Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അഴിമതി സംരക്ഷകര്‍ക്കൊപ്പം വയ്യ; സിപിഎം വിടുന്നതായി ലോക്കല്‍ കമ്മിറ്റി അംഗം

രൂപേഷ് അടൂര്‍ by രൂപേഷ് അടൂര്‍
Jun 23, 2024, 10:23 pm IST
in Kerala

അടൂര്‍: പത്തനംതിട്ടയില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പു പ്രചാരണം മുതല്‍ സിപിഎമ്മില്‍ ആരംഭിച്ച വിഭാഗീയത ജില്ലയിലെ കൂടുതല്‍ മേഖലകളിലേക്ക് പടരുന്നു. തെരഞ്ഞെടുപ്പു പ്രചാരണകാലത്ത് ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങള്‍ തമ്മില്‍ കൈയാങ്കളിയോളമെത്തിയ ഉള്‍പ്പോരിന്റെ തുടര്‍ച്ചയായി സാമൂഹ്യമാധ്യമങ്ങളില്‍, പാര്‍ട്ടിയിലെ സ്ഥാപിത താല്‍പര്യക്കാരായ നേതാക്കള്‍ക്കെതിരെ പ്രവര്‍ത്തകര്‍ തുടങ്ങിയ പ്രതിഷേധം ചെറിയ ഒരിടവേളയ്‌ക്കു ശേഷം ജില്ലയില്‍ വീണ്ടും ശക്തമാവുകയാണ്.

”അഴിമതി ചെയ്യുന്നവര്‍ക്ക് സംരക്ഷണം നല്‍കുന്ന നേതാക്കളോടൊപ്പം ഇനി വയ്യ. 13-ാം വയസ്സില്‍ തുടങ്ങിയ സിപിഐഎം ബന്ധം ഉപേക്ഷിക്കുന്നു” എന്ന് ഫെയ്‌സ്ബുക്കില്‍ പോ
സ്റ്റിട്ട് ഇത്തവണ പാര്‍ട്ടിയെ ഞെട്ടിച്ചിരിക്കുന്നത് എനാത്ത് ലോക്കല്‍ കമ്മിറ്റി അംഗം അരുണ്‍ കിഴക്കുപുറമാണ്. തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ സിപിഎം നേതൃത്വത്തിനു കനത്ത പ്രഹരമായിരിക്കുകയാണ് അരുണിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റും രാജിയും.

അടൂര്‍ ഏനാത്ത് എല്‍ഡിഎഫ് നിയന്ത്രണത്തിലുള്ള സഹകരണബാങ്കുകളുടെ പ്രവര്‍ത്തനം, ലോക്‌സഭ തെരഞ്ഞെടുപ്പ് തോല്‍വി എന്നിവയുമായി ബന്ധപ്പെട്ട് വിവിധ ലോക്കല്‍ കമ്മിറ്റികളില്‍ വലിയ അമര്‍ഷം നിലനില്‍ക്കുകയാണ്. ഇതിന്റെ ഭാഗമാണ് അരുണിന്റെ രാജി എന്നാണ് സൂചന.

ഏനാത്തില്‍ സിപിഎമ്മിന്റെ മുഖമായിരുന്ന അരുണിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റും രാജിയും പ്രാദേശിക സിപിഎം നേതൃത്വത്തെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ്. അരുണിനെ അനുനയിപ്പിക്കാന്‍ മുതിര്‍ന്ന പ്രവര്‍ത്തകര്‍ നടത്തിയ അഭ്യര്‍ത്ഥനകളോട് രൂക്ഷമായ ഭാഷയിലാണ് അരുണ്‍ പ്രതികരിച്ചതെന്നതും ശ്രദ്ധേയമാണ്.

”പാര്‍ട്ടിക്ക് വേണ്ടി 13 കേസില്‍ പ്രതിയായി. രണ്ടു തവണ പോലീസ് വീട്ടില്‍ തേര്‍വാഴ്ച നടത്തി പിടിച്ചുകൊണ്ടുപോയി. രാഷ്‌ട്രീയ കാരണങ്ങളാല്‍ പലവട്ടം വീടിനു നേരേ ആക്രമണശ്രമങ്ങളുണ്ടായി. വീട്ടില്‍ വരാതെയും വീട്ടുകാരെ നോക്കാതെയും പാര്‍ട്ടി പ്രവര്‍ത്തനം നടത്തിയ താന്‍ നേതാക്കളുടെ അഴിമതികള്‍ തെളിവു സഹിതം ചൂണ്ടിക്കാണിച്ചപ്പോള്‍ നടപടിയേ ഇല്ല. നേതാക്കളുടെ അഴിമതി ചൂണ്ടിക്കാട്ടിയാല്‍ പാര്‍ട്ടിക്കുള്ളില്‍ ജാതിയും ബന്ധുത്വവും കടന്നു വരും. കൂടുതല്‍ കാര്യങ്ങള്‍ ഇവിടെ പറയുന്നില്ല” എന്നിങ്ങനെ അതിരൂക്ഷമായ ആരോപണങ്ങളാണ് അരുണ്‍ ഉന്നയിക്കുന്നത്.

ഇതേ പോസ്റ്റില്‍ പാര്‍ട്ടി നാഥനില്ലാ കളരിയായെന്നും തുറന്നടിച്ചിട്ടുണ്ട്. സംഭവം കൊടുമണ്‍ ഏരിയ കമ്മിറ്റിയിലെ ചില നേതാക്കളും ഏറ്റുപിടിച്ചതോടെ ജില്ലയിലാകെ ചര്‍ച്ചയാവുകയാണ്.

Tags: CorruptionLocal committee membercpm
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകന് കുത്തേറ്റു

Kerala

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

Entertainment

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

Kerala

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

Kerala

വി.ശിവന്‍കുട്ടി നുണ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

യുക്രയിന്‍ ആവശ്യപ്പെട്ടു: വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ

പോളിങ് ശതമാനത്തിലെ വർധനവ്: പ്രതീക്ഷയോടെ മുന്നണികൾ

കുടുംബത്തിൽ സന്തോഷം, കർമ്മവിജയവും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 10-ലെ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ഐശ്വര്യത്തിനും അഭിവൃദ്ധിക്കും അരയാൽ പ്രദക്ഷിണം

ക്ഷേത്രത്തിൽ കത്തിയിരിക്കുന്ന വിളക്കിലെ കരി നെറ്റിയിൽ തൊടരുത്; കാരണം ഇതാണ്

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന് ഹിമന്ത: മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി മാളത്തിലൊളിച്ച പവന്‍ ഖേര

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.