Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ദേശീയ ടെസ്റ്റിങ് ഏജന്‍സി: സുതാര്യത ഉറപ്പാക്കാന്‍ ഉന്നത സമിതി

സന്ദീപ്‌ എസ്.byസന്ദീപ്‌ എസ്.
Jun 21, 2024, 02:45 am IST
inIndia

ന്യൂദല്‍ഹി: ദേശീയ ടെസ്റ്റിങ് ഏജന്‍സി(എന്‍ടിഎ)യുടെ സുതാര്യത ഉറപ്പാക്കാന്‍ കര്‍ശന നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ ഉന്നതസമിതി രൂപീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ അറിയിച്ചു. എന്‍ടിഎയുടെ ഘടനയും പ്രവര്‍ത്തനവും പരീക്ഷാ നടത്തിപ്പും സുതാര്യതയും സുരക്ഷാ സംവിധാനങ്ങളും ഈ സമിതി പരിശോധിക്കുകയും പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ തയാറാക്കുകയും ചെയ്യും. പരീക്ഷാ നടത്തിപ്പില്‍ ചെറിയ വീഴ്ച പോലും അനുവദിക്കാനാവില്ലെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി.

വിദ്യാര്‍ത്ഥികളുടെ എല്ലാ അവകാശങ്ങളും സംരക്ഷിച്ചുള്ള തീരുമാനങ്ങളെടുക്കും. പരീക്ഷാ നടത്തിപ്പിലെ സുതാര്യതയാണ് കേന്ദ്ര സര്‍ക്കാരിന്റെ മുന്‍ഗണന. എന്‍ടിഎ അടക്കമുള്ള എല്ലാ പരീക്ഷാ നടത്തിപ്പ് ഏജന്‍സികളെക്കാളും പ്രധാനം വിദ്യാര്‍ത്ഥികളാണ്. മേയ് 5ന് നടന്ന നീറ്റ് പരീക്ഷയില്‍ ബിഹാറിലെ ഒരിടത്തു മാത്രമാണ് ചോദ്യ പേപ്പര്‍ ചോര്‍ച്ച സംഭവിച്ചതെന്നും പരീക്ഷ പൂര്‍ണമായും റദ്ദാക്കില്ലെന്നുമുള്ള നിലപാട് കേന്ദ്ര മന്ത്രി ആവര്‍ത്തിച്ചു. പൊതുപ്രവേശന പരീക്ഷാ തട്ടിപ്പ് തടയല്‍ നിയമം കൊണ്ടുവന്ന സര്‍ക്കാരാണിത്. വിദ്യാര്‍ത്ഥികള്‍ രാജ്യത്തിന്റെ സ്വത്താണ്. ഒറ്റപ്പെട്ട സംഭവങ്ങള്‍ ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളുടെ ഭാവിയെ ബാധിക്കാന്‍ പാടില്ല. ബിഹാറിലെ ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ ബിഹാര്‍ പോലീസ് അന്വേഷണം തുടരുകയാണ്. നീറ്റില്‍ കേന്ദ്ര സര്‍ക്കാരും ബിഹാര്‍ പോലീസുമായി നിരന്തരം സഹകരിച്ച് പ്രവര്‍ത്തിക്കുകയാണ്. കുറ്റക്കാരെ വേഗം തന്നെ കണ്ടെത്തും.

നെറ്റ് പരീക്ഷയുടെ ചോദ്യ പേപ്പര്‍ ചോര്‍ന്നതായി യുജിസി ചെയര്‍മാന് പരീക്ഷാ ദിനത്തില്‍ ഉച്ചയ്‌ക്ക് 3 മണിക്ക് വിവരം നല്കി. പരീക്ഷ ആരംഭിച്ച ശേഷം യഥാര്‍ത്ഥ ചോദ്യങ്ങളുമായി ഒത്തുനോക്കിയപ്പോള്‍ ഡാര്‍ക്ക് നെറ്റില്‍ വന്നത് ശരിയായ ചോദ്യമാണെന്ന് മനസ്സിലാക്കി. തുടര്‍ന്നാണ് വിവരങ്ങള്‍ യുജിസിക്ക് അന്വേഷണ ഏജന്‍സി കൈമാറിയത്. നെറ്റിന്റെ പുതിയ പരീക്ഷാ തീയതി ഉടന്‍ പ്രഖ്യാപിക്കും.

പരീക്ഷകളിലുണ്ടായ പ്രതിസന്ധി സംബന്ധിച്ച വിഷയത്തെ രാഷ്‌ട്രീയവല്‍ക്കരിക്കരുതെന്ന് പ്രതിപക്ഷത്തോടും വിദ്യാര്‍ത്ഥി സംഘടനകളോടും പറയുകയാണ്. വീഴ്ചകളുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. ദൗര്‍ഭാഗ്യകരമായ സംഭവമാണ് ഉണ്ടായത്. സംവിധാനങ്ങളെ കൂടുതല്‍ മെച്ചപ്പെടുത്തേണ്ടതുണ്ട്. നിരവധി വിദ്യാര്‍ത്ഥികളുടെ ഇ മെയിലുകള്‍ ലഭിച്ചിട്ടുണ്ട്. അവരുടെ ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കുന്നു. ഗുണമേന്മയും സുതാര്യതയും ഉറപ്പാക്കി യുജിസി നെറ്റിന്റെ പുനഃപരീക്ഷ നടത്തും.

