യാർഥിനിയെ കാണാതായി; തിരച്ചല്‍ ഊര്‍ജിതം

പെരുമ്പാവൂരിൽ അന്യസംസ്ഥാനക്കാരായ മൈനർ സഹോദരിമാരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി: കാസർഗോഡ് സ്വദേശി റസാഖ് പിടിയിൽ

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

വിഷ്ണു

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.