Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഉത്പാദനത്തിലും ഉപഭോഗത്തിലും വളര്‍ച്ച റബര്‍ ഉത്പാദനം 8,57,000 ടണ്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 23, 2024, 12:58 am IST
in Kerala

കോട്ടയം: രാജ്യത്തെ പ്രകൃതിദത്ത റബറിന്റെ ഉത്പാദനം രണ്ടു വര്‍ഷം കൊണ്ട് 2.1 ശതമാനം വര്‍ധിച്ച് 8,57,000 ടണ്ണിലെത്തി. 2022-23ല്‍ 8,39,000 ടണ്‍ ആയിരുന്നു. ആഭ്യന്തര ഉപഭോഗത്തിലും മുന്‍ വര്‍ഷങ്ങളേക്കാള്‍ വര്‍ധനയുണ്ടായി. കഴിഞ്ഞ വര്‍ഷത്തെ ഉപഭോഗം 14,16,000 ടണ്ണായിരുന്നു. 2022-23 -ല്‍ 13,50,000 ടണ്ണും. ഉപഭോഗത്തില്‍ 4.9 ശതമാനം വര്‍ധന. 2024-25ല്‍ റബറുത്പാദനം 8,75,000 ടണ്ണും ഉപഭോഗം 14,25,000 ടണ്ണും ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കോട്ടയത്ത് നടന്ന യോഗത്തിലാണ് റബര്‍ ഉപഭോഗം സംബന്ധിച്ച കണക്കുകള്‍ റബര്‍ ബോര്‍ഡ് പുറത്തുവിട്ടത്. യോഗത്തില്‍ ബോര്‍ഡ് ചെയര്‍മാന്‍ ഡോ. സാവര്‍ ധനാനിയ അധ്യക്ഷനായി. റബര്‍ബോര്‍ഡ് എക്‌സി. ഡയറക്ടര്‍ എം. വസന്തഗേശന്‍ കണക്കുകള്‍ അവതരിപ്പിച്ചു. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് കൊമേഴ്‌സ്യല്‍ ഇന്റലിജന്‍സ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് പ്രസിദ്ധീകരിച്ച കണക്കുകള്‍ പ്രകാരം 2023-24ല്‍ 4,92,682 ടണ്‍ റബര്‍ ഇറക്കുമതി ചെയ്യപ്പെട്ടു. 4,199 ടണ്‍ റബറാണ് കയറ്റുമതി ചെയ്തത്.

റബര്‍ ബോര്‍ഡും ആട്ടോമോട്ടീവ് ടയര്‍ മാനുഫാക്ച്ചറേഴ്‌സ് അസോസിയേഷനില്‍ (ആത്മ) ഉള്‍പെടുന്ന നാല് പ്രധാന ടയര്‍ കമ്പനികളും ചേര്‍ന്ന് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നടപ്പാക്കുന്ന ഇന്റോഡ് പദ്ധതി പ്രകാരം 69,307 ഹെക്ടര്‍ സ്ഥലത്ത് റബര്‍ നടീല്‍ നടപ്പാക്കി. അഞ്ച് വര്‍ഷത്തിനുള്ളില്‍ രണ്ട് ലക്ഷം ഹെക്ടര്‍ സ്ഥലത്ത് റബര്‍ തോട്ടങ്ങള്‍ വികസിപ്പിച്ചെടുക്കുകയാണ് ലക്ഷ്യമിടുന്നത്. ഇതിനായി ‘ആത്മ’ 1000 കോടി രൂപ വാഗ്ദാനം ചെയ്തിട്ടുണ്ട്.

കെ.എ. ഉണ്ണിക്കൃഷ്ണന്‍ (വൈസ് ചെയര്‍മാന്‍), എന്‍. ഹരി, പ്രസെന്‍ജിത്ത് ബിശ്വാസ് ഐ.എഫ്.എസ്.(റിട്ട.), കെ. വിശ്വനാഥന്‍, പി. രവീന്ദ്രന്‍, സി.എസ്. സോമന്‍ പിള്ള, കോര സി. ജോര്‍ജ്, ജി. അനില്‍കുമാര്‍, കല്ലോല്‍ ഡേ, ജി. കൃഷ്ണകുമാര്‍, ബിപ്ലവ് കാര്‍, എം.പി. രാജീവന്‍, കേശവ ഭട്ട് മുലിയ, ഡോ. സിജു ടി. (റബര്‍ പ്രൊഡക്ഷന്‍ കമ്മീഷണര്‍) എന്നിവര്‍ക്ക് പുറമെ കൃഷി, കര്‍ഷകക്ഷേമ മന്ത്രാലയത്തിലെ ഹോര്‍ട്ടിക്കള്‍ച്ചര്‍ കമ്മിഷണര്‍ യോഗത്തില്‍ ഓണ്‍ലൈനായി റബര്‍ ബോര്‍ഡ് യോഗത്തില്‍ പങ്കെടുത്തു.

Tags: Rubber Boardproduction and consumptionRubber production
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോട്ടയത്ത് റബര്‍ ബോര്‍ഡ് ക്വാട്ടേഴ്‌സുകളിലെ മോഷണത്തില്‍ 100 പവനോളം സ്വര്‍ണം കവര്‍ന്നു

Kerala

കേന്ദ്രസർക്കാരിനും റബർ ബോർഡിനും എതിരെ ഒറ്റക്കെട്ടായി കുപ്രചരണം: കർഷക വഞ്ചന അവസാനിപ്പിച്ച് സംസ്ഥാനത്തെ ഇരു മുന്നണികളും കണ്ണു തുറക്കണം

Kerala

മുഖ്യമന്ത്രി പി ആര്‍ ഏജന്‍സികളുടെ കോളാമ്പിയായി മാറരുത്; റബ്ബര്‍ കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട വില കിട്ടാനുള്ള ആര്‍ജവം മുഖ്യമന്ത്രി കാട്ടണം: എന്‍ ഹരി

Kerala

കേരള കോൺഗ്രസ് (എം) മാർച്ച് നടത്തേണ്ടത് ക്ലിഫ് ഹൗസിലേക്ക് :എൻ. ഹരി

Agriculture

ടാപ്പിംഗ് തൊഴിലാളികള്‍ക്ക് നാല് ലക്ഷംരൂപയുടെ ഇന്‍ഷുറന്‍സ് അടക്കം ആനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിച്ച് റബ്ബര്‍ ബോര്‍ഡ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.