പരീക്ഷാ രീതിയില്‍ മാറ്റങ്ങള്‍ വരുത്തുന്നത് പരീക്ഷ നടത്തുന്ന ഏജന്‍സിയാണ്. 1.30 ലക്ഷം വിദ്യാര്‍ത്ഥികളാണ് കഴിഞ്ഞ തവണ എന്‍ടിഎ നടത്തിയ പരീക്ഷകളെഴുതിയത്. പല രീതിയിലാണ് ഓരോരോ പരീക്ഷകളും നടത്തിയത്. ഓണ്‍ലൈനും ഓഫ് ലൈനുമായി പരീക്ഷകള്‍ ഏജന്‍സി നടത്താറുണ്ട്. നെറ്റില്‍ ഇത്തവണ ഓഫ് ലൈനാക്കിയതും സമാനമായ നടപടി മാത്രമാണ്. വിദ്യാര്‍ത്ഥികളുടെ ഭാവി ഉറപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞു.

Tags: National Testing AgencySupreme Committeeensure transparencyUnion Minister Dharmendra Pradhan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദേശീയ പരീക്ഷാ ഏജന്‍സിയില്‍ വന്‍ അഴിച്ചുപണി, 600 വിദഗ്ധരെ ഒഴിവാക്കി, ചോദ്യപേപ്പര്‍ പരിശോധനയ്‌ക്ക് നാലുഘട്ട പരിശോധനാ സംവിധാനം

India

നീറ്റ് ക്രമക്കേട്: എന്‍.ടി.എ രൂപീകരിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ അച്ചടക്ക നടപടി; 47 ഉദ്യോഗസ്ഥരെ പുറത്താക്കി കേന്ദ്ര സർക്കാർ

India

കടുത്ത നടപടിയുമായി കേന്ദ്രസർക്കാർ; എൻടിഎയിൽ നിന്ന് 47 പേരെ പിരിച്ചുവിട്ടു, വൻ അഴിച്ചു പണി

Education

നീറ്റ് (യുജി) പരീക്ഷാസമയം നീട്ടി, സുഗമമാക്കാന്‍ കൂടുതല്‍ നടപടികള്‍ പ്രഖ്യാപിച്ച് നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി

Education

യുജിസി-നെറ്റ് ജൂണില്‍ അപേക്ഷ മെയ് 20 വരെ; വിശദവിവരങ്ങള്‍ https://ugcnet.nta.nic.in ല്‍

പുതിയ വാര്‍ത്തകള്‍

തീര്‍ത്ഥാടന കാലം തുടങ്ങാന്‍ 53 ദിവസം മാത്രം; അടിസ്ഥാന സൗകര്യങ്ങള്‍ ഇനിയും അകലെ, എരുമേലിയില്‍ മുന്നൊരുക്കങ്ങളായില്ല

മാറി നില്‍ക്ക്, ഞാൻ നിങ്ങളെ കാണുന്നില്ല; മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി മുഖ്യമന്ത്രി

ചോര പുരണ്ട കൈകൾ;വിന്‍റേജ് കാർ,20 വർഷത്തിന് ശേഷം സഞ്ജയ് ലീല ബൻസാലി ചിത്രത്തിൽ രൺബീർ

ധൂമകേതു’ തിയേറ്ററുകളിൽ

ഇന്ത്യ- വെസ്റ്റ് ഇൻഡീസ് മത്സരം; കരിഞ്ചന്തയിലെ ടിക്കറ്റ് വിൽപ്പനയ്‌ക്കെതിരെ പൊലീസിൽ പരാതി നൽകി കെസിഎ

ഒമാൻ ഇൻവിറ്റേഷൻ ടൂർണ്ണമെന്റിൽ മുംബൈയ്‌ക്കെതിരെ തകർപ്പൻ വിജയവുമായി കേരളം

നയൻതാര – കവിൻ ചിത്രം ‘ഹായ്’ ഒടിടിയിൽ

മാനാനിക്കുന്നിൽ വേട്ടയ്‌ക്കിറങ്ങി പരുന്തുകളിലെ ‘ബാഹുബലി’; കണ്ടെത്തിയത് വന്യജീവി ഫോട്ടോഗ്രാഫര്‍ റിജോ ജോര്‍ജ്ജ്

ജയ്‌പൂരിൽ വൻ ഭൂരിപക്ഷത്തിൽ ബിജെപിയുടെ സുനിൽ കോത്താരി മേയറായി; ജോധ്പൂരിൽ പ്രസൻ ചന്ദ് മേത്ത, കോട്ടയിൽ അനസൂയ ഗോസ്വാമി

സിപിഎം വെറും പണപ്പിരിവിന് മാത്രം പോകുന്ന സംഘടന; നേതാക്കളുടെ മുഖം വികൃതമാകരുത്; കടുത്ത വിമർശനവുമായി ഇ.പി. ജയരാജൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.