Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ക്രൈസ്തവരുടെ ജൂലൈ മൂന്നാം തീയ്യതി പൊതു അവധി റദ്ദാക്കിയ എ കെ ആൻ്റണി മന്ത്രിസഭയെ വിമർശിച്ച് സീറോ മലബാർസഭാ അൽമായ ഫോറം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 20, 2024, 06:06 pm IST
in Kerala

കൊച്ചി: രാജ്യത്തെ ലക്ഷക്കണക്കിനുള്ള ക്രൈസ്തവ വിശ്വാസികളിൽ വലിയൊരു വിഭാഗം ഏറെ പാവനമായി ആചരിച്ചുപോരുന്ന സെന്റ് തോമസ് ദിനമായ ജൂലൈ മൂന്നാം തീയ്യതി 1956 മുതൽ 1996 വരെ കേരളത്തിൽ പൊതു അവധിയായിരുന്നു.1996 ൽ മുഖ്യമന്ത്രിയായിരുന്ന എ.കെ. ആന്റണിയുടെ സർക്കാരാണ് ഈ അവധി പിൻവലിച്ചത്.അത് വളരെ ദൗർഭാഗ്യകരമായ തീരുമാനം ആയിരുന്നു.ക്രൈസ്തവ ന്യൂനപക്ഷങ്ങളെ സമൂഹത്തിൽ നിർവീര്യമാക്കിയ തീരുമാനം.പിന്നീടു മാറിമാറി വന്ന സർക്കാരുകളുടെ മുന്നിൽ ഈ ആവശ്യം ഉന്നയിച്ചെങ്കിലും ഇതുവരെയും പരിഗണിച്ചിട്ടില്ല.1996-ലെ ആൻ്റണി മന്ത്രിസഭയ്‌ക്ക് ക്രൈസ്തവരുടെ ജൂലൈ മൂന്നാം തീയ്യതിയിലെ പൊതുഅവധി റദ്ദാക്കിയതിൽ വലിയ പങ്കുണ്ട്.

കേരളത്തിലെ ക്രൈസ്തവ വിദ്യാര്‍ത്ഥികൾക്കും അധ്യാപകർക്കും  മറ്റു ജീവനക്കാർക്കും വിശ്വാസികൾക്കും തങ്ങളുടെ മതപരമായ അവകാശങ്ങള്‍  അനുഷ്ഠിക്കാനുള്ള ദിനമാണ് സെന്റ് തോമസ് ദിനമായ ജൂലൈ മൂന്നാം തീയ്യതി.കേരളപ്പിറവിയുടെ ആരംഭം തൊട്ട് നീണ്ട  40 വർഷം ജൂലൈ 3 കേരളത്തിൽ  പൊതു അവധിദിനമായിരുന്നുവെന്ന് പൊതുസമൂഹം മനസിലാക്കണം.സര്‍ക്കാരിന്റെ ന്യൂനപക്ഷ ക്ഷേമപദ്ധതികളില്‍ കടുത്ത വിവേചനവും നീതിനിഷേധവും തുടർച്ചയായി നേരിടുകയും, വിവിധ ന്യൂനപക്ഷ സമിതികളില്‍ നിന്ന് ക്രൈസ്തവര്‍ പുറന്തള്ളപ്പെടുകയും ചെയ്ത പശ്ചാത്തലത്തിൽ ഇത്തരം നീതി നിഷേധങ്ങൾ ക്രൈസ്തവരെ ദുഃഖിപ്പിക്കുന്നു.സെന്റ് തോമസ് ദിനമായ ജൂലൈ മൂന്നാം തീയ്യതിയിലെ പൊതു അവധി സർക്കാർ പുനഃസ്ഥാപിക്കണം.

സര്‍ക്കാരില്‍ സമര്‍പ്പിച്ചിരിക്കുന്ന ജെ ബി കോശി റിപ്പോര്‍ട്ടും ക്ഷേമ പദ്ധതി നിർദ്ദേശങ്ങളുടെ  തുടര്‍നടപടികളും വിവിധ ക്ഷേമപദ്ധതികളും  സമയബന്ധിതമായി പ്രഖ്യാപിക്കാനും നടപ്പിലാക്കാനും വിവിധ ന്യൂനപക്ഷ സമിതികളില്‍ ആനുപാതിക പ്രാതിനിധ്യം ക്രൈസ്തവർക്ക് ഉറപ്പാക്കാനും സര്‍ക്കാര്‍ ഉത്തരവാദിത്വത്തോടെ ആത്മാര്‍ത്ഥ സമീപനം അടിയന്തരമായി സ്വീകരിക്കുവാനും അൽമായ ഫോറം സംസ്ഥാന സർക്കാരിനോട് അഭ്യർത്ഥിക്കുന്നു.

Tags: Syro Malabar Sabha Almaya Forumcriticizes AK Antony
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലയാള സിനിമയിലെ ക്രൈസ്തവ അവഹേളനങ്ങൾക്കെതിരെ കേന്ദ്രസർക്കാരിന്  പരാതി നൽകി സീറോ മലബാർ സഭാ അൽമായ ഫോറം

Kerala

ക്രൈസ്തവ കുടുംബങ്ങളുടെ ഭൂമി വഖഫ് ബോര്‍ഡ് കൈയ്യേറിയതില്‍ ജനപ്രതിനിധികള്‍ നിലപാട് വ്യക്തമാക്കണം: സീറോ മലബാര്‍ സഭാ അല്‍മായ ഫോറം

Kerala

തൊഴിലിടങ്ങളിലെ സ്ത്രീജീവനക്കാരുടെ അമിത ജോലിഭാരം കുറയ്‌ക്കാൻ നടപടികൾ വേണം: സീറോ മലബാർസഭാ അൽമായ ഫോറം

Kerala

വിദ്യാഭ്യാസ മേഖലയിൽ 220 അധ്യയന ദിവസങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതിൽ നിന്നും സർക്കാർ പിൻമാറണം: സീറോ മലബാർസഭാ അൽമായ ഫോറം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.